← Back to ഏട്ടത്തി 2 [Achillies]

Comments

ഏട്ടത്തി [Achillies] · approved reader discussion

Mohammed shabeeb k s Shabeeb K S • 25-09-2023 23:38

Polli bro
??

Mandraic • 25-09-2023 22:49

അടിപൊളി

Achillies • 26-09-2023 13:50

Mandraic...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

സ്മിത • 25-09-2023 22:49

അക്കിലീസ്...

വായിക്കുന്നു...
കഴിഞ്ഞിട്ട് വീണ്ടും വരാം

Achillies • 26-09-2023 09:02

സ്മിത...❤️❤️❤️

സമയം പോലെ മതി...❤️❤️❤️

Doctorunni • 25-09-2023 21:39

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Achillies • 27-09-2023 13:29

Doctorunni...❤️❤️❤️

❤️❤️❤️❤️

Monkey • 25-09-2023 21:38

Entha parayanda orikalum evidunnu pokaruthu. Ennum undu aganam. Master kazhinjal pinne thante katha  annu ishtam.

Achillies • 26-09-2023 13:49

Monkey...❤️❤️❤️

ഇവിടെ ഉണ്ടാകണം എന്നു തന്നെയാണ് ആഗ്രഹം...
മനസ്സിൽ എന്റെ കഥകൾക്കും ഇടം ഉണ്ടെന്നു അറിഞ്ഞതിൽ ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Holy • 25-09-2023 21:36

?????????????????

Achillies • 26-09-2023 13:48

Holy...❤️❤️❤️

????❤️❤️❤️❤️

Ha • 25-09-2023 21:35

പറയാൻ വാക്കുകൾ ഇല്ല കേൾക്കാൻ അതിരുകളില്ല എന്നാൽ മനസ്സിന്റെ ഒരു കോണിൽ എന്നും ഉണ്ടാകും  ഇ കഥ  ഉടനെ തരല്ലേ  അടുത്ത  part

Achillies • 26-09-2023 13:48

Ha...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️
അടുത്ത ഭാഗം വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kabuki • 25-09-2023 21:35

നിൻ വിരലിൽ വിരിയുന്ന മനോഹര കഥയിൽ മുങ്ങി കുളിച്ച് ഞാൻ നിന്നിലലിയുമ്പോൾ കിട്ടുന്ന സ്നേഹം അത്  ആണ് achillies ?

Achillies • 26-09-2023 13:46

Kabuki...❤️❤️❤️

വരികൾ ഭയങ്കര കാവ്യാത്മകം ആണല്ലോ...????

ഒത്തിരി സ്നേഹം...❤️❤️❤️

Kamikan • 25-09-2023 21:34

Parayan vakkukkal illa. Yugam pole nalla feel ❤️❤️

Achillies • 26-09-2023 13:46

Kamikan...❤️❤️❤️

ഓതിഫി സ്നേഹം kamikan...❤️❤️❤️

Kamuki • 25-09-2023 21:33

Great feel from my all time favourite author kurudi bro luv a lot

Achillies • 26-09-2023 13:45

Kamuki...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം,...ആരുടെയൊക്കെയോ ഫേവറിറ്റ് ഞാൻ ആണെന്നറിയുമ്പോൾ ഒരു സന്തോഷം...❤️❤️❤️

Kadha • 25-09-2023 20:48

മറുപുറം എന്ന കഥവായിച്ചപ്പോളാണെനിക്ക് കഥാകൃത്തിനെ കൂടുതലിഷ്ടമായത്,ഈ കഥ മനസിലാക്കാഴ്ന്നിറങ്ങുന്നില്ലല്ലോ

Achillies • 26-09-2023 09:01

Kadha...❤️❤️❤️

കഥ പറഞ്ഞത് എനിക്ക് പൂർണ്ണമായും മനസിലാവും, ഞാൻ 100 ശതമാനം യോജിക്കുന്നു...
ഇതെന്റെ ബെസ്റ്റ് വർക്ക് അല്ല കഥ...
ഞാൻ ആദ്യ പാർട്ടിൽ പറഞ്ഞപോലെ ഇപ്പോൾ അലട്ടുന്ന പ്രശ്നങ്ങളെയും മുങ്ങിക്കൊണ്ടിരിക്കുന്ന എന്നെയും പിടിച്ചു നിർത്താൻ ഉള്ള ഒരു ഡിസ്ട്രാക്ഷൻ,

