0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 10281

കേട്ട കിച്ചു ഒന്നു കൂടി ചുരുണ്ടു കിടന്നു.

"ഓഹ്…കുഴപ്പം ഇല്ലായിരുന്നു…എങ്കിലും അത്ര പോരാ…."

"പോടാ….അടിപൊളി ആയിരുന്നു അമ്മേ….ഇവന് കുശുമ്പാ…"

കിച്ചുവിന്റെ മുടി വലിച്ചു നീരജ പറഞ്ഞു.

"ഔ….അമ്മേ അടങ്ങി ഇരിക്കാൻ പറ അമ്മേടെ മോളോട്…."

"നിങ്ങൾ രണ്ടും അവിടേം ഇങ്ങനെ ആണോടാ…"

"പിന്നില്ലാതെ….ഈ പൂച്ചയെ പോലെ ഇരിക്കുന്ന സാധനം അമ്മ വിചാരിക്കുന്ന അത്ര പാവം ഒന്നുമല്ല…"

"പിന്നെ നീ പറഞ്ഞു വേണോല്ലോ എനിക്കെന്റെ മോളെ കുറിച്ചു അറിയാൻ,...എന്റെ കുട്ടി പാവാ…"

നീരജയുടെ കവിളിൽ തലോടി അമല കൊഞ്ചിച്ചു പറഞ്ഞു.

"അല്ല ഉറങ്ങേണ്ടേ രണ്ടാൾക്കും സമയം എത്രായീ ന്നാ…"

"ഞാൻ അമ്മേടെ കൂടെ കിടന്നോളാം,... എത്ര നാളായി…"

അമലയെ ചുറ്റിപ്പിടിച്ച അവളിലെ ചൂടിലേക്ക് കൂഞ്ഞി കൂടി നീരജ ചിണുങ്ങി പറഞ്ഞത് കേട്ടതും കിച്ചു തിരിഞ്ഞു കണ്ണു മിഴിച്ചു അവളെ നോക്കി.

"പെണ്ണിന്റെ ഒരു കാര്യം…പ്രായം കൂടുംതോറും കൊഞ്ചൽ കൂടിയാ വരുന്നേ…"

അമലയുടെ കവിളിൽ ഉമ്മ കൊടുത്ത നീരജ ചിരിച്ചു.

നീരജ എഴുന്നേറ്റു അടുക്കളയിലേക്ക് നടക്കുന്നത് കണ്ട അമല റൂമിലേക്ക് പോയി.

"ഡാ….മോളോട് അടുക്കളെന്നു വരുമ്പോൾ കുറച്ചു വെള്ളം കൂടി കൊണ്ടോരാൻ പറഞ്ഞേക്കേ…"

"ആ…."

അമല മുറിയിലേക്ക് കേറുന്നതും ബാത്റൂമിലെ ഡോർ അടയുന്ന സ്വരം കേട്ട് ഉറപ്പായ കിച്ചു ഓടി അടുക്കളയിൽ എത്തി.

അവിടെ ജഗ്ഗിലേക്ക് വെള്ളം നിറച്ചു കൊണ്ടു നിൽക്കുന്ന നീരജയെ കണ്ടു.

"ഡി…ചക്കി…"

"എന്താടാ…"

"എന്താടാ..ന്നോ…ഡി പെണ്ണേ, എനിക്ക് നിന്നെ ചുറ്റിപ്പിടിച്ചില്ലേൽ ഉറക്കം വരില്ലെന്ന് നിനക്കറിയാവുന്നെ അല്ലെ, പിന്നെന്തിനാ നീ അമ്മേടെ കൂടെ കിടക്കൂ ന്നു പറഞ്ഞേ…"

"ആവോ…എനിക്കറിയില്ല…."

"അതെന്താടി തെണ്ടി നിനക്ക് അറിയാത്തെ…"

ജഗ്ഗ് കയ്യിൽ നിന്ന് പിടിച്ചു മാറ്റി അവളെ ചുറ്റിപ്പിടിച്ചുകൊണ്ടു കിച്ചു അവളെ കൊഞ്ചിച്ചപ്പോൾ ഒന്നു ഞെട്ടിയ നീരജ തിരിഞ്ഞു കയ്യോങ്ങി.

അപ്പോഴേക്കും മഞ്ഞ നയ്റ്റിയിൽ പൊതിഞ്ഞ വെണ്ണക്കൽ ശില്പത്തെ അവൻ കയ്യിൽ ഒതുക്കിയിരുന്നു.

അവളുടെ തുടുത്ത കവിളിൽ കടിച്ചുമ്മ കൊടുക്കുമ്പോൾ നീരജ കണ്ണു മിഴിച്ചു വാതിലിലേക്ക് നോക്കി.

"'അമ്മ ബാത്റൂമിലാ ചക്കി….നിനക്ക് എന്താ ഇപ്പോഴും വീട്ടിൽ അമ്മയുടെയും ബാക്കി ഉള്ളവരുടെയും മുന്നിൽ എന്നെ അംഗീകരിക്കാൻ പറ്റാത്തെ,...."

അവളുടെ മൂക്കിൽ ഒന്നു കടിച്ചു നീരജയുടെ

💬 Comments

View all comments