0%

Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]

Author : Karnan The Dark Prince Read All Parts 2721
പിന്നെ കണ്ണെഴുതി ചെറിയ ഒരു പൊട്ടും തൊട്ട് കവിളുകള്‍ ഒന്ന് ചെറുതായി ചുവപ്പിച്ചു. ചുണ്ട് അല്ലെങ്കില്‍ തന്നെ ചുവന്നാണ് ഇരിക്കുന്നത്, എട്ടന് നാച്ചുറല്‍ ആണ് ഇഷ്ട്ടം അത് കൊണ്ട് ചുണ്ടില്‍ ചായം പൂശിയില്ല. അരക്കെട്ട് വരെ നീളമുള്ള വെപ്പ് മുടി തലയില്‍ ഫിക്സ് ചെയ്ത് മുടി വിടര്‍ത്തിയിട്ടു. ചെവിയില്‍ മഗ്നെറ്റിക് കമ്മല്‍ വെച്ചു. നല്ല പവറുള്ള മാഗ്നെറ്റ് ആണ് എന്നാല്‍ ചെവിക്ക് വേദന ഒന്നും ഇല്ല. കൈകളില്‍ ഈ രണ്ട് വളയും ഇട്ട് കാലില്‍ വെള്ളി പാദസരവും അണിഞ്ഞ് ഞാന്‍ കണ്ണാടിയുടെ മുന്നില്‍ പൊയി നിന്നു. പണ്ടത്തെക്കളും നന്നായിട്ടുണ്ട്. നടക്കുമ്പോള്‍ ചെറുതായി ചില്‍ ചില്‍ സൌണ്ട് ഉണ്ട്. ഏട്ടനെ എങ്ങനെ ഫെസ് ചെയ്യും എന്ന് ഒരു പിടിയുമില്ല, ഏട്ടന്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. ഞാന്‍ ഫോണെടുത്തു ഏട്ടനെ വിളിച്ചു, ഏട്ടന്‍ ഇറങ്ങി എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്‍റെ നെഞ്ചിടിക്കുന്നത് എനിക്ക് കേള്‍ക്കാം. ഏട്ടനോട് പൂജാമുറിയിലേക്ക് വരാനാണ് പറഞ്ഞത്. ചാരിയിട്ട മുന്‍ വാതില്‍ തുറന്ന് ഏട്ടന്‍ അകത്തേക്ക് കയറുന്നത് ഞാന്‍ അറിഞ്ഞു. പൂജാമുറിയുടെ വാതിലും തുറക്കുന്നതറിഞ്ഞു. ഞാന്‍ പതിയെ ഇറങ്ങി പൂജാമുറിയിലേക്ക് നടന്നു. ഉള്ളിലേക്ക് കയറിയ എന്നെ കണ്ട് ഏട്ടന്‍റെ കണ്ണുകള്‍ വന്യമായി തിളങ്ങി. മുഖത്ത് അമ്പരപ്പ്. മുഖ ഭാവത്തില്‍ നിന്ന് എന്‍റെ വേഷം ഇഷ്ടമായി എന്ന് മനസിലായി. ഏട്ടന്‍ എന്നെ തന്നെ നോക്കി നിന്നു. “ ഏട്ടാ..... ഉണ്ണിയേട്ടാ..... ” “ ആഹ.......” ഞാന്‍ ഏട്ടന്‍ കാണ്‍കെ സിന്തൂരം അവിടെയുള്ള ടേബിളില്‍ വെച്ചു. ഏട്ടന്‍ താലി എടുത്ത് എന്‍റെ നേരെ നീട്ടി. ഞാന്‍

💬 Comments

View all comments