Chapter Title : എത്തിക്സുള്ള കളിക്കാരൻ 7 [Dhananjay]
ഞാൻ പറഞ്ഞത് കൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നു എന്നാണു ഞാൻ വിചാരിച്ചത്.. "
"മ്.. കാര്യം ശെരിയാണ്.. നീ ആണ് തുടങ്ങിയത് ഓരോന്ന് പറഞ്ഞു.. പക്ഷെ നീ വിഷമികണ്ട.. നീ അല്ല എന്നെ പിഴപ്പിച്ചത്.. ഹഹ.. "
"പിഴപ്പിച്ചത് ഭർത്താവല്ലേ"
"ഭർത്താവ് മാത്രമാണെന്ന് ആര് പറഞ്ഞു"
"ങേ... പിന്നെ ആര്"
"അതൊക്കെ ഉണ്ട്.. ഞാൻ അന്ന് പറഞ്ഞില്ലേ.. ഒറ്റയ്ക്ക് താമസിക്കുമ്പോ ഒരുപാട് പ്രശ്നങ്ങളുണ്ട്.. പിടിച്ചു നില്ക്കാൻ പലതും കണ്ണടയ്‌ക്കേണ്ടി വരും.. ഒന്നും ഇഷ്ടം കൊണ്ടല്ല.. "
"കുറെ കഷ്ടപ്പെട്ടല്ലേ.. ചേച്ചി.."
"മ്.. കുറച്ചു"
"കഥ പറഞ്ഞു താ.. "
"പിന്നൊരിക്കൽ പറയാമെടാ.. ഇപ്പൊ നീ പോയി ഉറങ്ങ്.. "
"ഉറക്കം ഒക്കെ പോയി ചേച്ചി.. ചേച്ചി പറ.. "
"അയ്യോ.. അത് ഒരുപാട് ടൈപ്പ് ചെയ്യണം.. നേരിട്ട് പറയാം"
"എത്ര ആൾകാർ ചെയ്തിട്ടുണ്ടെന്നു പറ.. "
പറഞ്ഞതിന് ശേഷമാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്.. ചേച്ചിക്ക് എന്തായാലും കൊള്ളും അത്.. ഞാൻ പെട്ടെന്ന് തന്നെ ആ മെസ്സേജ് ഡിലീറ്റ് ഫോർ ഓൾ കൊടുത്തു..
"ഞാൻ കണ്ടു നീ അയച്ചത്.."
"സോറി ചേച്ചി.. ചോദിക്കരുതായിരുന്നു.."
"ഡാ.. നീ മാത്രമേ എന്നെ ഒരു മനുഷ്യനായി കണ്ടിട്ടുള്ളു.. ബാക്കി എല്ലാരും എന്നെ വെറും പെണ്ണായി മാത്രേ കണ്ടിട്ടുള്ളു.. നീ എനിക്ക് ഒരു ബഹുമാനം ഒക്കെ തന്നിട്ടുണ്ട്.. ട്രെയിനിൽ ആദ്യം കണ്ടപ്പോൾ തന്നെ.. അതാണ് നീ എന്നെ സഹായിച്ചപ്പോഴും നിന്നെ വിശ്വസിച്ചു കൂടെ കൂടിയത്.. "
"സോറി ചേച്ചി.. "
"കുഴപ്പമില്ല.. നമ്മളിപ്പോ നല്ല അടുത്തു.. പക്ഷെ ഇങ്ങനെ ഒന്നും
💬 Comments
View all comments