0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Author : Kambikathakal Read All Parts 719

ചേച്ചിടെ മനസ്സ് ഒന്ന് അറിയാല്ലോ.. വീട്ടിൽ പിന്നെ എന്ത് നടന്നു എന്നൊക്കെയും അറിയണം..

മെസ്സേജ് സെൻറ് ആയെങ്കിലും ഡെലിവേര് പോലും ആയില്ല.. ചേച്ചി ഫോൺ ഒക്കെ ഓഫ് ആക്കി വച്ച് കിടക്കുവാണെന്ന് തോന്നുന്നു.. പാവം.. ജീവീതം പോയ പോക്കേ.. ആ നാണു ചേച്ചിയെ നന്നായി നോക്കിയാൽ മതിയായിരുന്നു..

അധികം വൈകാതെ തന്നെ ഞാൻ ഉറങ്ങി.. ഇമോഷണലി ഡൌൺ ആയിരുന്നു..

പിറ്റേന്ന് ഞാൻ ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ നാണു ചേട്ടൻ സുഖ വിവരം ഒക്കെ അറിയാൻ വന്നു..

"ഡാ.. ഇപ്പൊ എങ്ങനെ ഉണ്ട്.. "

"ഓ.. ചേട്ടനോ.. ഇപ്പൊ പ്രശ്നമില്ല ചേട്ടാ.. ഉഷാറായി.."

"മ്.. ഇപ്പഴത്തെ ഒരു പനിയെ.. "

"ഞാൻ ചേട്ടനെ നോക്കി നടക്കുവായിരുന്നു.. "

"മ്.. എന്ത് പറ്റി.. "

"മറ്റേ കല്യാണ കാര്യം ഇല്ലേ... ഞാൻ ചേച്ചിയോട് സംസാരിച്ചു.. "

"ങേ.. ആണോ.. വൈശാലി എന്ത് പറഞ്ഞു" ചേട്ടൻ ആകാംക്ഷയോടെ ചോദിച്ചു..

"ചേച്ചിക്ക് ഓക്കേ ആണ്.. "

"ആണോ.. ങേ.. ശെരിക്കും.. ഹൂ.. കുറെ നാളത്തെ ആ കല്ല് നെഞ്ചിൽ നിന്നും ഇറക്കി വയ്ക്കാം.. "

"ഹ ഹ.. പാർട്ടി വേണം.. "

"പിന്നില്ലേ.. ഉള്ളത് പറയാല്ലോ.. നിന്റെ ആ ഉഴപ്പ് കണ്ടപ്പോൾ ഞാൻ കരുതി നിനക്ക് താല്പര്യം ഇല്ല എന്ന്.. ആ ഷീലയെ വിളിക്കാം എന്നാ ഞാൻ കരുതിയെ.. നന്ദിയുണ്ടെടാ.. ഒരുപാട്.."

ഓഹോ.. കള്ള പന്നി.. എന്നെ വെട്ടാൻ ഉള്ള ഏഴാൻ കൂലി അവന്റെ കയ്യിൽ ഉണ്ടെന്നു.. ഞാൻ ചിരിച്ചു..

"പക്ഷെ ചേട്ടാ.. ഒരു പ്രശനം ഉണ്ട്.."

"ഈയ്യോ.. എന്താടാ.."

"പത്തു

💬 Comments

View all comments