പതിയെ മാറ്റിയെടുക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 25-09-2023 20:48

ഒന്നും പറയാൻ ഇല്ലാ ചക്കിയുടെ കുറുമ്പും ചിരിയും കളിയും ഒക്കെ എന്ത് രസാ.... പിന്നേ കിച്ചൂട്ടൻ ആണേൽ ആളൊരു വികൃതി കുറുമ്പൻ ചോര ഉറ്റികുടിക്ക ചെക്കൻ. ഇനി ഇവർക്ക് ഒരു പൊടികിച്ചുനെയോ കുഞ്ഞിചക്കിയെയോ കിട്ടിയ സൂപ്പർ ആവും ?

Achillies • 26-09-2023 08:58

Unknown vaazha...❤️❤️❤️

കുറുമ്പും കുസൃതിയും ഇല്ലെങ്കിൽ അവർ വേറെ ആരെങ്കിലും ആയിപ്പോവും...പിന്നെ അവരെ ഒന്നു കൂട്ടിയെടുക്കണ്ടേ...

പൊടികിച്ചു ഏട്ടൻ വന്ന സ്ഥിതിക്ക് ഇനി എന്ത് ആവുവോ എന്നറിയില്ല...

സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 26-09-2023 09:15

ഏട്ടനെ നമ്മൾ അങ്ങ് തട്ടും ?. ആരെയോ കുത്തി കൊന്നു നാടും വിട്ട് ചത്തുന്ന് കള്ളക്കണി പറഞ്ഞ ആ നാറിയെ ഉലക്കമേൽ ഇട്ട് ചട്ടവാറൊണ്ട് അടിക്കണം നാറി ഏട്ടൻ ?‍?. നമ്മക്ക് നമ്മളെ ചക്കിയും കിച്ചൂട്ടനും മതി പിന്നെ കഴിഞ്ഞ കഥേൽ തന്ന മാതിരി കുഞ്ഞിഅമ്മുനെ പോലെ തെന്നി തെറിച്ച് കളിക്കുന്ന കുഞ്ഞി ചക്കി മതിട്ടാ ??. പൊടികിച്ചൂ എന്ന് മെൻഷൻ ചെയ്തോണ്ട് എനിക്ക് തോന്നുന്നു മിക്കവരും ഒരു കുട്ടി കുറുമ്പൻ ആവും എൻട്രി ചെയ്യാൻ പോവുന്നെ. പിന്നെ എട്ടൻ തെണ്ടിനെ കൊല്ലാൻ മറക്കണ്ട ട്ടോ ?..

Achillies • 26-09-2023 13:57

Unknown vaazha...❤️❤️❤️

പോക്ക് കണ്ടിട്ട്...ഞാൻ ഭ്രാന്തെടുത്തു നടക്കേണ്ടി വരും എന്ന് ഗണിച്ചു പറഞ്ഞിട്ടുണ്ട്...അറിയാവുന്ന പലരും???

Achillies • 25-09-2023 20:33

Cuck Hubby...❤️❤️❤️

സമയം പോലെ പതിയെ വായിച്ചാൽ മതി ബ്രോ, വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു സിംപിൾ സ്റ്റോറിയാ...❤️❤️❤️

കബനീനാഥ്‌ • 25-09-2023 20:25

വെയ്റ്റിംഗ് ബ്രോ...

❤❤❤

Achillies • 25-09-2023 20:41

കബനീനാഥ്...❤️❤️❤️

It's an honour...

