Chapter Title : ഏട്ടത്തി 3 [Devil]
വെച്ചു, ഇനി 12 മണിക്കൂർ അവൾ മയങ്ങി കിടക്കും.
"നിള നീ പെട്ടന്ന് ഡ്രസ്സ് change ചെയ്യ് നമുക്കിങ്ങാം
ഞാൻ അത് പറഞ്ഞതും അവളും ഞാനും പെട്ടന്ന് തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്ത് ഇറങ്ങി.
"ഇവിടെ എന്തിനാ പ്രിയ ചേച്ചി വന്നത്.
ശ്രീകുട്ടിക്ക് പോലും അറിയാത്ത ഞങ്ങളുടെ secret house ലേക്ക് ആണ് ഞങ്ങൾ വന്നത്,
"പറയാം നിള നിനക്ക് ഇവിടെ ഒരു സർപ്രൈസ് ഉണ്ട് നീ ഏറെ നാളായി കാത്തിരിക്കുന്ന ഒന്ന്.
അതും പറഞ്ഞു ഞാൻ നിളയെയും കൂട്ടി ഉള്ളിലേക്ക് നടന്നു.
ഞങ്ങളുടെ guards ലെ ലേഡീസ് നെ എല്ലാം ഞാൻ അവിടെ മുന്നേ എത്തിച്ചിരുന്നു..
ഞങ്ങൾ അകത്ത് എത്തിയതും, രണ്ട് പേരെ വലിച്ചിഴച്ചുകൊണ്ട് gaurds ഞങ്ങൾക്ക് അരികിലേക്ക് വന്നു. അവരെ കണ്ടതും നിളയുടെ മുഖത്ത് ആശ്ചര്യം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.
"നിള ഇവർ നിനക്ക് ഉള്ള എന്റെ ഗിഫ്റ്റ് ആണ് ഇവരെ നിനക്ക് എങ്ങനെ വേണമെങ്കിലും ട്രീറ്റ് ചെയ്യാം, but ഇതൊന്നും ശ്രീക്കുട്ടി അറിയാൻ പാടില്ല.
"എനിക്ക് മനസ്സിലായി പ്രിയേച്ചി ഇതൊന്നും ഒരിക്കലും വാവ അറിയില്ല, and thanks for the gift.
അവളുടെ മറുപടി കിട്ടിയതും ഞാൻ അവിടെയുള്ള എന്റെ റൂമിലേക്ക് കയറി വാതിൽ അടച്ചു.
പതിയെ എന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി ശ്രീകുട്ടിയെ ഞാൻ ആദ്യമായി സ്ത്രിയുടെ വേഷത്തിൽ പുറത്തേക്ക് കൊണ്ടുപോയ ദിവസത്തേക്ക്, ആദ്യമായി നിളയെ ഞാൻ കണ്ട ദിവസത്തേക്ക്.
**********************************************************
ഇന്ന് ഞാൻ ആദ്യമായി ശിവയുടെ കൂടെ ഒരു സ്ത്രീയുടെ വേഷത്തിൽ പുറത്തേക്കിറങ്ങി, എനിക്ക് മനസ്സിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.
💬 Comments
View all comments