0%

Chapter Title : ഏട്ടൻ 6 [RT] [Bonus part]

Author : RT Read All Parts 7K

പത്രമെടുത്തു നിവർത്തി.

ഫിയാമ സോപ്പിന്റെ മണം കിട്ടിയപ്പോൾ കുളി കഴിഞ്ഞ് പൂജ അടുക്കളയിലേക്ക് നടക്കുകയാണെന്ന് ഊഹം കിട്ടി.

അവൻ ആ വശത്തേക്ക് ഒന്ന് നോക്കി ഫ്രഷ് ആവാനായി നടന്നു.

❤️

കുളിച്ചിറങ്ങിയ വിഷ്ണു വരുന്നതും കാത്ത് പൂജയിരിക്കുന്നുണ്ടായിരുന്നു.. ഫോൺ എടുത്ത് അപ്ലിക്കേഷൻ നോക്കി ഓവുലേഷൻ ഡേ നോക്കി ഉറപ്പ് വരുത്തി. ഇന്നും നാളെയും മറ്റന്നാളുമൊക്കെ രണ്ട് നേരം വച്ചെങ്കിലും ഏട്ടനെക്കൊണ്ട് കളിപ്പിക്കണം. എന്തൊക്കെ പറഞ്ഞാലും പാല് പൂറിനുള്ളിൽ തന്നെ ഒഴിപ്പിക്കണം. ചൂട് പാൽ ഉള്ളിൽ വീണിട്ട് എത്ര നാളായി!

പൂജയ്ക്ക് കൊതിയായി.
ഉള്ളിൽ കാമത്തിന്റെ മുകുളങ്ങൾ പൊട്ടി.
ശരീരം തീ പിടിച്ചു തുടങ്ങി.

അവൾ ഷേവ് ചെയ്തു മിനുക്കിയ പൂറിൽ തലോടി.
നനഞ്ഞു തുടങ്ങി.

വിഷ്ണു ഇറങ്ങി വന്നപ്പോൾ സാരി അലസമായുടുത്ത് കട്ടിലിൽ ചാരി ഇരിക്കുന്ന പൂജയെയാണ് കണ്ടത്.

അവന്റെ അനക്കം കേട്ടതും പൂജ തല ചരിച്ചു നോക്കി. ആ മുഖം ചുവന്നിരിക്കുന്നത് പോലെ അവന് തോന്നി.

കയ്യിലെ തോർത്ത്‌ കൊണ്ട് നെഞ്ചിലെ നനവ് തുടച്ച് കൊണ്ട് വന്ന ബാഗിൽ നിന്നും ഉടുത്ത് മാറാനായി ഒരു ലുങ്കി അവനെടുത്തു.

“അത് വേണ്ട.”

പൂജ അവനെ തടഞ്ഞു. എടുത്ത ലുങ്കി വാങ്ങി തിരിച്ചു വച്ചു. എന്നിട്ട് ബെഡിൽ മടക്കി വച്ചിരുന്ന ഒരു മുണ്ടെടുത്ത് അവന് നേരെ നീട്ടി.

“ഇതുടുത്താൽ മതി.”

“വെള്ള മുണ്ടല്ലെടി.. അഴുക്കാവും..” താല്പര്യമില്ലാതെ പറഞ്ഞുകൊണ്ട് നിവർത്തിയതേയുള്ളൂ.. അവൻ ഞെട്ടിപ്പോയി.

“എടി ഇതിന്റെ ബാക്കിയെവിടെ?” ഡബിൾ മുണ്ടിന്റെ പകുതിയെ ഉള്ളൂ.. ബാക്കി കത്രിക കൊണ്ട് മുറിച്ചു കളഞ്ഞത് കണ്ടു അവൻ അന്തം വിട്ടു നിന്നു.

“അത് ഞാൻ

💬 Comments

View all comments