0%

Chapter Title : ഏട്ടൻ 6 [RT] [Bonus part]

Author : RT Read All Parts 5.2K

അതുകൊണ്ട് തന്നെ നാട്ടിലെ തറവാട്ടിൽ വിഷ്ണു ഇടയ്ക്ക് പോകണമെന്നും രണ്ടായി ഭാഗം വച്ച് പൂജയ്ക്ക് ഉള്ളത് കൊടുത്ത് അവളെ വിവാഹം കഴിപ്പിച്ചു വിടണമെന്നുമൊക്കെ പറയുന്നുണ്ട് അയാൾ.

വല്യച്ഛൻ സംസാരിക്കുമ്പോഴൊക്കെ പൂജയുടെ വിവാഹക്കാര്യം ചർച്ച വരുമ്പോൾ അറിയാതെ നെഞ്ച് പിടയും വിഷ്ണുവിന്. അവൾ തന്റെ ഭാര്യയാണെന്നോ അവളെ പിരിഞ്ഞ് തനിക്കിനിയൊരു ജീവിതമില്ലെന്നോ ഒക്കെ പറയാൻ വെമ്പലുണ്ടാവും. എങ്കിലും ഒന്നും മിണ്ടാതെ എല്ലാം കേൾക്കും. വല്യച്ഛൻ കൂടി ഇല്ലെങ്കിൽ അമ്മ വീട്ടിലും അച്ഛൻ വീട്ടിലുമായി പിന്നെ ബന്ധങ്ങൾ ഒന്നുമില്ല.

ഓരോന്നോർത്തുകൊണ്ട് പൂജയുടെ പതുപതുത്ത കവിളിൽ അവൻ വിരലോടിച്ചു.

“ഉറങ്ങുവാണോ?” അവൾ കണ്ണുതുറക്കുന്നില്ല എന്ന് കാണെ അവൻ പതിയെ ചോദിച്ചു.

“അല്ല തലയും കുത്തി നിൽക്കുവാ.. കിടന്നുറങ്ങ്.
എനിക്ക് പീരിയഡ്സ് ആയി.
നാളെ എനിക്ക് നേരത്തെ എണീക്കേണ്ടതാ.”

പറഞ്ഞത് ശാസനയുടെ സ്വരത്തിലാണെങ്കിലും അവനെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു മുത്തവും കൊടുത്ത് മുഖം പിടിച്ച് നെഞ്ചിലമർത്തി വയ്ക്കുകയും ചെയ്തു.
ഇന്നിനിയൊന്നുമില്ല, അങ്ങനെയേ കിടന്ന് ഉറങ്ങിക്കോ എന്ന് പറയാതെ പറഞ്ഞതാണ് അവൾ.

വിഷ്ണു അവളുടെ മുലകളുടെ മാർദ്ധവത്തിൽ പതിയെ കണ്ണുകളടച്ചു.

മൂന്നാലു ദിവസം കൂടി കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് വല്യച്ഛൻ വീണ്ടും വിളിച്ചു. എവിടെയോ കറങ്ങി തിരിഞ്ഞ് അന്ന് വന്നു കയറിയതേ ഉള്ളൂ. രണ്ട് ദിവസം തറവാട്ടിൽ കാണും. അയാൾ യാത്ര തിരിക്കുന്നതിന്റെ അന്ന് തങ്ങളെത്താമെന്ന് വിഷ്ണു അറിയിച്ചു.

പറഞ്ഞത് പോലെ തന്നെ വിഷ്ണുവും പൂജയും വല്യച്ഛൻ യാത്ര തിരിക്കുന്നതിന്റെ അന്ന് തന്നെ എത്തി ചേർന്നു.

“നമ്മുടെ ദാസന്റെ ഇളയപെങ്കൊച്ചില്ലേ മഹിമ…” ഊഷ്മളമായ സ്വീകരണത്തിന് ശേഷം വല്യച്ഛൻ പറഞ്ഞു തുടങ്ങി.

വിഷ്ണുവിന് ആളെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും

💬 Comments

View all comments