Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]
ഒരു ടീ-ഷര്‍ട്ട് പിന്നെ എന്‍റെ താലി ഇതാണെന്‍റെ കോലം
വീണ്ടും ഐ ലൈനര്‍ ഇട്ടു, കവിളുകള്‍ ചെറുതായി ചുവപ്പിച്ചു. പിന്നെ ചെറിയ ഒരു പൊട്ടും കുത്തി, ഊരി വെച്ച മുടിയും ഫിക്സ് ചെയ്ത് ചെറിയ കമ്മലുകളില്‍ നിന്നു ചെറിയ ടൈപ്പ് എടുത്ത് ചെവിയില്‍ ഫിക്സ് ചെയ്തു.
ടീ-ഷര്‍ട്ടിനുള്ളിലെ താലിമാല എടുത്ത് പുറത്തേക്കിട്ടു, എപ്പോഴാണ് ഭംഗി ആയത്.
എനിക്ക് എന്‍റെ രൂപത്തില്‍ ഒരു ആത്മവിശ്വാസം വന്നു. പിന്നെ അടുക്കളയിലേക്കു പൊയി, ചായ വെച്ചു.
പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഏട്ടന്‍ വന്നു.
അകത്തേക്ക് കയറി വന്ന ഏട്ടന്‍ എന്നെ കണ്ട് അവിടെ തന്നെ നിന്നു.
“ കോപ്പ്.... നിനക്ക് ശെരിക്കും പെണ്ണായി ജനിച്ചൂടായിരുന്നോ..... അങ്ങനെ ആയിരുന്നെങ്കില്‍ എന്‍റെ അമ്മ നിന്നെ പുറത്ത് കൊടുക്കാന്‍ സമ്മദിക്കില്ലയിരുന്നു ”
ഞാന്‍ ഏട്ടനെ നോക്കി ചിരിച്ചു. പിന്നെ അടുക്കളയില്‍ പൊയി, രണ്ട് കപ്പില്‍ ചായയുമായി വന്നു. ഏട്ടന്‍ കൊണ്ടുവന്ന പൊതി തുറന്നു.
‘ പഴം പൊരി ’
ഒരെണ്ണം എട്ടന് നീട്ടി, ചായ കപ്പും കൊടുത്തു. പിന്നെ ഞാന്‍ ഒരെണ്ണം എടുത്ത് ഏട്ടനെ നോക്കി പഴം പൊരി കഴിക്കാന്‍ തുടങ്ങി. ഏട്ടനെ കാണിച്ച് നന്നായി ടീസ് ചെയ്താണ് കഴിക്കുന്നത്.
“ ഇങ്ങനെ തുടങ്ങിയാല്‍ രാത്രി വരെ ഞാന്‍ കക്കില്ലാട്ടോ..... “
“ ആണോ..... ” ഞാന്‍ എഴുന്നേറ്റ് സോഫയില്‍ ഇരിക്കുന്ന ഏട്ടന്‍റെ മടിയില്‍ കയറി ഇരുന്നു.
ഏട്ടനെ നോക്കി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു. ഏട്ടന്‍ ചിരിച്ചു. പിന്നെ എന്നെ പഴം പൊരി കഴിപ്പിച്ചു. ചായയും ചുണ്ടില്‍ വെച്ചുതന്നു.
ചായയോ പഴം പൊരിയോ ചുണ്ടുകള്‍
💬 Comments
View all comments