0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 663
എന്നെ നോക്കിയത് പോലും ഇല്ല. കാര്‍ സ്റ്റാര്‍ട്ട്‌ ആയി നീങ്ങി തുടങ്ങി. ഞാന്‍ ഉണ്ണിയേട്ടനെ തന്നെ നോക്കി നിന്നു. ഒരു തവണ എങ്കിലും തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍..................... കാര്‍ ഗേറ്റ് കടന്ന് പുറത്തേക്ക് പൊയി. കാറ് പോയ വഴി ഞാന്‍ നോക്കി നിന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... അത്രക്കും വെറുത്തു പോയോ ഉണ്ണിയേട്ടാ................ തുടരണോ................. ആദിയെയും അവളുടെ പ്രണയത്തെയും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു. സെക്സിനെക്കള്‍ പ്രണയത്തിനാണ് ഞാന്‍ ഇമ്പോര്‍ട്ടന്‍സ് കൊടുത്തിരിക്കുന്നത്‌. കാരണം തീവ്രമായ പ്രണയത്തില്‍ നിന്നേ തീവ്രമായ കാമം ഉണ്ടാവൂ. അല്ലാത്ത പക്ഷം ഇണകളില്‍ ഒരാള്‍ക്കെങ്ങിലും വിരക്തി ഉണ്ടാവും. ആദ്യ പര്‍ട്ടിന് അഞ്ച് കമന്‍റസ് കിട്ടി. നെഗറ്റീവ് കമന്‍റസ് ഒന്നും കിട്ടാത്തത് കൊണ്ട് ഞാന്‍ രണ്ടാമത്തെ കഥ എഴുതാന്‍ തീരുമാനിച്ചു. ഈ കഥ പൂര്‍ത്തിയാക്കിയതിന് ശേഷമേ അത് പോസ്റ്റ്‌ ചെയ്യൂ. രണ്ടാമത്തെ കഥയുടെ ഒരു പ്രോമോയും ഇട്ടിട്ടുണ്ട് നോക്കി അഭിപ്രായം പറയണം.

💬 Comments

View all comments