ഈ കഥ വായിക്കുന്നുണ്ട് എന്നറിയുന്നതിൽ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Raju Anathi • 25-09-2023 20:20

അക്കുത്തിക്കുത്താന വരമ്പത്ത്..
എല്ലാം ഒന്ന് സെറ്റായി വരുമ്പൊഴാ മുങ്ങിയവൻ പിന്നേം പൊങ്ങുന്നത്. വേണം…കിച്ചൂനെ അങ്ങനങ്ങ് വിട്ടാൽ ശരിയാവുമോ. This’s an acid test.
മോങ്ങാനിരുന്ന നായുടെ തലേൽ തന്നെ ആ തേങ്ങാ പിന്നേം  വന്നു വീണല്ലൊ.
ഏതായാലും അക്കിക്കൊരു പണിയായി…

Achillies • 25-09-2023 20:39

Raju Anathi...❤️❤️❤️

ഇതെങ്ങനാണോ ഇത്ര സിംപിൾ ആയി ചിരിപ്പിച്ചുകൊണ്ട് കമെന്റ് ഇടുന്നെ...എനിക്കും പഠിക്കണം...????

പിന്നെ കിച്ചൂന്റെ കാര്യം കിച്ചൂന്റെ തലേൽ ഞാൻ തേങ്ങ അല്ല ചക്ക ഇടും, അടുത്ത പാർട്ടിൽ...??

സ്നേഹപൂർവ്വം...❤️❤️❤️

സുധ • 25-09-2023 17:33

രണ്ട് ഭാഗവും ഒരുമിച്ചാണ് വായിച്ചു തീർത്തത്. സെയിം ത്രെഡിൽ വേറെയും കഥകൾ ഇവിടെ വന്നിട്ടുണ്ടെങ്കിലും കുരുടിയുടെ എഴുത്തിന്റെ മനോഹാരിത കൊണ്ട് സുഖമുള്ള വായനയാണ്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ആശംസകൾ. ?

Achillies • 25-09-2023 20:37

സുധ...❤️❤️❤️

പറഞ്ഞത് കിറുകൃത്യം ആണ്...
ഇതുപോലെ ഒത്തിരി സ്റ്റോറി വന്നിട്ടുണ്ട്, എഴുതുമ്പോൾ ഇതിൽ ക്ളീഷേ അല്ലാതെ മറ്റൊന്നും കാണില്ലെന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു,
പിന്നെ ഇത് ഒരു വാം അപ് എന്ന രീതിയിലാ ഉദ്ദേശിച്ചത്, ഒന്നു ട്രാക്കിൽ ആവാൻ ഏറ്റവും എളുപ്പമുള്ള ത്രെഡ് എടുത്ത് ഒന്നു എഴുതി നോക്കി...

അടുത്ത സ്റ്റോറിയിൽ നമുക്ക് കുറവ് തീർക്കാം...❤️❤️❤️

റിവ്യൂ വിനു ഒത്തിരി നന്ദി...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സുധ • 25-09-2023 21:55

Warmup-ൽപ്പോലും ഇത്രേം ആകർഷിച്ചാൽ നീയൊന്ന് ട്രാക്കിലായാൽ, ഓർക്കാൻ കൂടി വയ്യെന്റെ കുരുടീ. പഴയ പോലെ തിരികെ വരാൻ സാധിക്കട്ടെ.

Achillies • 26-09-2023 13:55

സുധ...
പ്രതീക്ഷിച്ചിട്ട് അവസാനം ചീറ്റിപോവാതിരുന്നാൽ മതിയായിരുന്നു...???

Loko • 25-09-2023 17:19

പൊളിച്ചു.... ❤️?

Achillies • 25-09-2023 20:33

Loko...❤️❤️❤️

ഒത്തിരി സ്‌നേഹം loko...❤️❤️❤️

Abbbb • 25-09-2023 16:56

Super next part

Achillies • 27-09-2023 13:28

Abbbb...❤️❤️❤️

വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️

RK • 25-09-2023 14:17

വളരെ വികാരപരമായിരുന്നു അവതരണം. ഇനി ഏട്ടനെ അടുപ്പിക്കേണ്ട. കിച്ചുവും നീരജയും ആജീവനാന്തം ഭാര്യാഭർത്താക്കന്മാർ ആയി സുഖമായി ജീവിക്കട്ടെ.

