Chapter Title : ഏട്ടന്‍റെ ഭാര്യ 6 [KARNAN]
വഴിയെ പോകുന്നവര്‍ക്കൊന്നും ഞങ്ങളെ കാണാന്‍ കഴിയില്ല.
ഞാന്‍ എന്‍റെ പെണ്‍ രൂപത്തില്‍ തന്നെയാണ്, എനിക്കും ആഗ്രഹം ഉണ്ട് ഏട്ടന്‍റെ പെണ്ണായി ജീവിക്കാന്‍ അത് കൊണ്ട് ഈ പത്ത് ദിവസവും ആദിയായി ഏട്ടന്‍റെ പോന്നുവായി തന്നെ ജീവിക്കാന്‍ തീരുമാനിച്ചു.
കാറ്റിന്‍റെ തണുപ്പും അന്തരീക്ഷവും ഒരു നല്ല മഴക്കുള്ള കോളുണ്ടന്ന് എനിക്ക് തോന്നി.
“ ഏട്ടാ... ”
“ മ്.... ”
“ നല്ല തണുത്ത കാറ്റ് നമുക്ക് ടെറസ്സില്‍ പോയാലോ ”
“ പോണോ.... ”
“ പോവാം.. ഇന്നവിടെ കിടക്കാം ”
“ എന്നാ ഓക്കേ വാ ”
മുന്നിലെ വാതിലും അടച്ച് ഞങ്ങള്‍ അകത്ത് കയറി പിന്നെ റൂമില്‍ പൊയി ഞങ്ങളുടെ ഫോണും എടുത്ത് ടെറസ്സിലേക്ക് നടന്നു.
ടെറസിന്‍റെ പകുതി ഷീറ്റ് ഇട്ടിട്ടുണ്ട്, പകുതി ഇടാന്‍ കാരണം ഉണ്ണിയെട്ടനാണ്, ആദ്യം എല്ലാരും പറഞ്ഞു മുഴുവന്‍ ഇടാം എന്ന് പക്ഷെ ഏട്ടനാണ് പകുതി ഭാഗം മാത്രം ഇട്ടാല്‍ മതി എന്ന് പറഞ്ഞത്. അവിടെ ഒരു കട്ടിലും ബെഡും ഉണ്ട്. ടെറസ്സില്‍ പകുതി ഭാഗം മഴ വെള്ളം വീഴും പകുതി ഭാഗത്തേക്ക് വീഴുകയുമില്ല, ഷീറ്റിടാത്ത ഭാഗത്താണ് സ്ലോപ് കൂടുതല്‍ അത് കൊണ്ട് നിലത്ത് വീഴുന്ന വെള്ളം അങ്ങോട്ടെ ഒഴുകൂ...
മഴ പെയ്യുമ്പോള്‍ ഞങ്ങള്‍ ഇവിടെ വന്ന് മഴ ആസ്വദിച്ചിരിക്കും പിന്നെ ആ തണുപ്പില്‍ കട്ടിലില്‍ കിടന്നുറങ്ങും. ഇവിടെ എല്ലാ സൌകര്യവും ഉണ്ട് പ്ലഗ് പോയിന്‍റെ, ട്യൂബ് ലൈറ്റ് പിന്നെ ഡിം ലൈറ്റ് എല്ലാം ഏട്ടന്‍റെ ഐഡിയ ആണ്,
ആദ്യം എല്ലാരും എതിര്‍ത്തു എങ്കിലും സംഭവം സെറ്റ് ആയപ്പോള്‍ വേറെ
💬 Comments
View all comments