0%

Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]

Author : Karnan The Dark Prince Read All Parts 2.5K

ശബ്ദം ഒന്ന് കേട്ടപ്പോള്‍ എല്ലാ വിഷമങ്ങളും മാറി...

കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി... വീണു...

♥    ♥

ഒരാഴ്ച അങ്ങനെ... കടന്ന് പൊയി...

ഇന്ന് ഫസ്റ്റ് അലോട്ട്മെന്‍റെ വരും.....

ഞാന്‍ വര്‍ധിച്ച ഹൃദയമിടിപ്പോടെ സൈറ്റില്‍ കയറി നോക്കി...

ഫസ്റ്റ് ചാന്‍സില്‍ തന്നെ CET കിട്ടി....

അമ്മയെയും അച്ഛനെയും എല്ലാരേയും അറിയിച്ചു........ എട്ടന് വാട്ട്സപ്പില്‍ മെസ്സെജ് അയച്ചു...

വൈകിട്ട് ഏട്ടന്‍ വിളിച്ചപ്പോള്‍ ഞാങ്ങള്‍ സന്ദോഷം പങ്ക് വെച്ചു...

അടുത്ത വെള്ളിയാഴ്ച ഏട്ടന്‍ വരും...........

അടുത്ത വെള്ളി എന്‍റെ ചെക്കന്‍ വരും എന്നെ കൊണ്ട് പോകാന്‍....

ഇനി അതിനുള്ള കാത്തിരിപ്പ്......

♥    ♥

വെള്ളി വൈകിട്ട് എട്ടരയോടെ ഏട്ടന്‍ വന്നു....

പിന്നെ ഏട്ടന്‍ പൊയി കുളിച്ച് വന്ന് ഞങ്ങള്‍ ഒരുമിച്ച് ആഹാരം കഴിച്ചു... പിന്നെ ഏട്ടന്‍റെ കൈയില്‍ ചുറ്റി പിടിച്ച് ഞങ്ങള്‍ വീട്ടില്‍ക്ക് നടന്നു...

അകത്തേക്ക് കയറിയപ്പോള്‍ തന്നെ ഒരു വിതുമ്പലോടെ ഞാന്‍ ഏട്ടനെ പുണര്‍ന്നു...

“ എന്താടി പെണ്ണെ.... ”

“ എത്രയും ദിവസം ഒന്നും കാണാതെ ഇരിക്കാന്‍ എനിക്ക് പറ്റില്ല ഏട്ടാ... ”

ഏട്ടന്‍ എന്നെ കോരി എടുത്ത് സ്റ്റെയര്‍ കയറി.... ഏട്ടന്‍റെ നെഞ്ചില്‍ തല ചായ്ച്ച് ഇത്രയും ദിവസത്തെ പരാതികളും പരിഭവങ്ങളും പങ്ക് വെച്ചു ഞങ്ങള്‍ മയങ്ങി...

♥    ♥

പിറ്റേ ദിവസവും അങ്ങനെ തന്നെ പൊയി... ഇടക്ക് ഏട്ടന്‍ റൂമില്‍ വന്നു എന്നെ കടിച്ച് പറിച്ചും... ഞാന്‍ ഏട്ടന്‍റെ അടുത്ത്

💬 Comments

View all comments