0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 7 [Dhananjay]

Author : Kambikathakal Read All Parts 789

പറയരുത്.."

"ക്ഷേമിക്ക് ചേച്ചി.. പിണങ്ങരുത്.. എനിക്ക് പനി കൂടും"

"ഹാ.. അത് വിട്"

"അപ്പൊ ഞാൻ ചേച്ചിയെ ഹെല്പ് ചെയ്തത് കൊണ്ടാണോ എന്നെ ബഹുമാനം"

"അത് മാത്രമല്ല.. അതിനു മുന്നേ.. ഞാൻ ട്രെയിനിൽ കായംകുളത്തു വച്ച് കേറിയപ്പോഴേ ഞാൻ നിന്നെ ശ്രെധിച്ചു.. നീ മാന്യനാണ് എന്ന് തോന്നി.. "

"അതെന്താ.."

"ഇടയ്ക്കെപ്പോഴോ എന്റെ സാരി മാറി കിടന്നപ്പോൾ പോലും നീ എന്നെ വേറെ കണ്ണ് കൊണ്ട് നോക്കിയില്ല.. ആ കൂടെ ഉണ്ടായിരുന്ന തമിഴൻ ഒക്കെ എന്നെ ചൂഴ്ന്നു എടുക്കുവായിരുന്നു.. "

ശെരി ആയിരിക്കാം.. ചേച്ചി നോക്കുമ്പോൾ ഞാൻ ചേച്ചിയെ വായിനോക്കിയിട്ടില്ല.. പക്ഷെ ചേച്ചി ഉറങ്ങിയപ്പോൾ ഞാൻ എന്തൊക്കയോ കാട്ടി കൂട്ടി എന്നേയുള്ളു ..

പക്ഷെ അന്നത്തെ ഫോട്ടോ.. ഉറങ്ങിയപ്പോൾ സാരി മാറി കിടന്നത്.. അതിനെ പറ്റി പറയണോ!! സത്യസന്ധൻ ആകണോ..

"പക്ഷെ നീയും ആൾ ശെരി അല്ല എന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നേ എനിക്ക് മനസ്സിലായി"

അയ്യോ.. ഫോട്ടോടെ കാര്യം ചേച്ചി അറിഞ്ഞോ..

"നീ കുറെ വെള്ളം ഒക്കെ എന്റെ കാലിന്റെ ചുവട്ടിൽ ഒഴിച്ചേക്കുന്ന കണ്ടു"

"അയ്യോ.. അതാണോ.. അത് ഞാൻ അല്ല.. ആ ചായക്കാരൻ ആണ്.. ഞാൻ അത്ര തെണ്ടി അല്ല.. "

"അയ്യോ.. അവനോ.. സോറി ഡാ.. ഞാൻ കരുതി നീ ആണെന്ന്.. "

"അതല്ലേ അവൻ വന്നു അവൻ തുടച്ചത്"

"സോറി സോറി.. ഞാൻ കരുതി നീ വിരട്ടിയത്‌ കൊണ്ട് അവൻ തുടച്ച ആണെന്ന്.."

"ഞാൻ കരുതി ചേച്ചിക്ക് അത് മനസ്സിലായി കാണുംണ്.. ചേച്ചി അന്ന് എന്നെ നോക്കി ചിരിക്കേം ചെയ്തു.. "

💬 Comments

View all comments