Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]
കൂടെ ഡ്രെസ്സെടുക്കാന്‍ പോകാറുള്ളത് കൊണ്ട് പെണ്ണുങ്ങളുടെ ഡ്രെസ്സുകളെ കുറിച്ച് അത്യാവശ്യം വിവരമൊക്കെ എനിക്കുണ്ട്.
പിന്നെ വേറെ ഒരു കവര്‍ എടുത്തു, അതില്‍ ബ്ലൌസ് തൈപ്പിച്ചതാണ്. ആദ്യം ഷോപ്പിങ്ങിന് പോയപ്പോള്‍ സാരിക്ക് മാച്ചായ തുണി വാങ്ങി തൈക്കാന്‍ കൊടുത്തു.
പ്ലസ്-ടുവില്‍ നാടകത്തിന് ബ്ലൌസ് തൈക്കാന്‍ കൊടുത്ത അതേ കടയിലെ അമ്മച്ചിയുടെ കൈയിലാണ് കൊടുത്തത്. അവിടെ പിള്ളേര്‍ ഇങ്ങനെ നാടകത്തിന് ഡ്രസ്സ് തൈക്കാന്‍ കൊടുക്കാറുള്ളതാണ് എന്നാണ് എന്‍റെ ഫ്രണ്ട് അന്ന് പറഞ്ഞത്, അന്ന് ഞങ്ങള്‍ രണ്ടുപേരാണ് ഡ്രസ്സ് കൊടുക്കാന്‍ പോയത്, ഈ കട അവന്‍റെ വീടിനടുത്താണ്.
ആദ്യം എനിക്കൊരു പേടി ഉണ്ടായിരുന്നു. അമ്മച്ചിയുടെ കട പൂട്ടിപോയാല്‍ എന്‍റെ പ്ലാന്‍ ഒന്നും നടക്കില്ല, വേറെ എവിടെയും പൊയി എന്‍റെ അളവിന് ബ്ലൌസ് തൈക്കാന്‍ പറ്റുമോ, ഓരോ ചോദ്യങ്ങള്‍ വരില്ലേ ചിലപ്പോ എട്ടിന്‍റെ പണി വരെ കിട്ടും.
അവിടെ ചെന്നപ്പോള്‍ ഞാന്‍ ഞെട്ടി, കട വിപുലീകരിച്ചിരിക്കുന്നു. കുറെ മാറ്റങ്ങള്‍, പഴയത് പൊളിച്ച് വലുതായി പണിതതാണ്. പുതിയ റിക്രൂട്ട്മെന്‍റൊക്കെ നടന്നിട്ടുണ്ട്. അഞ്ചാറ് പേര് വേറെ ഉണ്ട്. പക്ഷെ അമ്മച്ചി തന്നെയാണ് മെയിന്‍.
ആദ്യം ഞാനൊന്ന് മടിച്ചു, പിന്നെ അമ്മച്ചിയുടെ അടുത്ത് പൊയി കാര്യം പറഞ്ഞു. എന്ത് പറയണം എങ്ങനെ പറയണം എന്ന് എനിക്കൊരു ധാരണ ഉണ്ടായിരുന്നത് കൊണ്ട് പതറാതെ കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞു.
ഞാന്‍ അടുത്തൊരു കോളേജിലാണ് പഠിക്കുന്നത്, ഒരു നാടകത്തിന് മൂന്ന് പേര്‍ക്ക് ബ്ലൌസ് തൈപ്പിക്കാനാണ് എന്ന് പറഞ്ഞു. പുള്ളിക്കാരി വിശ്വസിച്ചു സ്ഥിരം പിള്ളേര്‍ വരുന്നതല്ലേ. നേരത്തെ വന്നിട്ടുണ്ട് എന്നും അന്ന് ചെറിയ കട ആയിരുന്നു എന്ന് പറഞ്ഞപ്പോള്‍ പുള്ളികാരി ഫ്ലാറ്റ്. വേറൊരു
💬 Comments
View all comments