0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 1.7K
എനിക്ക് പോലും അറിയില്ലട. രാവിലെ ഒന്നും ഓര്‍മ ഇല്ലായിരുന്നു, പിന്നെ ചിലതൊക്കെ....... സോറി... ടാ.... ” “ മ്..... ” “ അച്ചു... ” “ അതൊന്നും കുഴപ്പമില്ല ഉണ്ണിയേട്ട, എന്നാലും ഏട്ടന്‍ എന്ന ഇതൊക്കെ ഒപയോഗിക്കാന്‍ തുടങ്ങിയത് ഉണ്ണിയേട്ടന്‍ ഒരുപാട് മാറി ” “ അത്.... എപ്പോഴും ഒന്നും ഇല്ലട... വല്ലപ്പോഴും... ” “ വേണ്ട ഉണ്ണിയേട്ടാ... ഇതൊന്നും നല്ലതല്ല ” “ സോറി... ” “ മ്.. ” “ പിന്നെ......... നീ കഴിച്ചോ.... ” “ മ്... ” “ എ... ” “ കഴിച്ചു... ” ഉണ്ണിയേട്ടന്‍ കുറച്ച് നേരം എന്‍റെ മുഖത്തേക്ക് നോക്കി നിന്നു. “ എന്നാ ഞാന്‍ പൊയി കഴിക്കട്ടെ, ടൌണ്‍ വരെ പോകാനുണ്ട് ” ഞാന്‍ ഒന്നും മിണ്ടാതെ ഉണ്ണിയേട്ടന്‍ പോകുന്നത് നോക്കി നിന്നു. ഉണ്ണിയേട്ടന് ഒന്നും ഓര്‍മയില്ലേ.................. ഉണ്ണിയേട്ടന് ഒന്നും ഓര്‍മയില്ല എന്നതാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്. v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v അന്നത്തെ ദിവസം പിന്നെ ഉണ്ണിയേട്ടനെ കാണാതെ ഒഴിഞ്ഞു നടന്നു. പക്ഷെ ഉച്ചക്ക് ഒരുമിച്ചാണ് കഴിക്കാനിരുന്നത്. ഒന്നും വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിക്കുമ്പോള്‍ സാദാരണ സംസാരിക്കുന്നത് പോലെ ഉണ്ണിയെട്ടനോട് സംസാരിച്ചു. രാത്രി ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാന്‍ ഉണ്ണിയേട്ടന്‍റെ

💬 Comments

View all comments