← Back to ഏട്ടത്തി [Achillies]

Comments

ഏട്ടത്തി [Achillies] · approved reader discussion

കാത്തു • 10-10-2023 12:12

സുന്ദരം മനോഹരം...❤️

The Light Seeker • 23-09-2023 23:41

തിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.

Achillies • 24-09-2023 13:34

The light seeker...❤️❤️❤️

ഇന്നലെ അയച്ചു ബ്രോ....❤️❤️❤️

എപ്പോൾ വരും എന്നറിയില്ല...

Aappzzz • 09-10-2023 05:21

ഇതുവരെ വന്നില്ല

Achillies • 18-09-2023 21:53

കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം...❤️❤️❤️

രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്,

ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്...

സ്നേഹപൂർവ്വം...❤️❤️❤️

Mave • 18-09-2023 22:24

??

Aishwarya • 21-09-2023 18:22

Kathirikunnu…

Fazil • 27-09-2023 07:24

Njanum

Mahin • 28-09-2023 23:43

Aishwarya  parijayapedan thalparyam und
Hope you will replay

Mahin • 28-09-2023 23:44

Aishwarya  parijayapedan thalparyam und
Hope you will replay ☺️

SH3M1 • 21-09-2023 20:04

????

Sherlock Holmes • 18-09-2023 16:57

ബ്രോ,

     21 ദിവസം ആയി... എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു... തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️

Sanju • 16-09-2023 20:21

Evide bro

Joker • 16-09-2023 20:07

Update tharavo?

ᴋꜱɪ • 14-09-2023 21:25

ബ്രോ എന്താ വരാൻ വൈകുന്നേ??any updates?

കിച്ചു • 13-09-2023 11:54

Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Achillies • 14-09-2023 08:45

കിച്ചു...❤️❤️❤️

ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ...❤️❤️❤️

അടുത്ത വട്ടം ശെരിയാക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

രാമൻ • 08-09-2023 16:37

വൈകി....
അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല.
ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്.

കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ??
സ്നേഹം ❤️❤️❤️

Achillies • 10-09-2023 08:56

രാമാ...❤️❤️❤️

സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം???

അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം...
പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്...

സ്നേഹപൂർവ്വം...❤️❤️❤️

രഞ്ജു • 28-09-2023 11:41

This is so heartwarming to see the conversations between two GOATs

Aappzzz • 09-10-2023 05:20

നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു

കൊച്ചിക്കാരൻ • 10-11-2023 21:29

കാത്തിരിക്കുന്നു

Achillies • 07-09-2023 22:13

Kadha...❤️❤️❤️

മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ᴋ ꜱ ɪ • 06-09-2023 19:56

ബാക്കി എന്ന് വരും ബ്രോ... കട്ട വെയ്റ്റിംഗ് ഇൽ ആണ് ??

Achillies • 07-09-2023 22:12

K S I...❤️❤️❤️

എഴുതുകയാണ് ബ്രോ...❤️❤️❤️

വൈകില്ലെന്നു കരുതുന്നു...❤️❤️❤️

Unknown kid (അപ്പു) • 06-09-2023 10:39

Site il കേറിയപോൾ Achilles എന്ന പേര് കണ്ടപ്പോൾ ഒന്ന് സംശയിച്ചു... ഇത് അവൻ തന്നെ ആണോ? Story എടുത്തു നോക്കിയപ്പോൾ മനസ്സിലായി ഇത് nammde മച്ചാൻ തന്നേ എന്ന്...?
തിരിച്ച് വന്നതിൽ സന്തോഷം.. ഇഷ്ടപെട്ട എഴുത്തുകാർ തിരിച്ച് വരുമ്പോ മനസ്സിന് ഒരു സന്തോഷമാണ്....❣️

Achillies • 07-09-2023 22:10

Unknown kid...❤️❤️❤️

എപ്പോഴോ കുറച്ചു കുറച്ചായി എഴുതി പകുതിയിൽ അധികം തീർത്തു വെച്ചിരുന്ന കഥയാണ്.

പൂർത്തിയാക്കാൻ തോന്നിയതും ശ്രെമിച്ചതും ഇപ്പോൾ ആയതുകൊണ്ട് വന്നു എന്നെ ഉള്ളൂ...

