Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]
തോന്നിയില്ല, പരമാവതി ഞാന്‍ പതിയെ ആണ് സംസാരിച്ചത്. അത് കൊണ്ട് ശബ്ദം ഒരു പ്രശ്നം ആയില്ല.
ഞങ്ങള്‍ വീട്ടിലേക്ക് കയറി.
“ ഞാന്‍ ഒന്ന് കിടക്കട്ടെ ഉണ്ണിയേട്ടാ...... ”
“ എന്‍റെ പെണ്ണ് ഇപ്പോഴേ ക്ഷീണിച്ചോ... ”
“ പിന്നല്ലാതെ.....ബൈക്കില്‍ ഇങ്ങനെ ചെരിഞ്ഞിരുന്ന് നടുവൊടിഞ്ഞു.. ഇനി ഞാന്‍ ഒന്ന് കിടന്നോട്ടേ.... ”
“ അല്ലാ....ഇന്ന് റസ്റ്റെടുക്കാനാണോ മോളുടെ ഉദേശം.... ”
“ അയ്യട...റസ്റ്റെടുക്കാന്‍ സമ്മതിക്കുന്ന ഒരു മുനുഷ്യന്‍.... എന്നെ ഇന്ന് രാത്രി ഏട്ടന്‍ ഉറക്കുല്ലല്ലോ... അതുകൊണ്ട് കുറച്ച് വിശ്രമം ആകാമെന്ന് കരുതി... ”
“ എന്നാ ഓക്കേ പൊയി ഉറങ്ങിക്കോ, ഇന്ന് രാത്രി ഉറക്കമില്ല ”, ഏട്ടന്‍ എന്നെ നോക്കി മീശ പിരിച്ചു.
ഞാന്‍ നാണത്തോടെ ഏട്ടന്‍റെ വീട്ടിലെ എന്‍റെ റൂമിലേക്ക് പൊയി, ഏട്ടന്‍റെ റൂമിലേക്ക് കയറാന്‍ സമയം ആയിട്ടില്ല, ഡ്രസ്സെല്ലാം അഴിച്ച് ബെഡിലെക്ക് കിടന്ന്, പതിയെ മയങ്ങി
♦ ◊ ♦ ◊ ♦ ◊ ♦ ◊ ♦
ഡോറിലെ തുടരെ-തുടരെയുള്ള തട്ട് കേട്ടാണ് ഞാന്‍ എഴുന്നെറ്റത്.
“ പോന്നു...... ഡി....പെണ്ണേ....... ”
“ മ്..... ഏട്ടാ.... ”
“ ഞാനേ ചയക്കെന്തെങ്കിലും വാങ്ങി വരാം നീ എഴുന്നേല്‍ക്ക്.... ”
“ ആ എഴുന്നേറ്റു............. ”
“ എന്നാ ഞാന്‍ പൊയി വരാം.... ”
“ മ്..... ”
അഞ്ച് മിനിറ്റോടെ കിടന്നിട്ട് ഞാന്‍ പൊയി ഫ്രെഷായി, ഒരു ബോക്സറും ടീ-ഷര്‍ട്ടും ഇട്ടു. പിന്നെ മുറിയില്‍ വന്ന് കണ്ണാടിക്ക് മുന്നില്‍ നിന്നു.
കാലില്‍ വെള്ളി കൊലുസ് പിന്നെ ഒരു ബോക്സര്‍, കൈകളില്‍ ഈരണ്ട് വളകള്‍,
💬 Comments
View all comments