Achillies • 26-09-2023 21:08

RK...❤️❤️❤️

ഏറ്റവും കളീഷേ ആയിട്ടുള്ള ഒരു പ്ലോട്ട് ആണ് ബ്രോ...
എല്ലാം വരും വഴി തെളിയും...

ഒത്തിരി സ്നേഹം വാക്കുകൾക്ക്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Mouli • 25-09-2023 14:04

അവസാനം സെക്കൻ്റ് പാർട്ട് എത്തി thanks 74 page wow പൊളിച്ചു, ഇനി വായിക്കട്ടെ

Achillies • 25-09-2023 20:31

Mouli...❤️❤️❤️

ഒരു കരയ്ക്ക് അടുപ്പിക്കണോല്ലോ...

J J olatunji • 25-09-2023 12:06

കൊള്ളാം പൊളി ??

Achillies • 26-09-2023 20:59

J J olatunji...❤️❤️❤️

Thankyou ബ്രോ...❤️❤️❤️

Unknown vaazha • 25-09-2023 10:51

വായിക്കട്ടെ ട്ടോ

Achillies • 25-09-2023 20:30

Unknown vaazha...❤️❤️❤️

വായിച്ചിട്ട് എന്താണെന്ന് വെച്ചാൽ തന്നോളൂ...???

The Light Seeker • 23-09-2023 23:41

തിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.

Achillies • 24-09-2023 13:34

The light seeker...❤️❤️❤️

ഇന്നലെ അയച്ചു ബ്രോ....❤️❤️❤️

എപ്പോൾ വരും എന്നറിയില്ല...

Aappzzz • 09-10-2023 05:21

ഇതുവരെ വന്നില്ല

Achillies • 18-09-2023 21:53

കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം...❤️❤️❤️

രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്,

ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്...

സ്നേഹപൂർവ്വം...❤️❤️❤️

Mave • 18-09-2023 22:24

??

Aishwarya • 21-09-2023 18:22

Kathirikunnu…

Fazil • 27-09-2023 07:24

Njanum

Mahin • 28-09-2023 23:43

Aishwarya  parijayapedan thalparyam und
Hope you will replay

Mahin • 28-09-2023 23:44

Aishwarya  parijayapedan thalparyam und
Hope you will replay ☺️

SH3M1 • 21-09-2023 20:04

????

Sherlock Holmes • 18-09-2023 16:57

ബ്രോ,

     21 ദിവസം ആയി... എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു... തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️

Sanju • 16-09-2023 20:21

Evide bro

Joker • 16-09-2023 20:07

Update tharavo?

ᴋꜱɪ • 14-09-2023 21:25

ബ്രോ എന്താ വരാൻ വൈകുന്നേ??any updates?

കിച്ചു • 13-09-2023 11:54

Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Achillies • 14-09-2023 08:45

കിച്ചു...❤️❤️❤️

ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ...❤️❤️❤️

അടുത്ത വട്ടം ശെരിയാക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

രാമൻ • 08-09-2023 16:37

വൈകി....
അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല.
ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്.

കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ??
സ്നേഹം ❤️❤️❤️

Achillies • 10-09-2023 08:56

രാമാ...❤️❤️❤️

സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം???

അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം...
പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്...

സ്നേഹപൂർവ്വം...❤️❤️❤️

രഞ്ജു • 28-09-2023 11:41

This is so heartwarming to see the conversations between two GOATs

Aappzzz • 09-10-2023 05:20

നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു

കൊച്ചിക്കാരൻ • 10-11-2023 21:29

കാത്തിരിക്കുന്നു

Achillies • 07-09-2023 22:13

Kadha...❤️❤️❤️

മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ᴋ ꜱ ɪ • 06-09-2023 19:56

ബാക്കി എന്ന് വരും ബ്രോ... കട്ട വെയ്റ്റിംഗ് ഇൽ ആണ് ??