എഴുത്തു നടക്കുന്നുണ്ട് വൈകാതെ തരാൻ കഴിയും എന്ന് കരുതുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sherlock Holmes • 05-09-2023 02:28

ഡിയർ അക്കി,
             വലിച്ചു നീട്ടി കമൻ്റ് ഇടുന്നില്ല...ചുരുങ്ങിയ വാക്കുകളിൽ പറയാം...താങ്കൾ ഒരു അനുഗ്രഹീതനായ എഴുത്തുകാരൻ ആണ്... ഇത്രയും ഇടവേള എടുത്തിട്ട് പോലും കയ്യിൽ നിന്നു പോകാതെ എത്ര ഭംഗി ആയി ആണ് എഴുതിയിരിക്കുന്നത്... ക്ലിഷേ കഥ ആണെന്ന് താങ്കൾ പറയുമ്പോഴും അത് അവതരിപ്പിച്ച് ഫലിപ്പിക്കുന്നതും കയ്യടി കിട്ടുന്നതും എഴുത്തുകാരൻ്റെ വിജയം ആണ്... ഇനി താങ്കളുടെ ഒരുപാട് രചനകൾ അടിക്കടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... അടുത്ത പാർട്ട് എന്ന് വരും എന്ന് മാത്രം ചോദിച്ച് കൊണ്ട് നിർത്തുന്നു...

Achillies • 05-09-2023 20:48

Sherlock...❤️❤️❤️

ഇവിടേക്ക് ഇടയ്ക്കിടെ വരാറുണ്ടായിരുന്നു, എങ്കിലും ഒരു കഥയുമായി വരാൻ സമയം ജോലി പിന്നെ മറ്റു കാര്യങ്ങൾ ഒക്കെ ആയി ഒന്നും നടന്നില്ല,
വാക്കുകൾ ഒത്തിരി സന്തോഷം തരുന്നു,...

പറയാൻ ഒത്തിരി കഥകളുണ്ട് എഴുതാനും പക്ഷെ ജീവിതം കൂടെ ഒപ്പം കൊണ്ടു പോവേണ്ടതുകൊണ്ടു, എങ്ങനെ ആവും എന്നു അറിയില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കിച്ചു • 02-09-2023 20:53

ചെറിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ച് വരവ് ഗംഭീരം.
രാമന്‍ വന്നു
കുരുടി വന്നു
ഇതുപോലെ മറ്റുള്ളവരും വന്നാല്‍ മതിയായിരുന്നു ??

Achillies • 03-09-2023 10:39

കിച്ചു...❤️❤️❤️

ഏറ്റവും മനോഹരമായ ഒരു കാലം ഇവിടെ ഉണ്ടായിരുന്നപ്പോൾ ഇവിടം ഉപേക്ഷിച്ചു പോവുന്നത് എങ്ങനെയാ...❤️❤️❤️

പോയവരൊക്കെ തിരികെ വരണം എന്നു ഞാനും ആഗ്രഹിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Anup • 02-09-2023 07:09

ഇഷ്ടം ??

Achillies • 03-09-2023 10:37

Anup...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Devil With a Heart • 02-09-2023 03:12

പ്രിയപ്പെട്ട achillies

കഥ വായിച്ചിട്ടില്ല കുടമുല്ല pending ആയി.കിടക്കുന്നത് ഇപ്പോഴാ കണ്ടത്...അന്ന് വായിക്കാൻ കഴിയാഞ്ഞത് ഓർത്ത് വിഷമം.തോന്നുന്നു സമയം കിട്ടിയിരുന്നില്ല എന്നുള്ളതാണ് സത്യം...സമയമിതാ വെളുപ്പിന് 3 മണി ആവുന്നു കുടമുല്ല വായിച്ചു തീർത്തപ്പോ..ഇനിയിപ്പോ ഈ കഥ നാളെ വായിക്കും...ഇപ്പൊ കമന്റ് ഇട്ടത് എന്റെ സന്തോഷം കൊണ്ടാണ്...ചില പ്രിയപ്പെട്ട എഴുത്തുകാർ ഇവിടുന്നു പൊഴിഞ്ഞു പോയി..അതിൽ ചിലർ വലിയ ഇടവേള എടുക്കുന്നു ചിലർ ഒരു സൂചനയും ഇല്ലാതെ പോയി...അതിനിടയ്ക്ക് താങ്കളെ പോലെ ഉള്ളവരുടെ കഥകൾ കാണുമ്പോ അറിയാതെ സന്തോഷിച്ചു പോകുന്നു...

Achillies • 03-09-2023 10:37

Devil with a heart...❤️❤️❤️

വായിക്കുന്നത് എപ്പോഴും എൻജോയ് ചെയ്യാൻ വേണ്ടി ആയിരിക്കണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്, സമയം ഉള്ളപ്പോൾ ഫ്രീ ആയിരിക്കുമ്പോൾ വായിച്ചാൽ മതി, ഉറക്കം ഒക്കെ കളഞ്ഞു വായിച്ചു വേറെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്,..

