0%

Chapter Title : ഏട്ടന്റെ പ്രവാസവും ഏടത്തിക്കു നറുഅണ്ടി സർബത്തും [ചേതൻ]

Author : ചേതൻ Read All Parts 576.2K

തമാശകൾ പറയുന്നത് ഏടത്തിയാണ്..

അങ്ങനെ 10,15 മിനിറ്റ് സംസാരത്തിനു ശേഷം ഞങ്ങളോട് അമ്മ പൊക്കോളാൻ പറഞ്ഞു..

ഞാൻ ഏട്ടത്തിയുടെ കയ്യിൽ നിന്നും സൂക്ഷിച്ചിരുന്ന സഞ്ചി വാങ്ങാൻ പോയപ്പോഴേക്കും.

:വേണ്ട ഞാൻ പിടിച്ചോളാം.

എന്നിട്ട് ബൈക്കിലേക്ക് കയറി...

വളരെയധികം ഗ്യാപ്പിട്ടാണ് ഇപ്പോൾ ഏടത്തി ബൈക്കിൽ ഇരിക്കുന്നത്.

ശരീരത്തിന്റെ ഒരു അംശം പോലും ഇപ്പോൾ പതിക്കുന്നില്ല..

ഇതുതന്നെയാണ് ശരിക്കുള്ള ശിക്ഷ..

എന്റെ കരണത്ത് മുഖം അടച്ചു ഒന്ന് അടിച്ചാൽ പോലും എനിക്ക് ഇത്ര വിഷമം ഇല്ലായിരുന്നു..

ഇത് ശരിക്കും എന്നെ അവോയിഡ് ചെയ്യുകയാണ്...

വീട്ടിൽ എത്തുന്നത് വരെ ഞങ്ങൾ പരസ്പരം ഒരു വാക്ക് പോലും പറഞ്ഞില്ല..

ഇത്രയും നേരം ആയിട്ടും ചേട്ടന്റെ ഭാഗത്തുനിന്ന് ഒരു കോളോ,സംസാരമോ ഇല്ലാത്തതുകൊണ്ട് ചേട്ടനോട് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്.

അതിന്റെ ഒരു ആശ്വാസം മാത്രമാണ് ഇപ്പോൾ ഉള്ളത്..

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് എത്തിയതും..

ചേട്ടത്തി അകത്തേക്ക് കയറി.

ഞാൻ ബൈക്കിൽ തന്നെ ഇരുന്നു..

:എന്നാൽ ഞാൻ പോവാണ്.

എന്ന് പറഞ്ഞു ബൈക്ക് എടുത്തപ്പോഴേക്കും ഏട്ടത്തി വിളിച്ചു.

:നിക്ക് എനിക്കൊരു കാര്യം പറയാനുണ്ട്..

ഞാൻ ആകെ പേടിച്ചു..

ഞാനും ഒന്ന് പതറിക്കൊണ്ട് വീടിനുള്ളിലേക്ക് കയറി...

എനിക്ക് ഏടത്തിയുടെ സ്വഭാവം നല്ല പോലെ അറിയാം..

ഏത് കാര്യവും വളരെയധികം ആലോചിച്ചു, കൃത്യമായിട്ടും ആണ് അവർ ഓരോന്ന് ചെയ്യുന്നത്...

അവരുടെ ജനറേഷനിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവരുടെ ഇടയിലും പ്രീഡിഗ്രി കമ്പ്ലീറ്റ് ചെയ്തതിന്റ തെളിമ അവർക്ക് എന്നും ഉണ്ടായിരുന്നു...

കുറ്റിയിട്ട ശേഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഏടത്തി മുഖം ചൂളിക്കൊണ്ട് പറഞ്ഞു..

:നിന്നെ ഒരു മോനെ പോലെ നോക്കിയതിന്റെ

💬 Comments

View all comments