0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9989

കിച്ചുവിന്റെ കയ്യും വലിച്ചുകൊണ്ട് ഹാളിനു നടുവിലേക്ക് നീങ്ങി… നെഞ്ചു പൊളിയുന്ന വേദനയുമായി നീരജ നിറയുന്ന കണ്ണുകൾ അടക്കിപിടിച്ചു

ഹാളിലെ സൈഡിൽ മാറി നിന്നു അവരെ നോക്കി.ദീപ്തി കിച്ചുവിനെ ചേർത്തു പിടിച്ചു പതിയെ അനങ്ങുന്നത് കണ്ട നീരജയുടെ ഉള്ളിലെ പ്രണയിനി ആർത്തു കരഞ്ഞു. അത് മുഖത്തു വരുത്താതെ തന്റെ പ്രാണൻ പൊടിയുന്ന വേദനയിൽ നീരജ മുഖത്തു വരുത്താതെ കടിച്ചു പിടിച്ചു നിന്നു.

ദീപ്തിയുടെ കൈ കിച്ചുവിന്റെ അരയിൽ ചുറ്റി മുലകൾ നെഞ്ചോടു അമർത്തി പതിയെ ഡാൻസ് ചെയ്യാൻ തുടങ്ങിയതും കിച്ചുവും ഒന്നു വല്ലാതെ ആയി, പതിഞ്ഞ താളത്തിൽ റൊമാന്റിക് സോങ് ഒഴുകുന്ന റിസോർട്ടിന്റെ ഹാളിൽ ചേർന്നു നിന്നു ദീപ്തിയും കിച്ചുവും ഡാൻസ് ചെയ്തു അടുക്കുംതോറും ദീപ്തിയുടെ ദേഹം കൂടുതൽ തന്നിലേക്ക് അമരുന്നത് കിച്ചുവിന് അസ്വസ്ഥതയാണ് നൽകിയത്, വിയർത്തു തുടങ്ങിയ കിച്ചു അവളിൽ നിന്നും പതിയെ അകലാൻ ശ്രെമിച്ചു, വിടുവിക്കാൻ നോക്കുമ്പോൾ കൂടുതൽ വലിക്കുന്ന ദീപ്തിയിൽ നിന്നും വലിഞ്ഞു മാറി അവൻ നോക്കിയപ്പോൾ കണ്ടത് കണ്ണു നിറച്ചു, വിറയ്ക്കുന്ന നീരജയെ ആയിരുന്നു… പുറം കൈ കൊണ്ട് കവിളിലേക്കിറങ്ങിയ കണ്ണീര് തുടച്ചു കാറ്റു പോലെ അവൾ ഹാളിൽ നിന്ന് പുറത്തേക്ക് നടന്നു, ഉള്ളിൽ ഇടി വെട്ടിയ കിച്ചു ദീപ്തിയുടെ പിടി വിടുവിച്ചു അവളുടെ പിന്നാലെ ഓടുമ്പോൾ അവന്റെ നെഞ്ചു ചടുലമായി ഇടിച്ചു, ചെവി പുകഞ്ഞു.. റിസോർട്ടിന്റെ നീണ്ട ലോണ് കടന്നു, മെയിൻ എൻട്രൻസും ലോബിയും ഉള്ള ഭാഗത്തേക്ക് അവൾ ഓടി, പിന്നാലെ പാഞ്ഞു വന്ന കിച്ചു അവളെ ചുറ്റിപ്പിടിച്ചപ്പോൾ കിടന്നു കുതറുകയായിരുന്നു നീരജ ചെയ്തത്…

"പോടാ….പോ…ന്നെ തൊടണ്ട….വിട്….എങ്ങോട്ടെലും പോ… നിക്ക് കാണണ്ട….."

കരഞ്ഞു കൊണ്ട് അവന്റെ കയ്യിലും നെഞ്ചിലും ഒക്കെ തല്ലി കൊണ്ടു അവൾ വിറച്ചു, അപ്പോഴും കണ്മഷി കണ്ണീരിനാൽ പടർത്തി കൊണ്ടു അവൾ കുറച്ചു ഉച്ചത്തിൽ തന്നെ കരയുന്നുണ്ടായിരുന്നു,

"ഏട്ടത്തി കരയല്ലേ….പ്ലീസ്...അതിന് ഒന്നും ഉണ്ടായില്ലല്ലോ...പ്ലീസ്,ദേ ആളുകൾ ഒക്കെ വരും...പ്ലീസ് കരയല്ലേ…"

അവളെ സമാധാനിപ്പിക്കാൻ എന്തൊക്കെ പറയണമെന്ന് കിച്ചുവിന് അറിയുന്നുണ്ടായിരുന്നില്ല, അവളുടെ സങ്കടം അകറ്റാൻ പിന്നെയും അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… അവളുടെ ഉള്ളിലെ പ്രണയം അവളുടെ കണ്ണിൽ വേദനയുടെ രൂപത്തിൽ കവിളിൽ

💬 Comments

View all comments