ഇവിടേക്ക് വരുമ്പോൾ ഈ കഥ ആയിരുന്നില്ല ഉദ്ദേശിച്ചത്, പക്ഷെ ചെയ്തുകൊണ്ടിരുന്ന കഥയ്ക്ക് ഇപ്പോഴുള്ള എന്റെ എഴുത്തു പോര എന്നു തോന്നിയപ്പോൾ ഒരു വാം അപ് ആയി എഴുതിയതാണ് ഈ സ്റ്റോറി, രണ്ടു പാർട്ട് കൂടി മനസ്സിൽ ഉണ്ട്, സമയം ആണ് എന്റെയും പ്രശ്നം...എങ്കിലും എഴുതി തീർക്കാൻ കഴിയും എന്ന് കരുതുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

ഫ്ലോക്കി കട്ടേക്കാട് • 01-09-2023 23:56

കുരുടി..

ക്ലാസ്സ്‌ എന്നാൽ എന്താണെന്ന് കാറ്റ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു
"അത് കുരുടി"

സ്‌നേഹം
ഫ്ലോക്കി

Unknown vaazha • 02-09-2023 04:34

Dey nee jeevanode undoo

Achillies • 03-09-2023 10:27

ഫ്ലോക്കി...❤️❤️❤️

ഇവിടിരുന്നു കവിത എഴുതി കളിക്കാതെ പോയി കഥയുടെ ബാക്കി എഴുത്...??????

ഹി ഹി ഹി

സ്നേഹപൂർവ്വം...❤️❤️❤️

Manu • 01-09-2023 20:53

ഈയ്യ് പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിംഹം....

Achillies • 03-09-2023 10:20

Manu...❤️❤️❤️

ഹി ഹി ഹി...????

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

ശ്രീക്കുട്ടൻ • 01-09-2023 19:55

പൊളിച്ചു മുത്തേ...❤️
കൈക്ക് ഒരു പണികിട്ടി, അത് കൊണ്ട് ടൈപ് ചെയ്യുന്നത് ഒറ്റക്കയ് കൊണ്ടാ... വലിയ പാടാ അത്... എങ്കിലും ബ്രോയുടെ കഥ വായിച്ചാൽ ഒരു കമന്റ്‌ ഇടാതെ പോകുന്നതെങ്ങനാ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...❤️

Achillies • 03-09-2023 10:16

ശ്രീക്കുട്ടൻ...❤️❤️❤️

വേഗം recover ആവട്ടെ ബ്രോ...❤️❤️❤️

വേദനയിലും എനിക്ക് വേണ്ടി കുറിച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Hyder Marakkar • 01-09-2023 12:08

കുരുടി മച്ചാ? ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്... തപ്പി വന്നപ്പോൾ നിന്റെ പേര് കണ്ട് നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തിൽ വായിച്ചതാണ്, എനിക്ക് തെറ്റിയില്ല നന്നായിട്ടുണ്ട്

Achillies • 01-09-2023 20:49

Hyder...❤️❤️❤️

ഒരുപാട് നാളുകൾക്ക് ശേഷം പഴയ ആളുകളെ കാണാൻ കഴിയുമോ എന്നു ഞാനും കരുതിയിരുന്നു...❤️❤️❤️

ഒരു മിസ്സിനെ തന്നിട്ട് മുങ്ങിയത് ഓർമ ഉണ്ടോ ആവോ...?

സ്നേഹപൂർവ്വം...❤️❤️❤️

Kuttan • 02-09-2023 09:29

Hyder oru story ezhuthu

Mave • 07-09-2023 13:51

Pending stories ഒക്കെ എഴുത് ബ്രോ especially പുലിവാൽകല്യാണം season 2.

കാളിയൻ • 01-09-2023 09:00

കഥ മനോഹരമായിട്ടുണ്ട് Achillies.
ഒരുപാട് നാൾക്ക് ശേഷമാണ് സൈറ്റിൽ കേറുന്നത്. തുറന്നപ്പൊ ദേ ആദ്യം കിടക്കുന്നു തന്റെ കഥ. പിന്നെ മടിച്ചില്ല. വായിച്ചു..

എഴുത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പ്രണയത്തിൽ ചാലിച്ച മികച് സൃഷ്ടി. ഒരു മഴ പെയ്ത് തോർന്ന ഫീലാണ് തന്റെ കഥകൾ വായിക്കുമ്പോൾ . മനസിന് കുളിര് നൽകുന്ന പോലെ എന്തോ ഒന്ന് ഉണ്ട് . അതാണ് താങ്കളെ മറ്റ് എഴുത്ത്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഈ ഓണ സദ്യ എന്തായാലും കേമമായി. പെയ്ത്തേ തോരാത്ത രീതിയിൽ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.❤️❤️❤️

MOSSAD • 01-09-2023 10:26

Bro yude katha nthayi

വിഷ്ണു • 01-09-2023 10:57

ബ്രോ ഗീതാഗോവിന്ദം ബാക്കി എഴുതുമോ..

ബ്രോയ്യ്ക്കു എഴുതാൻ പറ്റാത്ത സഹര്യമാണോ...

