Chapter Title : ഏട്ടത്തി 2 [Achillies]
കരുതിയെ… പക്ഷെ ഒരു പെണ്ണിന് ഏറ്റവും നിസ്സഹായയായി നിൽക്കേണ്ട ഒരു അവസ്ഥയിൽ ഇവൻ എനിക്ക് തന്ന കെയർ പ്രൊട്ടക്ഷൻ…. അന്ന് മനസിലായി ഇങ്ങനെയും ആണുങ്ങൾ ഉണ്ടെന്ന്,ഇഷ്ടം തോന്നിയപ്പോഴും പിന്നെ ആ ഇഷ്ടം സഹിക്കാൻ പറ്റാതെ വന്നപ്പോഴും, അവനെക്കാൾ പ്രായമുള്ള...ഒരു കുഞ്ഞുള്ള ഞാൻ എങ്ങനെയാ പറയുന്നേ എന്ന ചിന്തിച്ചത്… ഇവന്റെ ജീവിതവും കൂടെ ഞാൻ കാരണം നശിക്കുന്നത് അതിലും സങ്കടം… എല്ലാരും എന്റെ കഴപ്പ് ആണെന്നല്ലേ….ഔച്"
കണ്ണുരുട്ടി നിവിൻ അവളെ നോക്കി, നാക്ക് കടിച്ചു കണ്ണിറുക്കി ദീപ്തി കൈത്തണ്ട തിരുമ്മി.
"പക്ഷെ ഒരിക്കെ ഞാൻ ചെക്കനെ പിടിച്ചു… എന്നോട് ഇവനും കൊല്ലുന്ന ഇഷ്ടം ഉണ്ടെന്നു ഇവൻ പറയാതെ എനിക്ക് മനസിലായി.
പിന്നെ വിട്ടു കൊടുക്കാൻ നോക്കിയിട്ടില്ല...പറയുമ്പോഴെല്ലാം അവന്റെ ഒരു വൃത്തികെട്ട കോംപ്ലക്സ്… ആരുമില്ലാത്തവൻ എന്നൊക്കെ...ഒരു കൊല്ലം ആണ്,എന്നെ ഇട്ട് ചുറ്റിച്ചത്. അവസാനം രണ്ടും കല്പിച്ചു ഇന്നലെ കാശിയോട് ഡാൻസ് ചെയ്യാൻ വരുവോന്ന് ചോദിക്കുമ്പോൾ ഇതിലെങ്കിലും ഇവന്റെ മനസ്സ് ഒന്നു ശെരി ആവണേ എന്നായിരുന്നു.
അതെന്തോ ഭാഗ്യത്തിന് വർക് ഔട്ട് ആയി..ദേഷ്യം കയറി ചെക്കൻ ഇറങ്ങി പോയി… ഇറങ്ങിയ വഴി പിന്നാലെ പോയി അങ്ങു എടുത്തു…. എന്നെ ഇട്ടു വെളളം കുടിപ്പിച്ചതിന് അത്ര എങ്കിലും ഞാൻ ചെയ്യണ്ടേ…."
നിവിന്റെ കവിളിൽ നുള്ളി ദീപ്തി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"സോ താങ്ക്സ് കാശി, തന്റെ ഡാൻസ് ഈ ചെക്കനെ ഒന്നു കൊളുത്തി അതോണ്ട് ഇപ്പൊ എനിക്ക് അവസാനം വരെ കൂടെ ഒരാളായി…പിന്നെ ഇന്നലെ ഡാൻസ് ചെയ്യാൻ തന്നെ തന്നെ വിളിച്ചത് ബാക്കി ഉള്ളോരൊക്കെ ചിലപ്പോ ഞാൻ ചെയ്യുന്നതിന് എങ്ങനെ റെസ്പോണ്ട് ചെയ്യും
💬 Comments
View all comments