0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.4K

പോലെ അവനെ മുറുക്കെ കെട്ടിപ്പിടിച്ചു ചുണ്ടു കുടിച്ചു നിൽക്കുകയാണ് അവൾ, പതുക്കെ ഇത്തിരി ബലപ്പെട്ട്, അവളുടെ വായിൽ നിന്നും ചുണ്ടു മോചിപ്പിച്ച കിച്ചു അവളെ നോക്കി, കലങ്ങി കിടക്കുന്ന കണ്ണുകളിൽ പ്രണയത്തിന്റെ കനൽ, കനത്ത കിതപ്പിൽ നെഞ്ചിലെ മുഴുപ്പ് അതിവേഗത്തിൽ പൊങ്ങി താഴുന്നു, അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിയുന്നത് കണ്ടു.

"അവര് വന്നു ചോദിച്ചപ്പോൾ തലയാട്ടി എന്നെ കൂടെ വിട്ടിട്ട് കണ്ണും നിറച്ചു കുശുമ്പും കുത്തി ഇപ്പൊ എന്നെ തല്ലാൻ നാണം ഉണ്ടോടി തടിച്ചി…. അല്ല ഇഷ്ടം ഇല്ലേൽ പിന്നെ ഞാൻ ഡാൻസ് ചെയ്താൽ എന്താ കുഴപ്പം…."

കിച്ചു ചോദിച്ചതിന് നെഞ്ചിൽ നഖം കോർത്തു പിച്ചി നീരജ ചിണുങ്ങി.

"പോടാ…"

നാണം സഹിക്കാനാവാതെ നീരജ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.

മുഖം പിടിച്ചുയർത്താനുള്ള കിച്ചുവിന്റെ ശ്രെമത്തെ ഒന്നു കൂടി നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഇറുക്കി കെട്ടിപ്പിടിച്ചാണ് നീരജ തടഞ്ഞത്.

"ഏയ്‌...നിങ്ങൾ...ഓകെ ആണോ…"

പെട്ടെന്ന് പിന്നിൽ കേട്ട സ്വരത്തിൽ നീരജയും കിച്ചുവും ഞെട്ടി...തിരിഞ്ഞു നോക്കുമ്പോൾ അവരെ നോക്കി സന്ദേഹത്തോടെ നിൽക്കുന്ന ദീപ്തിയെ കണ്ട നീരജ അവനിൽ നിന്നു അകന്നു മാറാൻ നോക്കിയപ്പോൾ അവളെ ഒന്നൂടെ ഇറുക്കി നെഞ്ചിലേക്ക് പുണരുകയാണ് കിച്ചു ചെയ്തത്…

"ഏയ്‌...ആൾക്ക് പെട്ടെന്നൊരു തലവേദന...വൊമിറ്റിംഗ് തോന്നുന്നു എന്നു.....ഇപ്പൊ കുഴപ്പമില്ല…"

നീരജയെ നെഞ്ചിൽ തന്നെ കിടത്തി കിച്ചു ദീപ്തിയോട് പറഞ്ഞു.

"Ok… ക്ഷീണം ഉണ്ടെങ്കിൽ റെസ്റ്റ്, എടുത്തോളൂ...റൂം ഉണ്ടല്ലോ...മെഡിസിൻ വല്ലതും വേണോ...സർവീസിൽ വിളിച്ചു പറഞ്ഞാൽ മതി…"

ദീപ്തി ആകാംഷയോടെ ചോദിച്ചു.

"ഏയ്‌ കുഴപ്പമില്ല മാഡം…റെസ്റ്റ് എടുത്താൽ മതിയാകും…"

ഹാളിനു പുറത്തു നിന്നു ആരോ തന്നെ വിളിക്കുന്ന കേട്ട

💬 Comments

View all comments