വിഷയങ്ങൾ ഒക്കെ മാറിന്ന്‌ വിചാരിക്കുന്നു...

ബാക്കി എഴുതാൻ കത്തിരിക്കുന്നു ???

Achillies • 01-09-2023 20:45

കാളിയൻ...❤️❤️❤️

എന്നെക്കാളും നന്നായി കഥ എഴുതാൻ കഴിയുന്നവരുടെ അഭിനന്ദനവും സ്നേഹവും ഒത്തിരി വിലപ്പെട്ടതാണ്...❤️❤️❤️

ഗീതഗോവിന്ദം ഇപ്പോഴും മനസ്സിൽ ഉണ്ട്, ബ്രേക്ക് വന്നതിനും വിട്ടു നിന്നതിനും കാരണങ്ങൾ ഉണ്ടാവാം എന്നറിയാം എങ്കിലും ആ കഥയെ മറന്നു പോവരുത് എന്നൊരു request ഉണ്ട്...❤️❤️❤️

എനിക്ക് വേണ്ടി കുറിച്ച വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു...
ഇതുവരെ എഴുതിയത് വിചാരിച്ച പോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല ഇനി ഉള്ളത് എന്താവും എന്നറിയില്ല...??

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

കാത്തിരിക്കുന്നു കാളിയൻ എന്ന പേരു വീണ്ടും സൈറ്റിൽ കാണാൻ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 01-09-2023 04:17

തിരിച്ചു വരവിനു.... നന്ദി ❤✌️✌️

Kunjaaan • 01-09-2023 03:34

നീ എന്നും ൻറെ പ്രിയപ്പെട്ടാ എഴുത്തു കാരനാ.... മോനെ തിരിച്ചു വന്നതിൽ ???

Achillies • 01-09-2023 20:48

Kunjaan...❤️❤️❤️

എപ്പോഴും അന്വേഷിക്കുന്നതിന്, എന്നെ കാത്തിരുന്നതിന് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കോരൻ • 01-09-2023 01:22

Wow adipoli... keep it up..
ഇവിടെ ചിലര് oru part ഇട്ടിട്ട് ബാക്കി ഒരു വർഷം കഴിഞ്ഞ് ആരികും ഇടുന്നേ...
അങ്ങനെ പറ്റിക്കാതെ ഇരിക്കുക..

Achillies • 01-09-2023 20:47

കോരൻ...❤️❤️❤️

പറ്റിക്കില്ല കോരാ...❤️❤️❤️

പഴയപോലെ ഒത്തിരി സമയം ഒന്നും കിട്ടുന്നില്ല...ഇത്തിരി സമയം കൊണ്ട് എപ്പോഴും എഴുതാൻ ശ്രെമിക്കുന്നുണ്ട്...

സ്നേഹപൂർവ്വം...❤️❤️❤️

കബനീനാഥ്‌ • 31-08-2023 19:15

സൂപ്പർ..

Achillies • 31-08-2023 20:55

കബനീനാഥ്...❤️❤️❤️

ഖൽബിലെ മുല്ലപ്പൂ കണ്ടിരുന്നു, വായിക്കണം എന്നു കരുതി മാറ്റി വെച്ചിട്ടുണ്ട്,...❤️❤️❤️

ഒത്തിരി സ്‌നേഹം ബ്രോ...❤️❤️❤️

Vengeance • 31-08-2023 12:33

കിടു ??.. ബാക്കി ഇനി എന്നാ??

xboy • 31-08-2023 11:29

സൂപ്പർ ?

Achillies • 31-08-2023 20:53

Xboy...❤️❤️❤️

ഒത്തിരി സ്നേഹം xboy...❤️❤️❤️

അപ്പൂട്ടൻ • 31-08-2023 07:55

വീണ്ടും ഞെട്ടിച്ചു... കിടു ❤️❤️❤️

Achillies • 31-08-2023 20:52

അപ്പൂട്ടൻ...❤️❤️❤️

ഒത്തിരി സ്നേഹം അപ്പൂട്ടാ...❤️❤️❤️

അന്തസ്സ് • 31-08-2023 00:42

Wow.. Next part ennaan bro

Achillies • 31-08-2023 20:52

അന്തസ്സ്...❤️❤️❤️

എഴുതുന്നുണ്ട് ബ്രോ...❤️❤️❤️

Sanju • 30-08-2023 22:27

അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കഥ ഏതേലും ഉണ്ടോ

Truth Seeker • 30-08-2023 22:26

അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കഥ ഉണ്ടോ

Achillies • 31-08-2023 20:52

Truth server...❤️❤️❤️

അതുപോലൊരു കഥ ഉണ്ടോ എന്ന് അറിയില്ല ബ്രോ...

കാറ്റഗറിയിൽ ഒന്നു നോക്കു...

