Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]
ആ കാര്യം സംസാരിച്ചോ.."
"സംസാരിച്ചു.. ചേച്ചിക്ക് അത്ര താല്പര്യം ഒന്നുമില്ല.. "
"അതൊന്നും പറഞ്ഞാൽ പറ്റില്ല.. നീ തന്നെ അവളോട് പറയണം.. വേറെ വഴി ഇല്ല എന്ന്"
"ആന്റി ഇങ്ങനെ ഒന്നും പറയല്ലേ.. ആന്റിക്ക് താല്പര്യം ഇല്ലെങ്കിൽ ചേച്ചി ഇവിടെ തന്നെ നിൽക്കട്ടെ.. "
"അയ്യടാ.. അവൾക്ക് ഞാൻ കുറെ കൂടെ സൗകര്യം ഉണ്ടാക്കി കൊടുക്കാം.. അവൾ സമ്മതം പറയുവാണേൽ ഞാൻ കൊണ്ട് പോകാം.. ഇല്ലേൽ അവൾ എവിടാ എന്ന് വച്ചാൽ ഇറങ്ങി പോട്ടെ.. "
"ചേച്ചിയെ ഇവിടെ നിർത്തിയാൽ..??"
ആന്റി എന്നെ ഒന്ന് ചിറഞ്ഞു..
"എന്നാൽ നീ ഞങ്ങളെ അങ്ങ് മറന്നു കള.. അശ്വതിയോടു ഞാൻ എല്ലാം പറഞ്ഞോളാം.. അവൾക്കെന്നെ മനസ്സിലാകും.. "
ഓ.. ആന്റിടെ മാസ്റ്റർ സ്ട്രോക്ക്.. ഞാൻ കുടുങ്ങി..
ഞാൻ ആരെയെങ്കിലും വെറുപ്പിച്ചേ പറ്റുള്ളൂ..
അത് ചേച്ചി ആണോ.. ആന്റിയും അശ്വതിയും ആണോ.. എന്ന് മാത്രം തീരുമാനിച്ചാൽ മതി..
ഞാൻ കയ്യിൽ തല വച്ച് ആലോചിച്ചു..
"നമുക്ക് ചേച്ചിയോട് തന്നെ ചോദിക്കാം.. എന്ത് വേണം എന്ന്.. “
"എന്നാ അവളെ വിളി.. "
ഞാൻ ചേച്ചിയെ വിളിച്ചു..
"ചേച്ചി.. കുറച്ചു സംസാരിക്കാണം.. മൂഡ് ആകുമ്പോൾ പുറത്തേക്ക് വായോ.. "
ഞാനും ആന്റിയും ചേച്ചിക്കായി കാത്തിരുന്നു..
അൽപ നേരം കഴിഞ്ഞു ചേച്ചി വന്നു.. ഞങ്ങടെ മുന്നിൽ ഇരുന്നു..
കരഞ്ഞു കണ്ണ് കലങ്ങിയ മുഖം.. പാറി പറന്ന മുടി.. ഉള്ളിൽ ബ്രാ ഒക്കെ ഇട്ടിട്ടുണ്ടെന്നു മനസ്സിലായി..
"ചേച്ചി.." ഞാൻ പറഞ്ഞു തുടങ്ങി.. പക്ഷെ ആന്റി എന്നെ ഖണ്ഡിച്ചു..
"നീ മിണ്ടാതിരി ഞാൻ പറയാം..
ഡി.. നീ
💬 Comments
View all comments