0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 662
പോകരുത് ഇറങ്ങി പോടാ മൈ.......!@#$%^&*()_!@#$%^&*()!@#$%^&*()............. ” നെഞ്ച് പൊട്ടുന്ന വേദന. ആദ്യയായിട്ട ഉണ്ണിയേട്ടന്‍ എന്നോടിങ്ങനെ... പതിയെ ഞാന്‍ തിരിഞ്ഞ് നടന്നു.... “ നില്‍ക്ക് ഇതോടെ കൊണ്ട് പോ..... ” ഞാന്‍ തിരിഞ്ഞു നോക്കി ഉണ്ണിയേട്ടന്‍ ലാപ്‌ ചൂണ്ടി പറഞ്ഞത. “ വേണ്ട..............”
“ നിനക്ക് കിട്ടീത് മതിയായില്ലേ എടുത്തോണ്ട് പോടാ.........മൈ..... ” ഉണ്ണിയേട്ടന്‍ അലറുവായിരുന്നു........ ഞാന്‍ പേടിച്ച് ലാപും എടുത്ത് പുറത്തേക്ക് ഇറങ്ങി എന്‍റെ വീട്ടിലേക്ക് നടന്നു. കണ്ണ് നീര്‍ കവിളിലൂടെ ചാലിട്ടോഴുകിക്കൊണ്ടിരുന്നു. v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v അമ്മയോട് തല വേദന ആണ് എന്ന് പറഞ്ഞു റൂമില്‍ കയറി കതകടച്ചു..... തലയണകണ്ണ് നീരില്‍ കുതിര്‍ന്നു. കരഞ്ഞ് കരഞ്ഞ് മയങ്ങി പൊയി. വൈകിട്ടാണ് എഴുന്നേറ്റത് ഇടത് കവിളില്‍ ഉണ്ണിയേട്ടന്‍റെ അഞ്ച് വിരല്‍ പാടുണ്ട്. പുറത്തേക്ക് ഇറങ്ങിയില്ല, ഇനി ഒരിക്കിലും മുന്നില്‍ പൊയി നില്‍ക്കില്ല എന്ന് തീരുമാനിച്ചു. എന്നാലും എനിക്കിഷ്ട.... ഇന്നോ........ ഇന്നലെയോ.......... തുടങ്ങിയതല്ലല്ലോ........ രാത്രി അമ്മ റൂമിലേക്ക്‌ ആഹാരം കൊണ്ട് വന്നു. ഇടത് കാവിള്‍ അമ്മ കാണാതെ മറച്ചു പിടിച്ചു. “ ടാ, ഉണ്ണി നാളെ തിരിച്ച് പോകുന്നു, വര്‍ക്ക്‌ കൂടുതല്‍ ഉണ്ട്, അതുകൊണ്ട് ലീവ് കാന്‍സെല്‍ ചെയ്തു നാളെ പോകുന്നു എന്ന് പറഞ്ഞു ” “ മ്.... ” “ നീ കിടന്നോ... ” അമ്മ പുറത്തേക്ക് പൊയി. ഞാന്‍ കാരണം ആയിരിക്കും ഉണ്ണിയേട്ടന്‍ പോവുന്നത്. ഒരു കണക്കിന് അതാണ് നല്ലത് എന്ന് എനിക്കും തോന്നി. v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v പിറ്റേ ദിവസം ഉച്ച ആയപ്പോള്‍ ഉണ്ണിയേട്ടന്‍ ഇറങ്ങി. ഞാന്‍ അത് വരെ ഉണ്ണിയേട്ടന്‍റെ മുന്നില്‍ പൊയില്ല. അച്ഛനാണ് ഉണ്ണിയേട്ടനെ റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിടുന്നത്. ഏട്ടന്‍ കാറില്‍ കയറാന്‍ നേരത്ത് ഞാനും അമ്മയോടൊപ്പം വന്ന് നിന്നു. എല്ലാരോടും കുശലം പറഞ്ഞിറങ്ങി.

💬 Comments

View all comments