Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]
30-35 വയസ് തോന്നിക്കുന്ന ചേച്ചിയോട് അളവെടുക്കാന്‍ പറഞ്ഞു.
ആ ചേച്ചിയോടും അത് തന്നെ പറഞ്ഞു, ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ലേ എന്ന ചോദ്യത്തിന്, ഞങ്ങളുടെ ബാച്ചില്‍ ഇല്ല എന്ന് പറഞ്ഞു. പുള്ളിക്കാരിയും വിശ്വസിച്ചു കാരണം ആ ചേച്ചിയുടെ മകന്‍ ബിടെക് മെക്കാനിക്കല്‍ ആണ്. ഞാന്‍ ഞങ്ങളുടെ ബാച്ചില്‍ ഗേള്‍സില്ല എന്ന് പറഞ്ഞപ്പോള്‍ ആ ചേച്ചി എന്നോട് പറഞ്ഞതാണ്.
ഡിസൈന്‍ വേണോ സിമ്പിള്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍, മോഡേണ്‍ രീതിയാണ് നാടകത്തിന് വേണ്ടത് എന്ന് പറഞ്ഞു, ചേച്ചി എടുത്തു കാണിച്ച മോഡലുകളില്‍ എനിക്കിഷ്ടപ്പെട്ട ഡിസൈന്‍ സെലെക്ട് ചെയ്തു. മൂന്നും എന്‍റെ സൈസിന് തൈച്ചാല്‍ മതി, ഞങ്ങള്‍ മൂന്നാളും ഏകദേശം ഒരേ പോലെയാണ് എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി.
അന്ന് തൈക്കാന്‍ കൊടുത്തത് കഴിഞ്ഞ ദിവസം ഏട്ടന്‍റെ ഒപ്പം ടൌണില്‍ പോയില്ലേ, അന്നാണ് തൈച്ച് കിട്ടിയത്. അതാണ് ഏട്ടന്‍ കാണാതെ റൂമില്‍ കൊണ്ട് വെച്ചത്. എന്‍റെ നാട്ടിലൊന്നും എന്‍റെ അളവിന് ബ്ലൌസ് തൈപ്പിക്കാന്‍ കഴിയില്ലല്ലോ, പണി പാളും.
ബ്ലൌസുകള്‍ ഞാന്‍ എടുത്ത് നോക്കി, മൂന്നെണ്ണവും സാരിക്ക് മാച്ചായ കളറിലാണ് പച്ച, ചുവപ്പ്, കറുപ്പ് അതില്‍ പച്ച എടുത്തു. പച്ച ബ്ലൌസും കസവ് സാരിയും ഉടുക്കാം എന്നാണ് പ്ലാന്‍, സാരിക്ക് ചേര്‍ന്ന രീതിയിലുള്ള ഡിസൈനിലുള്ള ബ്ലൌസാണ്. തുണി തൈക്കാന്‍ കൊടുത്തപ്പോള്‍ എന്‍റെ കൈയില്‍ സാരി ഉണ്ടായുരുന്നു അത് കൊണ്ട് അത് തൈക്കുന്ന ചേച്ചിയെ കാണിച്ചു . പച്ച ബ്ലൌസിന് കുറച്ച് ഡിസൈന്‍ കൂടുതലാണ്, കസവ് സാരിക്ക് പറ്റിയ ബ്ലൌസിന്‍റെ തുണി ആയതു കൊണ്ടാണ്. ചുവപ്പിനും, കറുപ്പിനും സിമ്പിള്‍ വര്‍ക്ക് മാത്രമേ ഉള്ളൂ.
കഴിഞ്ഞ
💬 Comments
View all comments