0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]

Author : Kambikathakal Read All Parts 922

ഒന്ന് ശ്രെമിച്ചു നോക്കാതെന്തു.."

"വേണോ.. ഒരു പേടി.."

"എന്തോ.. പക്ഷെ ചേച്ചിടെ കഥ ഒക്കെ കേട്ടിട്ട് സുഖം അറിഞ്ഞിട്ട് കുറെ നാളായി എന്ന് തോന്നുന്നു.."

"അത് നിനക്കെങ്ങനെ അറിയാം.."

"അതല്ല.. കുറെ മുൻപേ ഭർത്താവ് കിടപ്പായി.. അഞ്ചാറു കൊല്ലം മുൻപ് ആൾ തട്ടിയും പോയി.. പിന്നെ എങ്ങനെ സുഖിക്കാനാ.. "

"ഓ.. അങ്ങനെ.. മ്.. ശെരിയാണ്.. "

"മ്.."

"പക്ഷെ എന്തായാലും ഇപ്പൊ അവൾ നന്നായി അടുത്തു.. നമ്മളോട്.. നല്ല കമ്പനിയായി.."

"അതെ.."

"അശ്വതി പറയുവായിരുന്നു.. വൈശാലിക്ക് നിന്നെ വല്യ ഇഷ്ടമമാണെന്നു.. അനിയനെ പോലെ എന്ന്.."

ഞാൻ ഉള്ളിൽ ചിരിച്ചു..

"ഹ.. ഹ.. ആയിരിക്കും.. "

"പക്ഷെ ഡാ.. നമ്മുക്ക് എത്ര നാൾ കൂടെ നിർത്താൻ കഴിയും.. നിർത്തുന്നെന് പ്രശനം ഇല്ല.. പക്ഷെ.. നീ ഉടനെ അശ്വതിയെ കെട്ടും.. ഞാൻ ഇനി എത്ര നാൾ കാണുവോ.."

"അതെ.. അതും ശെരിയാണ്.. "

"പാവം അവൾ.. ഇങ്ങനെ ഒന്നും ആരോടും ദൈവം ചെയ്യരുത്.. "

ആന്റി പുട്ട് കുത്തിയിട്ട് ചായ ഇടാൻ തുടങ്ങി..

"എടാ.. നമ്മുക്ക് അവൾക്ക് വേണ്ടി ഒരു കല്യാണം ആലോചിച്ചാലോ.. "

"നല്ല ഐഡിയ ആണ്.. നാണു ചേട്ടൻ താല്പര്യം ഉണ്ടെന്നു എന്നോട് പറഞ്ഞിട്ടുമുണ്ട്.. "

"ങേ.. പുള്ളിയോ.. അത് നല്ലതാടാ.. അങ്ങേർക്ക് ജോലി ഉണ്ട്.. റിട്ടയർ ആയാൽ പെൻഷൻ ഒക്കെ ഉണ്ട്.. ജീവിതം സേഫ് ആയി.."

"അതെ.. നല്ല ഒരു ആൾ ആണ്.."

"അതെ.. അവൾക്ക് സുഖം കൊടുക്കാനും.. " എന്നും പറഞ്ഞു ആന്റി പൊട്ടി ചിരിച്ചു..

എനിക്ക് എന്നോട് തന്നെ നല്ല ബഹുമാനം

💬 Comments

View all comments