Achillies • 07-09-2023 22:12

K S I...❤️❤️❤️

എഴുതുകയാണ് ബ്രോ...❤️❤️❤️

വൈകില്ലെന്നു കരുതുന്നു...❤️❤️❤️

Unknown kid (അപ്പു) • 06-09-2023 10:39

Site il കേറിയപോൾ Achilles എന്ന പേര് കണ്ടപ്പോൾ ഒന്ന് സംശയിച്ചു... ഇത് അവൻ തന്നെ ആണോ? Story എടുത്തു നോക്കിയപ്പോൾ മനസ്സിലായി ഇത് nammde മച്ചാൻ തന്നേ എന്ന്...?
തിരിച്ച് വന്നതിൽ സന്തോഷം.. ഇഷ്ടപെട്ട എഴുത്തുകാർ തിരിച്ച് വരുമ്പോ മനസ്സിന് ഒരു സന്തോഷമാണ്....❣️

Achillies • 07-09-2023 22:10

Unknown kid...❤️❤️❤️

എപ്പോഴോ കുറച്ചു കുറച്ചായി എഴുതി പകുതിയിൽ അധികം തീർത്തു വെച്ചിരുന്ന കഥയാണ്.

പൂർത്തിയാക്കാൻ തോന്നിയതും ശ്രെമിച്ചതും ഇപ്പോൾ ആയതുകൊണ്ട് വന്നു എന്നെ ഉള്ളൂ...

എഴുത്തു നടക്കുന്നുണ്ട് വൈകാതെ തരാൻ കഴിയും എന്ന് കരുതുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sherlock Holmes • 05-09-2023 02:28

ഡിയർ അക്കി,
             വലിച്ചു നീട്ടി കമൻ്റ് ഇടുന്നില്ല...ചുരുങ്ങിയ വാക്കുകളിൽ പറയാം...താങ്കൾ ഒരു അനുഗ്രഹീതനായ എഴുത്തുകാരൻ ആണ്... ഇത്രയും ഇടവേള എടുത്തിട്ട് പോലും കയ്യിൽ നിന്നു പോകാതെ എത്ര ഭംഗി ആയി ആണ് എഴുതിയിരിക്കുന്നത്... ക്ലിഷേ കഥ ആണെന്ന് താങ്കൾ പറയുമ്പോഴും അത് അവതരിപ്പിച്ച് ഫലിപ്പിക്കുന്നതും കയ്യടി കിട്ടുന്നതും എഴുത്തുകാരൻ്റെ വിജയം ആണ്... ഇനി താങ്കളുടെ ഒരുപാട് രചനകൾ അടിക്കടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... അടുത്ത പാർട്ട് എന്ന് വരും എന്ന് മാത്രം ചോദിച്ച് കൊണ്ട് നിർത്തുന്നു...

Achillies • 05-09-2023 20:48

Sherlock...❤️❤️❤️

ഇവിടേക്ക് ഇടയ്ക്കിടെ വരാറുണ്ടായിരുന്നു, എങ്കിലും ഒരു കഥയുമായി വരാൻ സമയം ജോലി പിന്നെ മറ്റു കാര്യങ്ങൾ ഒക്കെ ആയി ഒന്നും നടന്നില്ല,
വാക്കുകൾ ഒത്തിരി സന്തോഷം തരുന്നു,...

പറയാൻ ഒത്തിരി കഥകളുണ്ട് എഴുതാനും പക്ഷെ ജീവിതം കൂടെ ഒപ്പം കൊണ്ടു പോവേണ്ടതുകൊണ്ടു, എങ്ങനെ ആവും എന്നു അറിയില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കിച്ചു • 02-09-2023 20:53

ചെറിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ച് വരവ് ഗംഭീരം.
രാമന്‍ വന്നു
കുരുടി വന്നു
ഇതുപോലെ മറ്റുള്ളവരും വന്നാല്‍ മതിയായിരുന്നു ??

Achillies • 03-09-2023 10:39

കിച്ചു...❤️❤️❤️

ഏറ്റവും മനോഹരമായ ഒരു കാലം ഇവിടെ ഉണ്ടായിരുന്നപ്പോൾ ഇവിടം ഉപേക്ഷിച്ചു പോവുന്നത് എങ്ങനെയാ...❤️❤️❤️

പോയവരൊക്കെ തിരികെ വരണം എന്നു ഞാനും ആഗ്രഹിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Anup • 02-09-2023 07:09

ഇഷ്ടം ??

