0%

Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]

Author : Karnan The Dark Prince Read All Parts 2.5K

നടന്ന... ഞങ്ങടെ കുഞ്ഞിനെ ഇവന്‍ മറന്നു....

അമ്മമ്മ ഏട്ടനെ കുറ്റപ്പെടുത്തി... അച്ഛമ്മയും കൂടെ കൂടി....

ഏട്ടന്‍റെ മുഖത്ത് സങ്കടം നിഴലിച്ചു.....

ഞാന്‍ അമ്മമ്മയെ നോക്കി കണ്ണുരുട്ടി...

അമ്മമ്മ : കണ്ടോ... കണ്ടോ.... അവനെ പറഞ്ഞപ്പോള്‍ പിടിച്ചില്ല.....

എല്ലാരും ചിരിച്ചു.... ഏട്ടനും ചിരിയില്‍ പങ്ക് ചേര്‍ന്ന്....

ആരും എന്‍റെ ചെക്കനെ കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ട്ടമല്ല....

അമ്മ : അവള്മാര്‍ പറയുന്ന പോലെ ഇവന്‍ പെണ്ണായിരുന്നെങ്കില്‍ ഉണ്ണിക്ക് തന്നെ കെട്ടിച്ച് കൊടുക്കേണ്ടിവന്നേനെ....

വീണ്ടും ചിരി മുഴങ്ങി.....

എന്‍റെ താലി മാല.... നെഞ്ചില്‍ കിടന്ന് തിളങ്ങി....

ഞാന്‍ നാണത്തോടെ ഏട്ടനെ നോക്കി, ഏട്ടന്‍ എന്‍റെ അടുത്ത്... വന്ന് എന്നെ ചേര്‍ത്ത് പിടിച്ചു.

“ ആഹാരം സമയത്ത് കഴിക്കണം.... കേട്ടോ.... ”, എട്ടന്‍ കരുതലോടെ പറഞ്ഞു.

“ മ്.... ”

അമ്മ : അങ്ങനെ പറഞ്ഞ് കൊടുക്ക്...

“ പോയി വരാം.... ”, ഏട്ടന്‍ എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു...

എല്ലാവരോടും യാത്ര പറഞ്ഞു ഏട്ടന്‍ കാറില്‍ കയറി...

അച്ഛന്‍ കാര്‍ സ്റ്റാര്‍ട്ടാക്കി, കാര്‍ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി....

ഏട്ടന്‍ പോകുന്നത്... ഞാന്‍ ചെറു വിതുമ്പലോടെ നോക്കി നിന്നു...

♥    ♥

രാത്രി ആഹാരം കഴിച്ച് റൂമില്‍ വന്നു, എന്തോ... ഒരു ശൂന്യത എന്നില്‍ നിറയുന്നു... ഇത്രയും ദിവസം ഏട്ടന്‍റെ ചൂട് പറ്റി ആ നെഞ്ചില്‍ തല ചയ്ച്ചല്ലാതെ ഞാന്‍ ഉറങ്ങിയിട്ടില്ല....

അപ്പോള്‍ തന്നെ... എന്‍റെ ഫോണ്‍ റിംഗ് ചെയ്തു... ‘ ഉണ്ണിയേട്ടന്‍ ’

ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു... ഏട്ടനോട് സംസാരിച്ചപ്പോള്‍ ആ

💬 Comments

View all comments