Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]
നോക്കി.. എന്റെ നെഞ്ചോന്നു പാളി.. ചേച്ചിയെ കണ്ടാൽ അങ്ങേർക്ക് മനസ്സിലാകുമോ? ഇങ്ങേരു ചേച്ചിയെ കണ്ടിട്ടുണ്ടോ? വിൻസെന്റ് അല്ലെ ചേച്ചിക്ക് അഡ്രസ് കൊടുത്തേ? അവൻ അല്ലെ പിമ്പ്.. ഇവൻ നേരിട്ട് ഇത് വരെ ചേച്ചിയെ കണ്ടു കാണത്തില്ല..
ഭാഗ്യത്തിന് അങ്ങേരു ചേച്ചിയെ കണ്ടില്ല.. കണ്ടെങ്കിൽ തന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു..
"നിങ്ങൾ കാര്യം പറ.. എന്നെ എങ്ങനെ അറിയാം.. "
"ശെടാ.. ഓക്കേ.. എന്റെ ശെരിക്കും പേര്.. വിൻസെന്റ് എന്നാണു"
വിൻസെന്റ്.. ചേച്ചിടെ വിൻസെന്റ്.. ചേച്ചിയെ പിഴയ്പ്പിക്കാൻ കൊണ്ട് വന്ന വിൻസെന്റ്.. പിമ്പ് വിൻസെന്റ് ..പിമ്പ് വിൻസെന്റ് ആണ് അപ്പൊ രാജൻ പട്ടേൽ .. നാഗ്പുർ അടക്കി വാഴുന്ന രാജൻ പട്ടേൽ ..
ഇങ്ങേരു ചേച്ചിയെ കണ്ടാൽ എല്ലാം തീരും.. ചേച്ചി തകരും..
എനിക്ക് ആകെ മുഴുവൻ ഭ്രാന്തായി..ഒന്ന് ഇങ്ങേരെ എങ്ങനേലും ഇവിടുന്നു പറഞ്ഞു വിടണം.. രണ്ടു.. ചേച്ചി ഇവിടെ കൂട്ടി കൊടുക്കാൻ കൊണ്ട് വരാൻ പ്ലാൻ ഇട്ടതിലെ ദേഷ്യം.. എന്റെ ഞരമ്പുകളിൽ ദേഷ്യം ഇരമ്പി വന്നു..
"ഡാ മൈരേ.. നീ ആണോ എന്റെ വൈശാലി ചേച്ചിയെ പിഴപ്പിക്കാൻ നാഗ്പൂർക്ക് കൊണ്ട് വന്നേ" ഞാൻ ആക്രോശിച്ചു അങ്ങേർക്ക് നേരെ ചെന്ന്.. കവിള് നോക്കി ഞാൻ ഒരെണ്ണം പൊട്ടിച്ചു.. അങ്ങേരു താഴേക്ക് വീണു..
കൂടെ നിന്ന അംഗ രക്ഷകർ എന്നെ കടന്നു പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.. എന്റെ കൂമ്പിനിട്ട് കുറെ ഇടിച്ചു..
"ഉസ്‌കോ ചോടോ.. വോ മേരെ ബേട്ടാ ജൈസ ഹെ " (അവനെ വിടൂ.. അവൻ എന്റെ മോനെ പോലെയാണ്) കൂടെ ഉള്ള ഒരു ഗുണ്ട പിടിച്ചു
💬 Comments
View all comments