Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]
“ അത് നിന്നെ ഫാസ് ചെയ്യാന്‍ ഉള്ള മടികൊണ്ടായിരുന്നു പെണ്ണെ.... അതിന് ശേഷം ഞാന്‍ മര്യാദക്ക് ഉറങ്ങിയിട്ടില്ല... ജോലിയില്‍ പോലും ശ്രദ്ധ കിട്ടിയില്ല എപ്പോഴും നീ മാത്രമായി മനസില്‍, പിന്നെ-പിന്നെ നമ്മുടെ പഴയ കാലവും ഉണ്ണിയേട്ട... എന്നുള്ള നിന്‍റെ വിളിയും... എല്ലാമോര്‍ത്ത് ചിരിക്കും... ഞാന്‍ പോലം അറിയാതെ നീ എന്നില്‍ വേരുറപ്പിച്ചു.... ”
“ എന്നെ ഒന്ന് വിളിച്ച് പോലുമില്ലല്ലോ... ”
“ എന്ത് പറഞ്ഞാടി നിന്നെ വിളിക്കുക... ”
“ എപ്പോഴും ഞാന്‍ ഫോണില്‍ നോക്കി ഇരിക്കും ഏട്ടന്‍ വിളിക്കുമോ എന്നറിയാന്‍... പേടിയായിട്ട അല്ലെങ്കില്‍ ഞാന്‍ വിളിച്ചേനെ.... ”
“ നിനക്ക് ആക്സിഡന്‍റെ പറ്റി എന്ന് കേട്ടപ്പോള്‍ എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ... തോന്നി.... അപ്പോഴേക്കും നീ എന്‍റെ ആരൊക്കെയോ ആയി മാറിയ പോലെ... എനിക്ക് മനസിലായി... ഓടി പിടിച്ച് വന്ന് നിന്‍റെ കോലം കണ്ടപ്പോള്‍ ചങ്ക് പിടഞ്ഞു പൊയി... അടുത്ത വന്ന് ഒന്ന് ചേര്‍ത്ത് പിടിക്കണം എന്നുണ്ടായിരുന്നു... അപ്പോഴുള്ള എന്‍റെ സങ്കടമാണ് ഞാന്‍ ദേഷ്യപ്പെട്ട് തീര്‍ത്തത്... ”
“ ഹും.... ”
“ പിന്നെ നിന്‍റെ ഓരോ കോപ്രായങ്ങള്‍ കണ്ടപ്പോള്‍ നീ ഇത്ര ക്യുട്ടാന്ന് ഞാന്‍ മനസിലാക്കിയത്, പിന്നെ അവളുമാര്‍ പറയുന്ന പോലെ..., പിന്നെ എന്‍റെ concept ലേത് പോലെ സാരിയിലുള്ള നിന്‍റെ രൂപവും നിനക്ക് എന്നിലുള്ള താല്പര്യവും ഓര്‍ത്തപ്പോള്‍ ഈ ക്യുട്ട് ഡോളിനെ വിട്ട് കളയാന്‍ തോന്നിയില്ല... പക്ഷെ നിനക്ക് എന്നെ അപ്പോഴും ഇഷ്ടമാണോ എന്ന് എനിക്ക് അറിയില്ലല്ലോ... ”
“ പിന്നെ എങ്ങനെ മനസിലായി... ”
“ അദികം സമയം ഒന്നും
💬 Comments
View all comments