0%

Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Author : Karnan The Dark Prince Read All Parts 916
ആകെ പേടിയായി ഒരു മാസത്തിന് ശേഷമാണ് ഉണ്ണിയേട്ടനെ കാണുന്നത്. അന്നത്തെ കലിപ്പ് ഇപ്പോഴും കാണും. കുറച്ച് കഴിഞ്ഞ് ഉണ്ണിയേട്ടന്‍ റൂമിലേക്ക്‌ വന്നു. കയ്യില്‍ എന്തോ പോതിയുണ്ട്. എന്‍റെ അടുത്ത് വന്ന് എന്‍റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. “ എന്താ അച്ചു നിനക്ക് പറ്റിയെ ....... അക്സിടന്‍റെ പോട്ടെ, നിന്‍റെ കോലം കണ്ടോ, നീ ഫുഡ് ഒന്നും കഴിക്കുന്നില്ലേ “ “ അത്....... മ് .... കുഴപ്പം ഒന്നും .. ഇ..ഇല്ല ഉണ്ണിയേട്ടാ.............. ” ഞാന്‍ ശേരികും വിക്കി പൊയി. ഉണ്ണിയേട്ടന്‍ ഒരു കസേര എടുത്ത് ബെഡിന്‍റെ അടുത്തിട്ടു. പിന്നെ കൊണ്ട് വന്ന പൊതി തുറന്ന് അപ്പവും കടലക്കറിയും പ്ലെയിറ്റിലേക്ക് പകര്‍ന്നു. പിന്നെ അപ്പം മുറിച്ച് കറിയില്‍ മുക്കി എന്‍റെ നേരെ നീട്ടി. “ വേണ്ട...... ഞാന്‍ തന്നെ കഴിച്ചോളാം ...... ” “ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിക്കാടാ..... ”
ദൈവമേ..... കലിപ്പ്. അധികം വെയിറ്റ് ഇട്ടാല്‍ എനിക്ക് കലിപ്പന്‍റെ കാന്താരിയുടെ അവസ്ഥയാവും. മനസിലായില്ലേ കരണം പൊളിയും എന്ന്... ഞാന്‍ പേടിച്ചു അപ്പൊ തന്നെ കഴിച്ചു. “ കലിപ്പന്‍.... ” “ എന്താടാ........ ” “ മ്.... ഹ് “ “ അവന് കാലും കയ്യും ഒടിഞ്ഞാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല “ ഏട്ടന്‍ എന്തൊക്കെയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടില, ഉണ്ണിയേട്ടന്‍ വാരിത്തരുന്നത് അനുസരണയോടെ കഴിച്ചു. ഇങ്ങേര് കലിപ്പിടുബോഴണ് ഗ്ലാമര്‍. മുഖത്തൊരു കള്ള ചിരി ഉണ്ടോ...... മ്.... ഇല്ല വെറുതെ തോന്നുന്നത.   എന്തൊക്കെ ആഗ്രഹങ്ങലായിരുന്നു, ഉണ്ണിയേട്ടന്‍ എന്നെ മടിയിലിരുത്തി വാരിത്തരുന്നു, കൂടെ ഉണ്ണിയേട്ടനും

💬 Comments

View all comments