Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]
ചെയ്തത് വല്യ തെറ്റാണ്.. എനിക്ക് നിന്നെ ഇപ്പൊ വിശ്വാസം ഇല്ല.. അത് കൊണ്ട് ഞാൻ ഒരു കാര്യം പറയാം.. നാണു ചേട്ടന് നിന്നെ കെട്ടണം എന്ന് പറഞ്ഞത് നീ അറിഞ്ഞു കാണുമല്ലോ.. നീ അങ്ങേരെ കെട്ടണം.. സമ്മതം ആണേൽ പത്തു ദിവസത്തിൽ കല്യാണം.. അങ്ങനെ ആണേൽ നിനക്ക് എന്റെ കൂടെ ഇന്ന് വീട്ടിലേക്ക് വരാം.."
ചേച്ചി എന്നേം ആന്റിയെയും മാറി നോക്കി..
"ചേച്ചിക്ക് താല്പര്യം ഇല്ലേൽ പറ.. ചേച്ചിക്ക് ഇവിടെ നിൽക്കാം.. " ഞാൻ പറഞ്ഞു..
"അങ്ങനെ ആണേൽ ഇവന്റേം അച്ചുവിന്റേം കല്യാണം ഇനി നടക്കില്ല.. " ആന്റിയും പറഞ്ഞു..
"ഇനി നീ തീരുമാനിക്ക്.. "
ആന്റി സോഫയിലേക്ക് ചാരി അങ്ങിരുന്നു..
അസ്വസ്ഥത പരത്തുന്ന മൂകത പരന്നു മുറിയിൽ..
"നിങ്ങൾ പറയുന്നത് എല്ലാം ഞാൻ കേൾക്കാം.. കല്യാണം മുടക്കേണ്ട..
നാണു ചേട്ടനെ ഞാൻ കെട്ടാം.. "
ഞെട്ടി ഞാൻ ചേച്ചിയെ നോക്കി..
ആന്റിടെ മുഖത്തു ചെറിയൊരു പുഞ്ചിരി പരന്നു..
I am guessing very bad reactions to the Nanu Chetan scenes.. sorry! I had to do it! Next week is their wedding! Will take the story to a different level with that. I promise :)
Thanks for reading! Do comment your thoughts..
💬 Comments
View all comments