0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.5K

നിറഞ്ഞ ചിരിയോടെ നീരജ ഒന്നു കൂടെ അവനിലേക്ക് ചേർന്നു നിന്നു.

"ദേ വരുന്നു അടുത്ത സയാമീസ് ഇരട്ടകൾ."

കൈചൂണ്ടി ഗോകുൽ പറഞ്ഞതും, നിവിന്റെ തോളിൽ തൂങ്ങി ചുറ്റിപ്പിടിച്ചു വരുന്ന ദീപ്തിയെയും അവരെല്ലാം കണ്ടു.

ദീപ്തിയുടെ കലങ്ങിയ കണ്ണും, ഇളകി കിടക്കുന്ന മുടിയും ചുളുങ്ങിയ ഷർട്ടും കണ്ട കിച്ചു നീരജയുടെ ഇടുപ്പിൽ ഒന്നു നുള്ളി.

"പോടാ…"

ചുണ്ടനക്കി ശബ്ദം ഇല്ലാതെ... അവൾ പറഞ്ഞത് കേട്ട കിച്ചു ഒന്നും അറിയാത്ത പോലെ നിന്നു.

രാത്രി ക്യാമ്പ് ഫയറിന് ചുറ്റും എല്ലാവരും ആട്ടവും പാട്ടുമായി കൂടി… പടർത്തിയ ഇരുട്ടിന് മേലേ മഞ്ഞകയ്കൾ വിടർത്തി ആടുന്ന തീയ്ക്കു ചുറ്റും ചെറു താളങ്ങളിൽ ആടി ആടി കിച്ചുവിന്റെ നെഞ്ചിൽ പതിഞ്ഞാണ് നീരജ നിന്നിരുന്നത്… ഇടുപ്പിലൂടെ കൈ ചുറ്റി നീരജയെ പുണർന്നുകൊണ്ടു കിച്ചുവും പതിയെ ചുവടുകൾ വെച്ചു… ആടി തുള്ളി തളർന്നു വീണ ഒറ്റയാൾ പട്ടാളങ്ങൾ ടെന്റിൽ അവർക്കായി കാത്തു വെച്ചിരുന്ന മദ്യത്തിലേക്ക് തലകുത്തി വീണതിനാൽ ചെറിയ പ്രണയഗാനങ്ങൾ നിറഞ്ഞ വേദി കാമുകി കാമുകന്മാർക്കും കെട്ടിയ ആളുകൾക്കുമായി വിട്ടു കൊടുത്തിരുന്നു.

അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന നീരജ ഇടയ്ക്ക് കുളിരുംപോലെ അവനെ അമർത്തി പിടിക്കും. ആ നേരം തടിച്ച ചുണ്ടുകൾ നെഞ്ചിലെ രോമത്തിൽ തീ പടർത്തും.

"നമുക്ക് കോട്ടേജിൽ പോവാം...പെണ്ണേ…"

കൊഴുപ്പിൽ ഞെരിച്ചും ഇടയ്ക്ക് വാരിപുണർന്നും, തടിച്ച കവിളിൽ ആരോരും കാണാതെ ഉമ്മ വെച്ചും കിച്ചു ചോദിക്കും.

നിഷേധാർത്ഥത്തിൽ തലയാട്ടി.അവനെ ചുറ്റിപ്പിടിച്ചു തന്നെ നീരജ നിന്നു ചുവടുകൾ ഒപ്പിച്ചു വെക്കും.

"അയ്യേ….ശ്ശെ…"

തൊട്ടടുത്തു നിന്ന രാധികയുടെ നാണം നിറഞ്ഞ സ്വരം കേട്ടാണ് കിച്ചുവും നീരജയും മുഖം

💬 Comments

View all comments