0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 1.8K
പോകരുത് ഇറങ്ങി പോടാ മൈ.......!@#$%^&*()_!@#$%^&*()!@#$%^&*()............. ” നെഞ്ച് പൊട്ടുന്ന വേദന. ആദ്യയായിട്ട ഉണ്ണിയേട്ടന്‍ എന്നോടിങ്ങനെ... പതിയെ ഞാന്‍ തിരിഞ്ഞ് നടന്നു.... “ നില്‍ക്ക് ഇതോടെ കൊണ്ട് പോ..... ” ഞാന്‍ തിരിഞ്ഞു നോക്കി ഉണ്ണിയേട്ടന്‍ ലാപ്‌ ചൂണ്ടി പറഞ്ഞത. “ വേണ്ട..............”
“ നിനക്ക് കിട്ടീത് മതിയായില്ലേ എടുത്തോണ്ട് പോടാ.........മൈ..... ” ഉണ്ണിയേട്ടന്‍ അലറുവായിരുന്നു........ ഞാന്‍ പേടിച്ച് ലാപും എടുത്ത് പുറത്തേക്ക് ഇറങ്ങി എന്‍റെ വീട്ടിലേക്ക് നടന്നു. കണ്ണ് നീര്‍ കവിളിലൂടെ ചാലിട്ടോഴുകിക്കൊണ്ടിരുന്നു. v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v അമ്മയോട് തല വേദന ആണ് എന്ന് പറഞ്ഞു റൂമില്‍ കയറി കതകടച്ചു..... തലയണകണ്ണ് നീരില്‍ കുതിര്‍ന്നു. കരഞ്ഞ് കരഞ്ഞ് മയങ്ങി പൊയി. വൈകിട്ടാണ് എഴുന്നേറ്റത് ഇടത് കവിളില്‍ ഉണ്ണിയേട്ടന്‍റെ അഞ്ച് വിരല്‍ പാടുണ്ട്. പുറത്തേക്ക് ഇറങ്ങിയില്ല, ഇനി ഒരിക്കിലും മുന്നില്‍ പൊയി നില്‍ക്കില്ല എന്ന് തീരുമാനിച്ചു. എന്നാലും എനിക്കിഷ്ട.... ഇന്നോ........ ഇന്നലെയോ.......... തുടങ്ങിയതല്ലല്ലോ........ രാത്രി അമ്മ റൂമിലേക്ക്‌ ആഹാരം കൊണ്ട് വന്നു. ഇടത് കാവിള്‍ അമ്മ കാണാതെ മറച്ചു പിടിച്ചു. “ ടാ, ഉണ്ണി നാളെ തിരിച്ച് പോകുന്നു, വര്‍ക്ക്‌ കൂടുതല്‍ ഉണ്ട്, അതുകൊണ്ട് ലീവ് കാന്‍സെല്‍ ചെയ്തു നാളെ പോകുന്നു എന്ന് പറഞ്ഞു ” “ മ്.... ” “ നീ കിടന്നോ...

💬 Comments

View all comments