0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 661
പറയുന്നുണ്ടോ.............. ” ഉണ്ണിയേട്ടന്‍ മേശയിലുള്ള സാദനങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ച് അലറി. “ നിനക്ക് കോച്ചിംഗ് സെന്‍ററില്‍ ഇതായിരുന്നോ പണി ”
എന്‍റെ കവിളുകളെ നനച്ച് കണ്ണ് നീര്‍ ഒഴുകി. എനിക്ക് അദികം പിടിച്ച് നില്‍ക്കനായില്ല ഒരു പൊട്ടിക്കരച്ചിലോടെ ഞാന്‍ ഉണ്ണിയേട്ടന്‍റെ അടുത്തേക്ക് ഓടി. ഉണ്ണിയേട്ടനെ കട്ടിപ്പിടിച്ച ഞാന്‍ കരഞ്ഞു. “ ഉണ്ണിയേട്ടാ.............. ” ഉണ്ണിയേട്ടന്‍ ഒന്നും പറയുന്നില്ല, എന്നെ ഒന്ന് ചേര്‍ത്ത് പിടിക്കുന്ന് പോലുമില്ല. ദേഷ്യത്തോടെ മറ്റെങ്ങോ നോക്കി നിക്കുന്ന ഉണ്ണിയേട്ടനെയാണ് ഞാന്‍ കണ്ടത്. “ നീ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ട്............... ” ചങ്കില്‍ കത്തി കുത്തിയിറക്കിയ പോലെ, ഉണ്ണിയേട്ടന്‍ എന്നെ കുറിച്ച് അങ്ങനെ ആണോ വിചാരിച്ചിരിക്കുന്നത്. “ ഉണ്ണിയേട്ടാ.... അങ്ങനെയൊന്നും പറയല്ലേ. എനിക്ക് ഏട്ടനെ എനിക്കിഷ്ട്ടായിട്ടല്ലേ.... ” “ നോക്ക് ആദില്‍ ലഹരി തലക്ക് പിടിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചെയ്ത തെറ്റ്. പക്ഷെ ഇന്നലെ നീ അത് ആവര്‍ത്തിക്കാന്‍ വേണ്ടി തന്നെ വന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലേ. എനിക്കറിയാം ഞാന്‍ ചെയ്ത് വലിയ തെറ്റ് തന്നെയാണ് പക്ഷെ ഞാന്‍ സ്വബോധത്തില്‍ ആയിരുന്നില്ല. പക്ഷെ നീയോ... ” “ എനിക്ക്....എനിക്ക്.... ഉണ്ണിയേട്ടനെ ഇഷ്ടാ..... ” “ അദിന്‍ നീ എന്തൊക്കെയാ പറയുന്നേ...... ” “ അദിന്‍ അല്ല... ആദി....... ” “ ആദിയോ......... ” “ ഏട്ടന്‍റെ വാല് പോലെ നടന്നത്, പല കാര്യങ്ങള്‍ക്കും നിങ്ങള്‍ വേണം എന്ന് വാശി പിടിച്ചത്, നിങ്ങളെ സ്നേഹിച്ചത് എല്ലാം ആദിയാ........ ” “ ആദിയോ...... ഏത് ആദി നിനക്കെന്താ പറ്റിയെ... ” “ ആദി ഞാന്‍ തന്നെയാ.... അദിന്‍ എന്ന ശരീരത്തിലെ ആദി എന്ന പെണ്ണ് ” “ അച്ചു...... ” ഉണ്ണിയേട്ടന്‍ പുറകോട്ട് വേച്ച് പൊയി. “ മോനെ അച്ചു നീ എന്തൊക്കെയ പറയുന്നേ. ഇതൊന്നും നല്ലതല്ല. ദൈവമേ..... ഞാന്‍ എന്താ ചെയ്തേ......... ” ഉണ്ണിയേട്ടന്‍ ഭിത്തിയില്‍ കണ്ണുകള്‍ അടച്ച് ചാരി നിന്നു. ഞാന്‍ ഉണ്ണിയേട്ടനെ കെട്ടി പിടിച്ചു. “ എനിക്കിഷ്ടായിട്ടല്ലേ ഉണ്ണിയേട്ട... ഉണ്ണിയേട്ടന്‍ എന്‍റെ മുറ ചെക്കനല്ലേ... ” ഉണ്ണിയട്ടന്‍റെ കവിളില്‍ ഞാന്‍ ചുണ്ട് ചേര്‍ത്തു...... പെട്ടന്ന് ഉണ്ണിയേട്ടന്‍ എന്നെ തള്ളി മാറ്റി, കൈ വീശി മുഖത്തടിച്ചു. എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി, കണ്ണുകള്‍ നിറഞ്ഞു തൂവി. “ ഇറങ്ങി പൊക്കോണം മൈ..... ഓരോ കഴപ്പും കൊണ്ട് വന്നേക്കുന്നു, മേലാല്‍ ഈ വീടിന്‍റെ പടി കയറി

💬 Comments

View all comments