0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 7 [Dhananjay]

Author : Kambikathakal Read All Parts 787

കണ്ടു കഴിഞ്ഞു.. പതിനൊന്നുമണിയോട് അടുപ്പിച്ചു.. ഒരു മെസ്സേജ്..

ചേച്ചിടെ ആണ്..

"പനി കുറവുണ്ടോ.."

ഞാൻ ആദ്യം കുറച്ചു ഗൗരവമിട്ടു..

അല്ലേൽ വേണ്ട.. ഇനി അതും പറഞ്ഞു പിണങ്ങിയാലോ..

"കുറച്ചു കുറവുണ്ട്"

"ഉറങ്ങുന്നില്ലേ..നല്ല റസ്റ്റ് എടുക്ക് "

"പകൽ ഫുൾ ഉറങ്ങി.. ഇപ്പൊ ഉറക്കം വരുന്നില്ല"

"മ്.. "

"നമ്മളോടൊക്കെ മിണ്ടുവോ"

"മിണ്ടാത്തത് കൊണ്ടാണോ ഇപ്പൊ മെസ്സേജ് അയച്ചത്.. "

"ഞാൻ പ്രതീക്ഷിച്ചില്ല.."

"പെട്ടെന്ന് എന്താ പനിയൊക്കെ.. "

"അറിയില്ല.. രണ്ടു ദിവസമായി മനസ്സിന് ഒരു സുഖമില്ല.."

"അതെന്താ"

"വേണ്ടപ്പെട്ടവർ ഒന്നും എന്നോട് മിണ്ടുന്നില്ല"

"എന്നെ ആണോ.."

"ആണെന്ന് കൂട്ടിക്കോ.."

"ഓ.. എന്നെ പോലെ ഉള്ള അഭിസാരികകൾ ആണോ നിന്റെ വേണ്ടപ്പെട്ടവർ.."

"എന്റെ ചേച്ചി.. അങ്ങനെ ഒന്നും പറയല്ലേ"

"പിന്നെങ്ങനെ പറയണം.. നിന്റെ മനസ്സിൽ നീ മാന്യൻ അല്ലെ.. ഞാൻ അല്ലെ.. നിന്റെ പുറകെ നടന്നു ഓരോ വൃത്തികേടൊക്കെ പറയുന്നേം ചോദിക്കേം ചെയ്യുന്നേ.. “

"ഞാൻ എപ്പഴെങ്കിലും അങ്ങനെ ചേച്ചിയോട് പറഞ്ഞിട്ടുണ്ടോ"

"നേരെ പറയില്ലല്ലോ.. എല്ലാം മനസ്സിൽ കാണില്ലേ.. "

"എന്റെ മനസ്സിൽ അങ്ങനെ ഒന്നുമില്ല.. ചേച്ചി ഓരോന്ന് ആലോചിച്ചു കൂട്ടുന്നതല്ലേ"

"അല്ല.. നീ ഓരോന്ന് പറഞ്ഞു പറഞ്ഞു എന്നെ മൂഡ് കേറ്റിയിട്ട് , ഞാൻ അന്ന് നിന്റെ അതിന്റെ ഫോട്ടോ ഒക്കെ ചോദിച്ചു.. അതിനു ശേഷം നീ പെട്ടെന്ന് സോറി ഒക്കെ പറഞ്ഞു നല്ല കുട്ടിയായി.. അപ്പൊ ഞാൻ ആരായി.. നിന്റ പുറകെ നടക്കുന്നവൾ.. നീ പശ്ചാത്തപിക്കുന്ന മാന്യൻ.."

"അവിടെ ആണ് ചേച്ചിക്ക് തെറ്റിയത്.. എനിക്കും..
ഞാൻ കരുതിയത് എനിക്ക് മാത്രേ താല്പര്യമുള്ളു എന്നാണു .. ചേച്ചി

💬 Comments

View all comments