0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Author : Kambikathakal Read All Parts 728

ചെറിയൊരു ഫങ്ക്ഷൻ.. വേണ്ടപ്പെട്ടവർ മാത്രം"

ചേച്ചി എന്നെ നോക്കി..

"കുഴപ്പമില്ല ചേച്ചി.. നാലാൾ അറിയട്ടെ.. കല്യാണത്തിന് നമ്മൾ കുറച്ചു പേര് മാത്രം മതിയല്ലോ അപ്പൊ"

ചേച്ചി ഒന്നും മിണ്ടിയില്ല.. പാവത്തിനു എല്ലാരും കൂടെ തട്ടി കളിക്കുന്ന പോലെ തോന്നിക്കാണും..

"തലേന്നത്തെക്ക് സെറ്റും മുണ്ടും പോരെ.. " ഞാൻ ചോദിച്ചു..

"ആ അത് കലക്കും.. അത് മതി" നാണു ചേട്ടൻ പറഞ്ഞു..

സെറ്റും മുണ്ടിലും ചേച്ചിയെ കാണണം എന്ന് എനിക്ക് വല്യ ആഗ്രഹം ആയിരുന്നു.. അത് ഇങ്ങനെ എങ്കിലും നടത്താം.. ഞാൻ കരുതി..

എല്ലാരും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു പിരിഞ്ഞു.. പോകാം നേരം ചേച്ചി എന്നെ നോക്കി.. ഞാൻ ഫോണിൽ ചൂണ്ടി കാട്ടി “വിളിക്കണേ.. പ്ളീസ്” എന്ന് ചുണ്ടു കൊണ്ട് പറഞ്ഞു.. ചേച്ചി മിണ്ടാതെ നടന്നകലുന്നതും നോക്കി ഞാൻ നിന്നു..

ഞാൻ രാത്രി ചേച്ചി ഓൺലൈൻ ആകാനായി കാത്തിരുന്നു.. ഇന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ട്..

ഞാൻ ഒന്ന് രണ്ടു ടെസ്റ്റ് മെസ്സേജ് അയച്ചിട്ടിരുന്നു.. എപ്പളെങ്കിലും ഓൺലൈൻ ആകുമ്പോൾ ബ്ലൂ ടിക്ക് ആകുമല്ലോ ..

പ്രതീക്ഷിച്ച പോലെ പതിനൊന്നു അരയോടെ ചേച്ചി ഓൺലൈൻ ആയി.. ബ്ലൂ ടിക്ക് വന്നു.. ഞാൻ രണ്ടു മിനുട്ട് വെയിറ്റ് ചെയ്തു..

ഇല്ല.. ഇങ്ങോട്ടൊന്നും വരുന്നില്ല.. ഞാൻ തന്നെ മുൻ കൈ എടുക്കണം..

"മിണ്ടില്ലേ.." . . . "ഡാ.. ഇത് വേണോ.. ചേച്ചി എങ്ങാനും ഉണർന്നാൽ"

"അത് അപ്പൊ നോക്കാം ചേച്ചി.. എനിക്ക് എന്തായാലും ചേച്ചിയോട് സംസാരിക്കണം.."

"മ്.. എന്താ.."

"ചേച്ചിക്ക് ഈ കല്യാണം വേണ്ടേ.. ഒരു വാക്ക് പറഞ്ഞാൽ മതി.. നമുക്ക് ഇത്

💬 Comments

View all comments