0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Author : Kambikathakal Read All Parts 726

കഴിഞ്ഞു.. കേരള സമാജത്തിലെ കുറച്ചു പേരെ വിളിക്കാം.. പിന്നെ ഓഫീസിലെയും.. അത് പോരെ.. "

"ആ.. അതൊക്കെ ചേട്ടന്റെ ഇഷ്ടം.."

"നാളെ വൈശാലിയെയും കൊണ്ട് ഡ്രസ്സ് എടുക്കാൻ പോണം.. ഒരു താലിയും വാങ്ങണം.. ഭാര്യേടെ കുറച്ചു ആഭരണം ഉണ്ട്.. അതും അവൾക്ക് കൊടുക്കാം"

അതൊക്കെ എന്നെ വല്ലാതെ വിഷമിപ്പിച്ചു.. എങ്കിലും ഞാൻ ചിരിച്ചെന്നു വരുത്തി..

രാത്രി ഞാൻ അത്താഴം വീട്ടിൽ തന്നെ ആക്കി.. ചേച്ചിടെ മെസ്സേജിനായി കാത്തു നിന്ന്..

ഇല്ല മെസ്സേജ് ഇല്ല.. ചേച്ചി ഓൺലൈനും ആകുന്നില്ല.. വിളിക്കുന്നതും റിസ്ക് ആണ്..

കാത്തു കാത്തു മൂന്നു മണിയായപ്പോൾ ഞാൻ അറിയാതെ തന്നെ ഉറങ്ങി..

രാവിലെ എഴുന്നേറ്റ് ആദ്യം നോക്കിയത് ചേച്ചിടെ മെസ്സേജ് ആണ്.. ഇല്ല..

ഭഗവാനെ.. ഇനി എനിക്ക് ചേച്ചിയോട് ഒന്ന് മിണ്ടാൻ പോലും പറ്റില്ല എന്നാണോ!!

ഇങ്ങനെ നോക്കി ഇരുന്നിട്ട് കാര്യമില്ല.. എന്തെങ്കിലും ചെയ്യണം.. . . . പിറ്റേന്ന് ഓഫീസിൽ നാണു ചേട്ടന്റെ അടുത്ത് ഞാൻ പോയി..

"ചേട്ടാ.. ചേച്ചിടെ കല്യാണ സാരി ഞാൻ വാങ്ങാം.. പെണ്ണിന്റെ ആൾക്കാർ അല്ലെ വാങ്ങേണ്ടത്.. അതല്ലേ അതിന്റെ ഒരിത്.. "

"ശെരിക്കും.. നീ വല്യവനാടാ.. അവൾക്ക് അത് വല്യ സന്തോഷം ആകും.. ആരും ഇല്ല എന്ന തോന്നലും കുറയും.. "

"ചേച്ചിയോടും ആന്റിയോടും ഒന്നും പറയണ്ട.. ഞാൻ വൈകിട്ട് നേരെ കടയിലേക്ക് വന്നോളാമെ.. "

"ഓ.. സർപ്രൈസ് സർപ്രൈസ്.. എന്നാ അങ്ങനെ ആയിക്കോട്ടെ.. "

ഇങ്ങനെ അവസരം ഉണ്ടാക്കിയാലെ ഇനി നടക്കുള്ളൂ..

ആറരയോട് കൂടി ഞാൻ നേരെ ഡ്രസ്സ് കടയിലേക്ക് ചെന്നു..

"നീ എന്താ ഇവിടെ" ആന്റി

💬 Comments

View all comments