0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]

Author : Kambikathakal Read All Parts 923

തോന്നി.. കാര്യം എനിക്ക് ചേച്ചിയെ വേണം.. പക്ഷെ ചേച്ചിയുടെ ഭാവി.. അതും വലുതാണ്.. വെറുതെ എന്റെ സുഖം മാത്രം നോക്കിയാൽ.. ഞാൻ അശ്വതിയെ കെട്ടുമ്പോൾ.. ചേച്ചിയെ നോക്കാൻ പറ്റണമെന്നില്ല.. നമ്മൾ അത്യാഗ്രഹിക്കാൻ പാടില്ല..

"പക്ഷെ ഇപ്പൊ പറയണ്ട ആന്റി.. പതിയെ പറയാം.. അല്ലേൽ നമ്മൾ തലയിൽ നിന്നും ഊരാൻ നടക്കുന്ന പോലെ ആകും.. "

"അതെ.. ശെരിയാണ്.. ആ സമയം കൊണ്ട് അവളെ ഞാൻ ഒന്ന് വളയ്ക്കാനും നോക്കാം.. ഹ ഹ.." ആന്റി നല്ല മൂഡിലാണ്..

ഞാൻ പുട്ടും പപ്പടവും കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്ക് പോയി.. ആന്റിയും കൂടെ വന്നു..

"പനിയാണ്.. നന്നായി ആഹാരം കഴിക്കണം.. " ആന്റി പറഞ്ഞു..

"അതെങ്ങനെ.. ഞാൻ ഇപ്പൊ ഒന്നും ഉണ്ടാക്കാറില്ല.. ഒട്ടും വയ്യ.. ഫുൾ ഹോട്ടലാണ്.. അതും ആ ഓട്ടോക്കാരൻ ഉള്ളത് കൊണ്ട്.. "

"ഞാൻ വേണേൽ എന്നും രാവിലെ വന്നു എന്തേലും വച്ചുണ്ടാക്കി തരാം.. "

"ഓ.. കഷ്ടപ്പാടല്ലേ ആന്റി.. ജോലിക്കും പോണ്ടേ.. "

"ആണ്,, പക്ഷെ നിനക്ക് വേണ്ടി അല്ലെ,. കുറച്ചു കഷ്ടപ്പെടാം.. "

"ഭാഗ്യം.. നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ.."

ഓരോന്ന് പറഞ്ഞു പറഞ്ഞു ഞാൻ പ്രാതൽ കഴിച്ചെണീച്ചു..

"എടാ.. ഞാൻ ഇറങ്ങട്ടെ.. നാളെ രാവിലെ വരാം.. "

"ശെരി.. "

"നീ ഉച്ചയ്ക്കും രാത്രിയും എന്ത് ചെയ്യും.. "

"എന്തേലും ചെയാം.. ആന്റി പൊയ്ക്കോ .. "

ആന്റി വിഷമത്തോടെ ഇറങ്ങാൻ എണീറ്റ്..

"ആന്റി.. ചേച്ചിടെ ബാഗ് എങ്ങനെ കൊടുക്കും.. "

"ആ അത് ശെരിയാണല്ലോ.. ഞാൻ വൈകിട്ട് വരാം.. "

💬 Comments

View all comments