◥Hᴇʀᴄᴜʟᴇꜱ㋦ • 30-08-2023 21:49

മടക്കം നീ ഒരിക്കലും മോശമാക്കില്ല എന്നുറപ്പുണ്ട്. ബാക്കി വായിച്ചിട്ട് പറയാം ❤️

Achillies • 31-08-2023 20:51

ഹെർക്കൂ...❤️❤️❤️

ഇതിൽ അങ്ങനെ വലിയ സംഭവം ഒന്നും ഇല്ലട...
ഒന്നു ട്രയൽ ചെയ്തു നോക്കിയതാ എഴുത്തു മുഴുവനായും കയ്യിൽ നിന്ന് പോയോ എന്നു...❤️❤️❤️

Vishnu M • 30-08-2023 21:00

ഈ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും തുടർന്ന് കഥകൾ എഴുതുക ഇത്തരം കഥകളുമായി ഈ സൈറ്റിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. നല്ല അവതരണ ശൈലി തുടർന്ന് എഴുതുക  ഒരു സഹായം വേണം എന്റെ കൈവശം ഒരു കഥയുണ്ട് പക്ഷേ അത് എങ്ങനെ ഈ സൈറ്റിൽ എഴുതണമെന്ന് എനിക്കറിയില്ല.അത് സുഹൃത്തിന് തന്നാൽ പ്രസിദ്ധീകരിക്കാൻ തയ്യാറാണോ?ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു. ?

Achillies • 31-08-2023 20:49

Vishnu M

വാക്കുകൾക്ക് ഒത്തിരി സ്നേഹം വിഷ്ണു...❤️❤️❤️

ഒരാളുടെ മനസ്സിൽ ഉള്ള തീം ഞാൻ എഴുതിയാൽ എത്രത്തോളം വരും എന്ന് പറയാൻ പറ്റില്ല,...
എന്റെ കഥകൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുള്ളതാണ്,
നമ്മുടെ മനസ്സിൽ തോന്നുന്നത് സ്വയം എഴുതി പബ്ലിഷ് ആവുമ്പോൾ കിട്ടുന്ന ഒരു satisfaction വേറെ ആണ്,

താങ്കൾ തന്നെ എഴുതി നോക്കു,...പതിയെ ആണെങ്കിലും കൈ തെളിയും, ചിലപ്പോൾ ഇവിടേക്ക് പുതിയ ഒരു എഴുത്തുകാരനെ കിട്ടിയാലോ...

സ്നേഹപൂർവ്വം...❤️❤️❤️

23 • 30-08-2023 19:20

കിടുക്കി മോനേ..

ഞാൻ ഇത് വന്ന ദിവസം കണ്ടതാ.. ബട്ട്‌ ടാഗ്ഗും പിന്നെ ആ പിക്കും കണ്ടപ്പോ കരുതി കട്ട കമ്പി ആകും എന്ന്.. അതുകൊണ്ട് നിന്നോട് ചോദിച്ചിട്ട് വായിക്കാം എന്ന് കരുതി പിന്നെ മറന്നു പോയി.. അതുപോലെ ഈ ഏട്ടത്തി എന്ന് പറയുന്ന സംഭവം ഞാൻ അങ്ങനെ ജീവിതത്തിൽ ആരും ആരെയും ഇടക്ക് ഇടക്ക് ആണേൽ കൂടി വിളിക്കുന്നത് കേക്കാറില്ല സൊ ഈ വേർഡ് കാണുമ്പോ പെട്ടെന്ന് മനസ്സിൽ വരുന്നത് അനിയത്തി ആ ഒരു റിലേഷൻഷിപ് ആണ്‌.. അതുകൊണ്ട് ഞാൻ ആദ്യം കണ്ടപ്പോ ഇത് നിഷിദ്ധം ആകും എന്നുകൂടി കരുതി അതുകൊണ്ട് വായിച്ചില്ല..

ബട്ട്‌ ഇന്ന് എന്തോ ചുമ്മാ അങ്ങോട്ട് വായിച്ചു.. പൊളി ഐറ്റം.. ഞാൻ വായിച്ചു തുടങ്ങിയപ്പോ കരുതി ഒറ്റ പാർട്ട്‌ ആകും എന്ന് കാരണം പ്രെസെന്റിൽ അവര് കല്യാണം കഴിഞ്ഞതാണല്ലോ.. സൊ പാസ്ററ് എങ്ങനെ ഒരുമിച്ചു എന്ന് ജസ്റ്റ്‌ പറഞ്ഞിട്ട് തീരും എന്ന് കരുതി ബട്ട്‌.. തുടരും എന്ന് കണ്ടപ്പോ സന്തോഷം ആയി.. എന്തിനെങ്കിലും വേണ്ടി കാത്ത് ഇരിക്കാൻ ഉള്ള വകുപ്പ് ആയി.. ??

