Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
“ വേണ്ട.... “
“ അതെന്താ “, ഞാന്‍ സംശയത്തോടെ ചോദിച്ചു.
“ എനിക്ക് അങ്ങനെ അല്ല വേണ്ടത്, എന്‍റെ പോന്നൂനെ എനിക്ക് പൂര്‍ണമായും വേണം, ഒരേ മനസും ശരീരവുമായിട്ട്, മനസിലായോ എന്‍റെ പൊന്നൂന് “
“ മ്........ ” ഞാന്‍ നാണത്തോടെ മൂളി, പിന്നെ ആ നെഞ്ചില്‍ തലവെച്ച് പതിയെ മയങ്ങി.
♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
രാവിലെ താമസിച്ചാണ് എഴുന്നേറ്റത് ദേഹം മുഴുവന്‍ വേദന ആയിരുന്നു, ഇന്നലത്തെ പിഴിച്ചിലിന്‍റെ വേദന. ഒരു പത്ത് മണി ആയപ്പോഴാണ് ഉണ്ണിയേട്ടന്‍ പോകാന്‍ ഇറങ്ങിയത്, അതിന് അരമണിക്കൂര്‍ മുന്പ് വരെ ഇടക്കിടക്ക് ഞാന്‍ കൊതി തീരെ ആ ചുണ്ടുകള്‍ നുകര്‍ന്നു, മുഖം മുഴുവന്‍ ഉമ്മകള്‍ കൊണ്ട് മൂടി. ആ ആണ്‍ ചൂടില്‍ ദേഹം അമര്‍ത്തി കിടന്നു. എല്ലാരോടും യാത്ര പറഞ്ഞ് ഉണ്ണിയേട്ടന്‍ എന്‍റെ അടുത്ത് വന്നു. എന്നെ ചേര്‍ത്ത് നിര്‍ത്തി, തലയില്‍ തലോടി, പിന്നെ യാത്ര പറഞ്ഞ് കാറില്‍ കയറി. എല്ലാവര്‍ക്കും അത് സഹോദര സ്നേഹമായി തോന്നി എങ്കിലും ഞങ്ങള്‍ക്ക് പ്രണയമായിരുന്നു ഭാര്യ-ഭര്‍തൃ് പ്രണയം. എന്നോട് കണ്ണുകള്‍ കൊണ്ട് അനുവാദം ചോദിച്ച് ഏട്ടന്‍ പതിയെ സ്റ്റേഷനിലേക്ക് യാത്രയായി. എന്‍റെ കണ്ണുകള്‍ നിറഞ്ഞു, കഴിഞ്ഞ തവണ പോലെ അല്ല, സ്നേഹത്തിന്‍റെ.......... വിരഹത്തിന്‍റെ......... നൊമ്പരം.♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
ഞാന്‍ എന്‍റെ റൂമിലേക്ക് പൊയി, കരയാനൊന്നും തോന്നിയില്ല സന്തോഷമാണ് മനസ് നിറയെ. എന്‍റയല്ലേ... കുറച്ച് കാത്തിരുന്നാല്‍ പരുതികള്‍ ഇല്ലാതെ സ്നേഹിക്കാം കാമിക്കാം.
അന്നത്തെ ദിവസം വേറെ
💬 Comments
View all comments