0%

Chapter Title : ഏട്ടത്തി 3 [Devil]

Author : Kambikathakal Read All Parts 659

വാവക്ക് ഇത് വേണോ,

അതും പറഞ്ഞു അവൾ അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്നു.

നിള കൂടി ഞങ്ങളുടെ ലൈഫിലേക്ക് വന്നതിനു ശേഷമാണ്, ഞങ്ങളുടെ ജീവിതം കുറച്ചുകൂടി സുന്ദരം ആയതെന്ന് ഞാൻ ഓർത്തു, അവളുടെ കുറുമ്പ് നിറഞ്ഞ സംസാരവും, ശ്രീകുട്ടിയെ humiliate ചെയ്യുന്ന രീതിയും, ഒക്കെ കാണുമ്പോൾ അറിയാതെ ഞാൻ ചിരിച്ചു പോവും. ശ്രീകുട്ടിയേക്കാൾ 2 വയസ്സിനു ഇളയതാണ് നിള എന്നാൽ അവൾ ശ്രീക്കുട്ടിയെ ഒരു വാവയെ പോലെ ആണ് കാണുന്നത്.

"പ്രിയ മേഡം എന്നെയും കൂട്ടുവോ നിങ്ങളുടെ ലൈഫിലേക്ക് എനിക്ക് ശ്രീരാഗിനെ അത്രയ്ക്ക് ഇഷ്ടായോണ്ടാ.

ഒരിക്കൽ തന്റെ മുന്നിൽ നിന്ന് കണ്ണ് നിറച്ചുകൊണ്ട് നിള പറഞ്ഞ കാര്യങ്ങൾ ഞാൻ ഓർത്തുപോയി.

ഇതിനിടയിൽ ശ്രീവേദ് എന്ന വേദ്യ surgery ചെയ്ത് പൂർണമായി ഒരു സ്ത്രീയായി മാറി ദുബൈയിൽ തന്നെ ടോണിച്ചായന്റെ കൂടെ കഴിയുന്നു,.

ശ്രീകുട്ടിയെയും സർജറി ചെയ്യാം എന്ന് ടോണിച്ചായൻ പറഞ്ഞെങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല എന്റെ ശ്രീകുട്ടിയെ എനിക്ക് ഇങ്ങനെ തന്നെ വേണം, അവന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതാണ്.

ഓർമകളിൽ നിന്ന് ഉണർന്ന് ഞാൻ ശ്രീകുട്ടിയെയും നിളയെയും നോക്കി

നിള ശ്രീകുട്ടിയുടെ തലയിൽ പതിയെ തലോടുവായിരുന്നു.

"ഉറങ്ങിയോ

"മം ഉറങ്ങി നല്ല ക്ഷീണം കാണും.

"നീ എന്നാ ഒരു സിറേൻജ് എടുത്ത്  അവനു ഒരു ഡോസ് കൊടുത്തേക്ക്.

"അതിന്റെ ആവിശ്യം ഉണ്ടോ

"പറയുന്നത് അനുസരിക്ക് നിള നമുക്ക് ഒരിടം വരെ പോവാൻ ഉണ്ട്.

"മം

ഒന്ന് മൂളിയ ശേഷം ഷെൽഫിൽ നിന്ന് സിറൻജ് എടുത്ത് മരുന്ന് inject ചെയ്ത ശേഷം ശ്രീകുട്ടിയിൽ കുത്തി

💬 Comments

View all comments