Chapter Title : എത്തിക്സുള്ള കളിക്കാരൻ [Dhananjay]
ഒരുപാട് മിസ് ചെയ്യുന്നുണ്ടാകും.. WhatsApp എടുത്തു അവൾക്ക് ഒരു ഉമ്മ അയച്ചു കൊടുത്തു.. പതിയെ മുകളിലെ ചാറ്റ് ഒക്കെ വായിച്ചു.. ഇന്നലെ അയച്ച ഫോട്ടോ എടുത്തു നോക്കി.. മുഖമില്ല അതിൽ.. മുല മാത്രമേ ഉള്ളു.. ഒരു പാട് പോലും ഇല്ലാത്ത, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന കയ്യിൽ ഒതുങ്ങാത്ത മുലകൾ.. ചേച്ചി നോക്കുന്നുണ്ടോ എന്ന് നോക്കീട്ട് ഞാൻ പതിയെ കുണ്ണ ഒന്ന് തടവി, ഫോൺ ലോക്ക് ആക്കി വച്ച്.. അവളെ ഓർത്തു ഒരു മന്ദഹാസം തൂവി..
“സോറി"
ഞാൻ അശ്വതിയുടെ ഓർമയിൽ നിന്നും ഉണർന്നു ഞെട്ടി ചേച്ചിയെ നോക്കി.. കുണ്ണ തടവിയത് കണ്ടു കാണുവോ???
“എന്താ?” ഞാൻ അല്ബുധതോടെ ചോദിച്ചു
“സോറി" വീണ്ടും ഒറ്റ വാക്കിൽ ഉത്തരം
“എന്തിനു.. “
“ഞാൻ തന്റെ ഉറക്കം കളഞ്ഞു എന്ന് പറഞ്ഞില്ലേ"
“Thats ok.. ഒരു ആവശ്യം വന്നപ്പോ അല്ലെ ഉണർന്നെ.. ഞാൻ ഒരിക്കൽ ഉണർന്നാൽ പിന്നീട് ഉറങ്ങാൻ പാടാ.. അതാ അങ്ങനെ പറഞ്ഞെ.. ചേച്ചി ഉറങ്ങിക്കോ..”
“ഞാൻ എങ്ങനെ ഉറങ്ങാനാ.. എന്റെ എല്ലാം പോയി.. ഞാൻ ഇനി എന്ത് ചെയ്യുമോ എന്തോ..” വീണ്ടും കരച്ചിൽ..
“ചേച്ചി കരയല്ലേ.. നമ്മളൊക്കെ ഇല്ലേ.. എന്ത് ഹെല്പ് വേണേലും ചെയ്യാം.. നാഗ്പുർ നമ്മുടെ സ്ഥലം അല്ലെ.. ഞാൻ 3 കൊല്ലം ആയി അവിടെ ഉണ്ട്.. അത്യാവശ്യം നല്ല പരിചയം ആയി.. അവിടെ വരെ ഉള്ള ചെലവ് ഞാൻ നോക്കിക്കോളാം .. അവിടെ എവിടെ ആണോ പോകേണ്ടത്, അവിടെ കൊണ്ട് വിടുകയും ചെയ്യാം.. പോരെ"
“ഇനി എവിടാ പോകേണ്ടത് എന്ന് എനിക്ക് അറിയില്ല" കണ്ണ് നിറച്ചു
💬 Comments
View all comments