Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]
രണ്ട് സൈഡീന്നും പൊക്കി, പിന്നെ പാവാടയും, സാരി മുട്ടിന് താഴെ വരെ ഉയര്‍ത്തി, പാവാട അതിന് കുറച്ച് താഴെ ആയി പൊങ്ങി നില്‍ക്കുന്നു.
“ എന്താ ഈ കാട്ടണേ.... ”, ഞാന്‍ ഒരു പതര്‍ച്ചയോടെ ചോദിച്ചു.
“ അടങ്ങി നിക്കടി, സാരി ഇങ്ങനെ പൊങ്ങി നില്‍ക്കുമ്പോള്‍ അതിന് താഴെ ഇങ്ങനെ പാവാട കാണുമ്പോള്‍ എന്താ ഒരു ഭംഗി, പിന്നെ നിന്‍റെ ഈ കാലില്‍ നീല ഞരമ്പുകളെ തഴുകി കിടക്കുന്ന കൊലുസുകളോട് എനിക്ക് അസൂയയാണ് പെണ്ണേ..... “
“ ഒരു തരം വികാര ജീവിയാണല്ലേ.... ” ഞാന്‍ ചിരിയോടെ ചോദിച്ചു.
“ പോടീ.....പോടീ....., നീ ഹെയര്‍ റിമൂവ് ചെയ്തല്ലേ “
“ മ്...... “
“ വെറുതെ അല്ല ഈ തിളക്കം, പിന്നെ ഇതെല്ലം എന്‍റെ ആണല്ലോ എന്നതാണ് ഒരു ആശ്വാസം ”
“ കാലിലോക്കെ എന്ത് ചെയ്യാനാ...... ”
“ എന്ത് ചെയ്യനാന്നോ..... നിന്‍റെ ഒന്നും വെറുതെ കളയാനില്ല ” ഏട്ടന്‍ എന്നെ ചുറ്റിപ്പിടിച്ചോണ്ട് പറഞ്ഞു.
എനിക്ക് ശെരിക്കും നാണം വന്നു.
“ അതൊക്കെ രാത്രി, ഇപ്പൊ ഇറങ്ങാം.............. ”
ഏട്ടന്‍റെ കൂടെ ബൈക്കില്‍ ഒരു സൈഡ് ചെരിഞ്ഞ് കൈ ഏട്ടന്‍റെ തോളില്‍ വെച്ച് ഞാനിരുന്നു.
പതിയെ ലോകത്തിന് മുന്നിലേക്ക് ഞാനും എന്‍റെ ഭര്‍ത്താവും ഇറങ്ങി.
♦ ◊ ♦ ◊ ♦ ◊ ♦ ◊ ♦
ഞങ്ങള്‍ കുറച്ച് നേരം ചുറ്റിയടിച്ചു, പിന്നെ ബീച്ചില്‍ പൊയി കൈ കോര്‍ത്ത് നടന്നു. ഉച്ചക്ക് പുറത്തൂന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയെത്തിയത്, ആര്‍ക്കും എന്നില്‍ സംശയം തോന്നിയതായി എനിക്ക്
💬 Comments
View all comments