അതുപോലെ എല്ലാം പൊളിച്ചു, പ്രതേകിച്ചു അവസാനത്തെ അവന്റെ അമ്മയുടെ ഡയലോഗ്.. ??

അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.. വെയ്റ്റിംഗ്.. ❤️❤️

Achillies • 31-08-2023 20:46

മൈ ഡിയർ 23...❤️❤️❤️

ടാഗും പിക്കും ഞാൻ കൊടുത്തില്ലെടാ, ടാഗ് ഞാൻ പറയാൻ വിട്ടുപോയി, കൂടെ അയച്ച ഫോട്ടോയ്ക്ക് പകരം കുട്ടൻ സർ തന്നെ ഇട്ടതാ ഈ ഫോട്ടോ,...

അടുത്ത പാർട്ടിൽ ടാഗും ഏട്ടത്തിയെയും സെറ്റ് ആക്കാം...❤️❤️❤️

ഏട്ടത്തി എന്നു ഇവിടെയും സിനിമയിലും അല്ലാതെ വിളിക്കുന്നത് ഞാനും കേട്ടിട്ടില്ല,....
പിന്നെ ആ ഒരു impression വായിക്കുന്ന ആൾക്ക് കിട്ടണം എന്നു തോന്നിയപ്പോൾ അതു തന്നെ continue ചെയ്തു എന്നെ ഉള്ളൂ...

ഒറ്റ പാർട്ടിൽ ഒതുക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നു ഇപ്പോൾ തോന്നുന്നു...
പിന്നെ ആദ്യ പാർട്ട് ഇട്ടു response എല്ലാവർക്കും ഇഷ്ടമായില്ലെങ്കിൽ വേണ്ട എന്നു വെക്കാം എന്നും കരുതി, പണ്ടുള്ള പോലെ ഇരുന്നു എഴുതാനോ, എഴുതുന്നതിൽ കോണ്ഫിഡൻസോ ഇല്ല, സോ ഒരു പരീക്ഷണം കൂടി ആയിരുന്നു...

ഇനി ഇപ്പോൾ മുഴുവനാക്കിയല്ലേ പറ്റൂ...

വൈകില്ലെടാ അടുത്ത പാർട്ട് ഏറെക്കുറെ തീർന്നു ഇരിക്കുവാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 01-09-2023 03:36

നീ എന്നും ൻറെ പ്രിയപ്പെട്ടാ എഴുത്തു കാരനാ.... മോനെ തിരിച്ചു വന്നതിൽ ???

Unknown vaazha • 02-09-2023 04:35

Daa rahulee nee eath id il vannolum ninte DP same alledaa pottaaa?

Unknown kid (അപ്പു) • 06-09-2023 10:32

സത്യം?...പിക് മാറ്റാൻ മറന്നു പോയി.. പാവം ?

23 • 29-09-2023 20:57

ഉഫ് വല്ലാത്ത കണ്ടുപിടുത്തം തന്നെ..

ഒരു അക്കൗണ്ടിനു കമന്റ്‌ ഇട്ടിട്ട് മറ്റേ അക്കൗണ്ടിൽ നിന്നും കമന്റ്‌ ചെയ്യുന്ന നിന്റെ കാര്യം ആണ്‌ അതിലും കോമഡി.. ?

23 • 29-09-2023 20:56

എനിക്ക് അത് അറിയില്ലായിരുന്നു കേട്ടോ..

പറഞ്ഞതിന് നന്ദി.. എനിക്ക് പത്തു ഐഡി വെച്ച് ഉണ്ടാക്കേണ്ട കാര്യം ഒന്നും ഇല്ല.. ?

രമണൻ • 30-08-2023 17:05

തുടരണം.. വൈകാതെ തന്നെ..

ഇഷ്ട്ടപെട്ടു മുത്തേ ??

ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്.. തിരിച്ചു വന്നത് ഒരു ഓണ സമ്മാനമായിട്ട് ആയതിൽ ഒരുപാട് സന്തോഷം.. ❤️❤️

Achillies • 31-08-2023 20:39

രമണൻ...❤️❤️❤️

ഒന്നു എല്ലാം ഓർഡർ ആയിട്ട് കിട്ടാൻ സമയം എടുത്തു...
ഇപ്പോൾ കുറച്ചുള്ള സമയത്തു എഴുത്തു നടക്കുന്നുണ്ട്...

വൈകാതെ അടുത്ത പാർട്ട് ഇടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നുണ്ട്...

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Achillies • 30-08-2023 13:37

സമയം കിട്ടുന്നതിന് അനുസരിച്ചാണ് റിപ്ലൈ അയക്കുന്നത്...
ആരെയും വിട്ടു പോവില്ല എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും റിപ്ലൈ തരാം...

