0%

Chapter Title : ഏട്ടന്‍റെ ഭാര്യ 6 [KARNAN]

Author : Karnan The Dark Prince Read All Parts 1106
ആവശ്യമുള്ളപ്പോള്‍ എയര്‍ നിറച്ച് ഉപയോഗിക്കാം അല്ലാത്തപ്പോള്‍ മടക്കി ചുരുട്ടി എടുത്ത് വെക്കാം. അല്ല ഇത് സ്റ്റോര്‍ റൂമിലാണല്ലോ ഇരുന്നത് ഇപ്പൊ ഇതെന്തിനാ എടുത്തോണ്ട് വന്നെ. “ ഏട്ടാ.... ഇത്... എയര്‍ സോഫ ബെഡല്ലേ ”, ഞാന്‍ ചോദിച്ചു. “ അതെ ”
“ ഇവിടെ ഒരു ബെഡുണ്ടല്ലോ പിന്നെ എന്തിനാ ഇത്, സത്യം പറ മനുഷ്യ ഇനി നിങ്ങള്‍ വേറെ ആണോ കിടക്കാന്‍ പോണേ... എങ്കില്‍ കൊല്ലും ഞാന്‍... ” “ ഓ... ഈ പെണ്ണ്... എന്‍റെ പൊന്നൂ.... നീ കണ്ടോ നല്ല മഴക്കുള്ള കൊളുണ്ട് ” “ മ്... അതിന്.. ”, ഞാന്‍ സംശയത്തോടെ ചോദിച്ചു. ഏട്ടന്‍ എഴുന്നേറ്റ് വന്ന് എന്നെ ചുറ്റി പിടിച്ചു, പിന്നെ നേരത്തെ ഞങ്ങളിരുന്ന കസേരയുടെ അടുത്തേക്ക് നടന്നു. പിന്നെ ഏട്ടന്‍ കസേരയില്‍ ഇരുന്നു പിന്നെ ഏട്ടന്‍ എന്നെ മടിയിലിരുത്തി. “ പറ ഏട്ടാ... എന്തിനാ.... ”, ഞാന്‍ വീണ്ടും ചോദിച്ചു. “ നീ കണ്ടോ നല്ല മഴക്കുള്ള കൊളുണ്ട്... ഇത് പോലുള്ള അവസരം ഒന്നും പാഴാക്കാന്‍ പാടില്ല ”, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു. “ എന്താണ് മോനെ ഒരിളക്കം ..മ്...മ്.. ”, ഞാന്‍ ഏട്ടനോട് ചേര്‍ന്നിരുന്ന് ചോദിച്ചു. “ നീ അത് കണ്ടോ സോഫ ബെഡ് അത് വാട്ടര്‍ റെസിസ്റ്റന്‍റെ ”, “ അതിന് ”, എനിക്ക് വീണ്ടും സംശയം. “ ഞാന്‍ പറയുന്നത് കേള്‍ക്ക് പെണ്ണേ. സോഫ ബെഡ് നമ്മള്‍ കപ്പിള്‍ ബെഡ്( Queen Size Bed ) മോഡാക്കുന്നു. പിന്നെ അത് ഓപ്പണ്‍ ടെറസ്സിലിടുന്നു. പിന്നെ

💬 Comments

View all comments