0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 652
v v v v v v v v v v v v
റൂമിലേക്ക്‌ ഉണ്ണിയേട്ടന്‍റെ പെര്‍ഫ്യുമിന്‍റെ മണം വന്ന് നിറയുന്നത് ഞാന്‍ അറിഞ്ഞു. പെട്ടന്ന് തന്നെ തിരിഞ്ഞ് നോക്കി. ഉണ്ണിയേട്ടന്‍ വാതിലിന്‍റെ അടുത്ത് പരിഭ്രമിച്ച് നില്‍ക്കുന്നു. ‘ അയ്യോ... ഉണ്ണിയേട്ടന്‍.... ’ ഞാന്‍ ചാടി എഴുന്നേറ്റു, ശരീരം മുഴുവന്‍ ഒരു വിറയല്‍ വന്നപോലെ, ചെറുതായിട്ട് വിയര്‍ക്കാന്‍ തുടങ്ങി, ചമ്മല്‍ കാരണം എന്‍റെ തല കുനിഞ്ഞു പൊയി, ആ മുഖത്തേക്ക് നോക്കാന്‍ എനിക്കാവുന്നില്ല. “ അച്ചു, ടാ.... ” “ മ്..... “ “ സോറി....ടാ.. ഇന്നലെ ഞാന്‍... നിനക്കറിയാവുന്നതല്ലേ എന്നേ... ഞാന്‍ ഒരിക്കിലും ആ ടൈപ്പ് അല്ല... ലഹരി തലക്ക് പിടിച്ച് സമയത്ത് ഞാന്‍ എന്തൊക്കെയ ചെയ്തേ എന്ന് എനിക്ക് പോലും അറിയില്ലട. രാവിലെ ഒന്നും ഓര്‍മ ഇല്ലായിരുന്നു, പിന്നെ ചിലതൊക്കെ....... സോറി... ടാ.... ” “ മ്..... ” “ അച്ചു... ” “ അതൊന്നും കുഴപ്പമില്ല ഉണ്ണിയേട്ട, എന്നാലും ഏട്ടന്‍ എന്ന ഇതൊക്കെ ഒപയോഗിക്കാന്‍ തുടങ്ങിയത് ഉണ്ണിയേട്ടന്‍ ഒരുപാട് മാറി ” “ അത്.... എപ്പോഴും ഒന്നും ഇല്ലട... വല്ലപ്പോഴും... ” “ വേണ്ട ഉണ്ണിയേട്ടാ... ഇതൊന്നും നല്ലതല്ല ” “ സോറി... ” “ മ്.. ” “ പിന്നെ......... നീ കഴിച്ചോ.... ” “ മ്... ” “ എ... ” “ കഴിച്ചു... ” ഉണ്ണിയേട്ടന്‍ കുറച്ച് നേരം എന്‍റെ മുഖത്തേക്ക് നോക്കി നിന്നു. “ എന്നാ ഞാന്‍ പൊയി കഴിക്കട്ടെ, ടൌണ്‍ വരെ പോകാനുണ്ട് ” ഞാന്‍ ഒന്നും മിണ്ടാതെ ഉണ്ണിയേട്ടന്‍ പോകുന്നത് നോക്കി നിന്നു. ഉണ്ണിയേട്ടന് ഒന്നും ഓര്‍മയില്ലേ.................. ഉണ്ണിയേട്ടന് ഒന്നും ഓര്‍മയില്ല എന്നതാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്. v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v അന്നത്തെ ദിവസം പിന്നെ ഉണ്ണിയേട്ടനെ കാണാതെ ഒഴിഞ്ഞു നടന്നു. പക്ഷെ ഉച്ചക്ക് ഒരുമിച്ചാണ് കഴിക്കാനിരുന്നത്. ഒന്നും വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിക്കുമ്പോള്‍ സാദാരണ സംസാരിക്കുന്നത് പോലെ ഉണ്ണിയെട്ടനോട് സംസാരിച്ചു. രാത്രി ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാന്‍ ഉണ്ണിയേട്ടന്‍റെ

💬 Comments

View all comments