സ്നേഹപൂർവ്വം...❤️❤️❤️

Manu • 30-08-2023 16:35

❤️

Kadha • 30-08-2023 06:35

മനസിലാഴ്ന്നിറങ്ങൂന്ന കഥകൾ തരുന്നനിങ്ങൾക്ക് ഓണാശംസകൾ

Achillies • 30-08-2023 19:50

Kadha...❤️❤️❤️

കാത്തിരുന്നതിന്,....അന്വേഷിച്ചതിനു...❤️❤️❤️
ഇപ്പോഴും ഇവിടെ ആയിരിക്കുന്നതിന്...

ഒത്തിരി സ്നേഹം...❤️❤️❤️

Mukundan • 30-08-2023 01:19

വളരെ നല്ല ഓണസദ്യയുമായി തിരിച്ചു വരവ് കലക്കി. എവിടെ ആയിരുന്നു മാഷേ ഇത്രയും നാൾ?. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?. പ്രദീക്ഷയോടെ.
സസ്നേഹം

Achillies • 30-08-2023 19:49

Mukundan...❤️❤️❤️

കുടമുല്ല കഴിഞ്ഞു മന്ദാരവുമായി വരണം എന്നായിരുന്നു ആഗ്രഹം, തുരുമ്പെടുത്തു പോയ തല ഒന്നു വർക്ക് ചെയ്യാൻ ഏറ്റവും സിംപിൾ ക്ളീഷേ ആയ ഒരു പ്ലോട്ട് എടുത്തു എഴുതി എന്നെ ഉള്ളൂ...

ജോലി ജീവിതം, ഭാവി  എല്ലാം കൂടെ വരിഞ്ഞു മുറുകിയപ്പോൾ ഒന്നു പിടി വിട്ടു പോയി, ഇപ്പോൾ ഓരോന്നായി കൈപിടിക്കാൻ ഉള്ള ശ്രെമത്തിലാണ്...❤️❤️❤️

അടുത്ത ഭാഗം വൈകില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Raju Anathi • 29-08-2023 21:14

അക്കീ..നീ പ്രണയത്തിൻ്റെ മഴനൂലുകൾ കൊണ്ടാണ് കഥയുടെ ഇഴ പാകുന്നത് എന്നും. സെക്സ് അതിലെ ചിത്രപ്പണികൾ മാത്രം. മോഹിപ്പിക്കുന്ന ചേർച്ചയാണ് അവ തമ്മിൽ.
ആ മഴനീരരുവിയിൽ മുങ്ങി നിവരുമ്പോൾ ആകെയൊരുൻമേഷമാണെങ്കിലും മാനത്ത് ഒരു മഴ കനം കെട്ടി നില്ക്കും..ഇനിയെപ്പൊ പെയ്യണംന്ന് ശങ്കിച്ച്. ഈയൊരു ഭാഗം വായിച്ചപ്പോൾ ഇത് കൊണ്ട് തീർന്നത് പോലെ തോന്നി, തുടരുംന്ന് കാണുംവരെ. സ്നേഹത്തോടെ…

Raju Anathi • 30-08-2023 11:44

കക്കി കുക്കു ഹബ്ബൂ…ഒരു കഥയെഴുത്തിന്റെ തപസിനു വേണ്ട ക്ഷമയുണ്ടെങ്കിൽ ഇടയ്ക്ക് ഞെട്ടാതെ ഒരുറക്കം മുഴുവനാക്കുമായിരുന്നു. അപ്പൂപ്പൻതാടികൾക്കുള്ള ഉത്തരവാദിത്ത്വമേ കമൻറിടുന്ന വഴിപോക്കർക്കുള്ളൂ. പോക്കർ ആ വഴിക്കങ്ങ് പോകും. സ്നേഹം നല്ല വാക്കുകൾക്ക്…

Achillies • 30-08-2023 19:45

Raju anathi...❤️❤️❤️

ഒരു കഥ പൂര്ണമാവുന്നത്, എഴുതിയ വരികൾ അതു പോലെ അനുഭവിച്ച വായനക്കാർ ഉണ്ടെന്നു അറിയുമ്പോഴാണ്,

എനിക്കുവേണ്ടി എഴുതിയ വരികളിലൂടെ അറിയാം, ഇത്  അപ്പൂപ്പൻതാടികളുടെ ഉത്തരവാദിത്വം പേറി ചുമ്മ പാറി നടക്കുന്ന ഒരു തൂലിക അല്ലെന്ന്,
തീർച്ചയായും ഈ തൂലികയിലെ മഷി, കവിത എഴുതിയിട്ടുണ്ട് കാവ്യം പോലെ കഥയും എഴുതിയിട്ടുണ്ട്...

ഒരിക്കൽ ഇവിടെ സൃഷ്ടിക്കൊപ്പം ഈ പേരും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു...പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Manu • 29-08-2023 20:59

Bro... ഓണ സമ്മാനം സൂപ്പർ.. വീണ്ടും ഒരു തിരിച്ചു വരവിനു നന്ദി ? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ?

