0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9823

മോനെ, അതാ എന്റെ ഐശ്വര്യം…"

ഷർട്ട് ന്റെ കൊളറിൽ വലിച്ചു നീരജ തല പൊക്കി.

"ഉവ്വാ...അയിന്…"

"അയിന്,....ഒറ്റ കുത്തു ഞാൻ വെച്ചു തരും, സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ ചെക്കന്റെ ഒരു അയിന്…

അടുത്ത ശനി ഇറങ്ങുമ്പോൾ എന്റെ കൂടെ കണ്ടേക്കണം, കേട്ടല്ലോ…"

ദേഷ്യം പിടിച്ചു സോഫയിൽ നിന്ന് ഇറങ്ങി ചവിട്ടി തുള്ളി മുറിയിലേക്ക് പോവുന്ന നീരജയെ നോക്കി കിച്ചു ചിരിച്ചു.

അവന്റെ ലോകം എന്നോ അവളിലേക്ക് ചുരുങ്ങി പോയതാണെന്ന് ആ ചിരിയിൽ നിറഞ്ഞിരുന്നു. ആ ചിരിയിൽ തന്റെ ജന്മത്തിന്റെ അർത്ഥം മുഴുവൻ കണ്ടെങ്കിലും ഓടിയൊളിക്കുന്ന അവളോട്‌ അവന്റേത് മാത്രം ആവാൻ അവളുടെ ഹൃദയം തലച്ചോറിനോട് കലഹം ചൊല്ലി.

******************************

"ഡാ….ന്റെ സ്വെറ്റർ എവിടാ…."

മുറിയിൽ നിന്നു കാറി വിളിക്കുന്ന നീരജയുടെ ഒച്ച കേട്ട് ബാഗിൽ തന്റെ ജീൻസ് തള്ളി നിറച്ചുകൊണ്ടിരുന്ന കിച്ചു കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു സിബ് ഇട്ടു റൂമിലേക്ക് നടന്നു,

" ആ ബാഗ് ഇൽ ഇനി ഒരു കർച്ചീഫ് പോലും കേറില്ല മുക്കാലും ഈ തടിച്ചീടെ ഉടുപ്പ് തന്നെയാ…"

റൂമിലേക്ക് കേറി വരുമ്പോൾ ക്ലിപ്പ് കടിച്ചു പിടിച്ചു മുടി വാരി കെട്ടുന്ന നീരജയെ കിച്ചു കണ്ണിമ വെട്ടാതെ നോക്കി നിന്നുപോയി. മഞ്ഞ ചുരിദാറിൽ ഒത്ത പെണ്ണ് മാറുയർത്തി കൈകൾ പൊക്കി നെഞ്ചു വിരിചു പിടിച്ചു നിന്നു മുടി കെട്ടുന്ന വശ്യത കണ്ടു കിച്ചുവിന്റെ പകുതി ബോധം പോയി.

"മുഖത്തു നോക്കട ചെകുത്താനെ…."

കണ്ണുരുട്ടി ചാട്ടുളി പോലെ പുരികം വളച്ചു ചുണ്ടിൽ കള്ള ദേഷ്യം വരച്ചു നിൽക്കുന്ന നീരജയെ അവൻ നോക്കി നിന്നു.

"ഇവിടെ ഇപ്പൊ നിന്റെ ചോരകുടി മാത്രം സഹിച്ചാൽ മതി പുറത്തു അങ്ങനെ അല്ലല്ലോ, പിന്നെ അവിടെ നല്ല തണുപ്പും ഉണ്ടാവും, അതോണ്ടല്ലേ മോനു…"

പറഞ്ഞു തീർക്കുമ്പോൾ കള്ളക്കുറുമ്പിൽ നിന്ന് സ്വതസിദ്ധമായ വാത്സല്യത്തിലേക്ക് എത്തിയിരുന്നു അവളുടെ വാക്കുകൾ, പണ്ടുള്ള പോലെ അവനോടു വഴക്കടിക്കാൻ കഴിയാത്തത് അപ്പോഴും മനസ്സിന്റെ ഏതോ കോണിലിട്ട് കൂട്ടി കിഴിക്കുകയായിരുന്നു നീരജ.

******************************

"ആ ചുവപ്പ് കൊള്ളാല്ലേ…."

"ആ തരക്കേടില്ല…"

സൂര്യനെല്ലി എത്തും മുന്നേ ഉള്ള ഹെയർപിൻ വളവിൽ ചായകുടിക്കാൻ

💬 Comments

View all comments