Chapter Title : ഏട്ടത്തി 2 [Achillies]
കൊണ്ട് കിച്ചു ചോദിച്ചു.
"ഉമ്മ….വേഗം കുളിച്ചു റെഡി ആവ് എന്റെ മോളെ…"
അവളുടെ കവിളിൽ ഉമ്മ കൊടുത്തു കൈ പിടിച്ചു അകത്തേക്ക് കയറ്റി അവൻ പറഞ്ഞു.
"കിച്ചു….ന്റെ ഉടുപ്പ്...മാറാനുള്ളതൊക്കെ പുറത്താ…"
അൽപ നേരത്തിനു ശേഷം തല പുറത്തേക്ക് ഇട്ട് നീരജ ചോദിച്ചു.
"നീ കുളിക്കെടി പെണ്ണേ...അതൊക്കെ ഞാൻ എടുത്തു തന്നോളാം…"
കിച്ചുവിന്റെ അധികാരം നിറഞ്ഞ വിളികളും സംസാരവും എവിടെയൊക്കെയോ അവളുടെ ഉള്ളിനെ കുളിരണിയിക്കുന്നുണ്ടായിരുന്നു.
ബാത്‌റൂമിൽ തലേന്ന് അവൻ ലാളിച്ച മുലകളിലൂടെയും ചുവന്നു കിടന്ന പാടുകളിലൂടെയും കയ്യൊടിക്കുമ്പോൾ ചൂട് വെള്ളത്തിലും അവളുടെ ശരീരം വിറച്ചു.
തിരിച്ചു ബസിൽ കിച്ചുവിനോട് ചേർന്നു ഇരിക്കുമ്പോൾ നീരജയുടെ ഉള്ളം സന്തോഷസം കൊണ്ടു നിറഞ്ഞിരുന്നു, അടുത്ത ജന്മത്തേക്ക് തട്ടിമാറ്റിയ നിധി കൈക്കുമ്പിളിൽ കൊണ്ടു കിട്ടിയ ഒരു കൊച്ചു പെണ്കുട്ടിയെ പോലെ അവന്റെ കൈ വിടാതെ അവന്റെ ചൂടിൽ നിന്നു ഒരു നിമിഷം പോലും അകലാതെ നീരജ പുതു ജീവിതം ആരംഭിച്ചു.
*******************************
തറവാട്ടിൽ അവർ എത്തുമ്പോഴേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അമല അവരെ കാത്തു കോലായിൽ എത്തിയിരുന്നു. അമ്മയെ നോക്കി ചിരിച്ചു ആദ്യം ഓടി കയറിയ നീരജയെ കയ്യിലൊതുക്കി അമല അവളുടെ കവിളിലും നെറ്റിയിലും ഉമ്മ കൊടുത്തു…
"സുഖല്ലേ മോളെ…"
അവളെ ചേർത്തു പിടിച്ചു അമല നോക്കുമ്പോൾ മനസ്സ് നിറഞ്ഞത് കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.
"നിങ്ങടെ മോൻ ഞാനാ തള്ളേ..…"
കിച്ചു ബാഗും തൂക്കി ഒച്ചയിട്ടതും അമല കളിയാക്കി ചിരിച്ചപ്പോൾ നീരജ കണ്ണുരുട്ടി കുറുമ്പ് കാട്ടി.
"നിങ്ങൾ കഴിച്ചിട്ടാണോടാ വരുന്നേ…"
അവന്റെ കയ്യിൽ പിടിച്ചു അമല ആരാഞ്ഞു.
"ഓഹ്…അമ്മേടെ പൊന്നുമോളെ ഞാൻ പട്ടിണിക്കൊന്നും ഇടില്ല, വയറു നിറപ്പിച്ചിട്ടാ കൊണ്ട് വന്നേക്കുന്നെ പോരെ…"
"ഇവളുടെ വയറും മനസ്സും നിറഞ്ഞു ഇരിക്കുവാണെന്നു മോൾടെ മുഖം കണ്ടാൽ തന്നെ അമ്മയ്ക്ക് മനസിലാവും,...രണ്ടാളും വാ…"
രാത്രി മയങ്ങി തുടങ്ങിയപ്പോൾ ഹാളിലെ സോഫയിൽ അമലയുടെ മടിയിൽ തല വെച്ചു കിച്ചുവും, തോളിൽ ചാരി കെട്ടിപ്പിടിച്ചു നീരജയും ടി വി കണ്ടിരുന്നു.
"നിങ്ങളുടെ ഓഫീസിൽ നിന്ന് പോയ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി…."
കിച്ചുവിന്റെ മുടിയിൽ കയ്യോടിച്ചു അമലയുടെ ചോദ്യം
💬 Comments
View all comments