Achillies • 30-08-2023 19:36

Manu...❤️❤️❤️

കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സ്നേഹം മനു...❤️❤️❤️

അടുത്ത ഭാഗം വൈകില്ല...❤️❤️❤️

ആര്യൻ • 29-08-2023 20:10

ചേട്ടോയ് സുഖമാണോ

Achillies • 30-08-2023 19:35

ആര്യൻ...❤️❤️❤️

സുഖമായി ഇരിക്കുന്നു ആര്യൻ...❤️❤️❤️

ആര്യനു സുഖമല്ലേ...?

Achillies • 29-08-2023 16:14

Cuck Hubby...❤️❤️❤️

എനിക്ക് വേണ്ടി കണ്ടെത്തിയ സമയത്തിനും എഴുതിയ വാക്കുകൾക്കും ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കുഞ്ഞുണ്ണി • 29-08-2023 14:08

ഇങ്ങനെ ഉള്ള കഥകൾ വരട്ടെ ഒത്തിരി ഇഷ്ട്ടം ad?അണ്ണാ പൊളിച്ചു

Achillies • 30-08-2023 19:33

കുഞ്ഞുണ്ണി...❤️❤️❤️

ഇങ്ങനെ ഉള്ള കഥകൾ വായിക്കുമ്പോൾ എഴുതി കൂടെ നോക്കു കുഞ്ഞുണ്ണി...

സ്നേഹപൂർവ്വം...❤️❤️❤️

പോക്കർ ഹാജി • 29-08-2023 11:19

എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ..പോക്കർ ഹാജി

Achillies • 30-08-2023 19:32

പോക്കർ ഹാജി...❤️❤️❤️

എന്റെ വകയും പോക്കർ ഹാജിക്ക് ഓണാശംസകൾ...❤️❤️❤️

ZAYED MAZOOD • 29-08-2023 09:46

Achillies
തിരിച്ചു വന്നതിൽ സന്തോഷം..
തുടക്കം ഗംഭീരം ആയിട്ടുണ്ട്,കിച്ചുവിന്റെയും ചക്കിയുടെയും ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു..

Achillies • 30-08-2023 19:32

Zayed...❤️❤️❤️

മുങ്ങിയതൊന്നും ആയിരുന്നില്ല ജോലി, വേറെ ചില സാഹചര്യങ്ങൾ എല്ലാം കൂടെ കുറച്ചൊന്നു മാറിപ്പോയി,
ഇപ്പോൾ എല്ലാം ഒന്നു വീണ്ടും പഴയ ട്രാക്കിൽ എത്തണം എന്നു തോന്നി...

എഴുതുമ്പോഴും ഇപ്പോഴും ഈ കഥ എന്തായി തീരും എന്നൊരു പ്രതീക്ഷ ഒന്നും ഇല്ല...

അടുത്ത ഭാഗം വൈകില്ല...

സ്നേഹപൂർവ്വം...❤️❤️❤️

സുൽത്താൻ • 29-08-2023 00:51

അടിപൊളി ????
Keep going ???

Achillies • 30-08-2023 19:28

സുൽത്താൻ...❤️❤️❤️

ഒത്തിരി സ്നേഹം സുൽത്താൻ...❤️❤️❤️

തീർച്ചയായും തുടരും...❤️❤️❤️

Killmonger • 29-08-2023 00:43

❤️❤️

Achillies • 30-08-2023 19:25

Killmonger...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Riderx • 29-08-2023 00:37

എന്റെ പൊന്നു ബ്രോ രണ്ടു ദിവസം മുൻപാണ് ഞാൻ കുടമുല്ല ഒന്നൂടെ വായിക്കണം എന്ന് വിചാരിച്ചു binge ചെയ്തു തീർത്ത് അത്രയ്ക്കും ഇഷ്ടമാണ് തങ്ങളുടെ രചന

ഓണ സമ്മാനം അടിപൊളി അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

Achillies • 30-08-2023 19:25

Riderx...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ,...❤️❤️❤️

ഇവിടെ വരാൻ ഒരു കാരണം ഉണ്ടായി സമയവും ഒത്തു വന്നപ്പോൾ ഇവിടെ എത്തി...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ആഞ്ജനേയദാസ് • 29-08-2023 00:14

Once upon a time there lived a ghost ??

Achillies • 30-08-2023 19:23

ആഞ്ജനേയദാസ്...❤️❤️❤️

അത്രയ്ക്കൊന്നും ഇല്ല ബ്രോ...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Ꮢ Ⓞ ᗷ ᕮ Ꮢ Ŧ • 29-08-2023 00:09

NALLA SUGAM VAYICHAPPO...??

Achillies • 30-08-2023 19:21

ROBERT...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️