0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Author : Kambikathakal Read All Parts 717

എനിക്ക് ചെറിയൊരു വിഷമം വന്നു..

ചേച്ചിയും നാണുവും.. ഓഹ്.. ആലോചിക്കാൻ കൂടി വയ്യ..

എന്തായാലും കാര്യങ്ങൾ കയ്യിൽ നിന്നും പോയി.. ഇനി നിന്ന് കൊടുക്കുകയെ നിവർത്തിയുള്ളു..

അപ്പോളേക്കും ചേച്ചി ഡ്രസ്സ് ഒക്കെ ചെയ്തു വന്നു..

"ഇറങ്ങാം വൈശാലി"

ചേച്ചി ശരി എന്ന് മൂളി..

ഞാൻ അവിടെ ഉണ്ട് എന്ന് പോലും ചേച്ചി വക വയ്ക്കുന്നില്ല..

കുറ്റം പറയാൻ പറ്റില്ല.. ഈ പ്ലാൻ ഒക്കെ എന്റെ ആയിരുന്നു.. ചേച്ചി മടിച്ചു നിന്നതാണ്.. ഞാൻ ആണ് ഇല്ലാത്ത ആത്മവിശ്വാസം ഒക്കെ കൊടുത്തു് എല്ലാം ചെയ്യിപ്പിച്ചത്.. ചേച്ചി എന്നെ പ്രാകുവായിരിക്കും..ഇഷ്ടം ഇല്ലാത്ത ഒരുത്തന്റെ കൂടെ പറഞ്ഞു അയക്കുന്നതിന്..

"ഡാ.. നീ നാണു ചേട്ടനോട് അറിയിക്ക്.. നടന്നതൊന്നും പറയണ്ട.. പക്ഷെ കല്യാണം പത്തു ദിവസത്തിൽ വേണം എന്ന് പറ... അങ്ങേരു സമ്മതിക്കും.."

ഞാൻ ഒന്നും മിണ്ടിയില്ല..

ഇറങ്ങാൻ നേരം ചേച്ചി എന്നെ ഒന്ന് നോക്കി.. ആ കണ്ണിൽ ഒരു ദയനീയത ഞാൻ കണ്ടു.. ഈറൻ അണിഞ്ഞ കണ്ണുകൾ.. അതിലേക്ക് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.. ഞാൻ കണ്ണെടുത്തു താഴേക്ക് നോക്കി നിന്നു.. കുറ്റ ബോധത്തോടെ..

. . .

ഞാൻ കിടക്കാൻ തുടങ്ങി.. എന്തൊക്കെയാണ് സംഭവിച്ചത്..

ചേച്ചി വന്നതും പോയതും പെട്ടെന്നു ആയിരുന്നു.. ചേച്ചിടെ ലൈഫ് ആണ് എന്നെ അതിശയ പെടുത്തിയത്.. എത്ര ട്വിസ്റ്റ് ആണ് ആ പാവത്തിന് കഴിഞ്ഞ ആറു മാസം കൊണ്ട് നടന്നത്.. പ്രതീക്ഷകൾ വന്നും പോയിയും ഇരുന്നു പാവത്തിന്.. എന്തൊരു ജീവിതം..

എന്തായാലും ഇനി കല്യാണം നടത്തണം.. നാണു ചേട്ടനോട് നാളെ സംസാരിക്കാം..

രാത്രി ഞാൻ ചേച്ചിക്ക് മെസ്സേജ് അയച്ചു..

💬 Comments

View all comments