Achillies • 03-09-2023 10:37

Anup...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Devil With a Heart • 02-09-2023 03:12

പ്രിയപ്പെട്ട achillies

കഥ വായിച്ചിട്ടില്ല കുടമുല്ല pending ആയി.കിടക്കുന്നത് ഇപ്പോഴാ കണ്ടത്...അന്ന് വായിക്കാൻ കഴിയാഞ്ഞത് ഓർത്ത് വിഷമം.തോന്നുന്നു സമയം കിട്ടിയിരുന്നില്ല എന്നുള്ളതാണ് സത്യം...സമയമിതാ വെളുപ്പിന് 3 മണി ആവുന്നു കുടമുല്ല വായിച്ചു തീർത്തപ്പോ..ഇനിയിപ്പോ ഈ കഥ നാളെ വായിക്കും...ഇപ്പൊ കമന്റ് ഇട്ടത് എന്റെ സന്തോഷം കൊണ്ടാണ്...ചില പ്രിയപ്പെട്ട എഴുത്തുകാർ ഇവിടുന്നു പൊഴിഞ്ഞു പോയി..അതിൽ ചിലർ വലിയ ഇടവേള എടുക്കുന്നു ചിലർ ഒരു സൂചനയും ഇല്ലാതെ പോയി...അതിനിടയ്ക്ക് താങ്കളെ പോലെ ഉള്ളവരുടെ കഥകൾ കാണുമ്പോ അറിയാതെ സന്തോഷിച്ചു പോകുന്നു...

Achillies • 03-09-2023 10:37

Devil with a heart...❤️❤️❤️

വായിക്കുന്നത് എപ്പോഴും എൻജോയ് ചെയ്യാൻ വേണ്ടി ആയിരിക്കണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്, സമയം ഉള്ളപ്പോൾ ഫ്രീ ആയിരിക്കുമ്പോൾ വായിച്ചാൽ മതി, ഉറക്കം ഒക്കെ കളഞ്ഞു വായിച്ചു വേറെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്,..

ഇവിടേക്ക് വരുമ്പോൾ ഈ കഥ ആയിരുന്നില്ല ഉദ്ദേശിച്ചത്, പക്ഷെ ചെയ്തുകൊണ്ടിരുന്ന കഥയ്ക്ക് ഇപ്പോഴുള്ള എന്റെ എഴുത്തു പോര എന്നു തോന്നിയപ്പോൾ ഒരു വാം അപ് ആയി എഴുതിയതാണ് ഈ സ്റ്റോറി, രണ്ടു പാർട്ട് കൂടി മനസ്സിൽ ഉണ്ട്, സമയം ആണ് എന്റെയും പ്രശ്നം...എങ്കിലും എഴുതി തീർക്കാൻ കഴിയും എന്ന് കരുതുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

ഫ്ലോക്കി കട്ടേക്കാട് • 01-09-2023 23:56

കുരുടി..

ക്ലാസ്സ്‌ എന്നാൽ എന്താണെന്ന് കാറ്റ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു
"അത് കുരുടി"

സ്‌നേഹം
ഫ്ലോക്കി

Unknown vaazha • 02-09-2023 04:34

Dey nee jeevanode undoo

Achillies • 03-09-2023 10:27

ഫ്ലോക്കി...❤️❤️❤️

ഇവിടിരുന്നു കവിത എഴുതി കളിക്കാതെ പോയി കഥയുടെ ബാക്കി എഴുത്...??????

ഹി ഹി ഹി

സ്നേഹപൂർവ്വം...❤️❤️❤️

Manu • 01-09-2023 20:53

ഈയ്യ് പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിംഹം....

Achillies • 03-09-2023 10:20

Manu...❤️❤️❤️

ഹി ഹി ഹി...????

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

ശ്രീക്കുട്ടൻ • 01-09-2023 19:55

പൊളിച്ചു മുത്തേ...❤️
കൈക്ക് ഒരു പണികിട്ടി, അത് കൊണ്ട് ടൈപ് ചെയ്യുന്നത് ഒറ്റക്കയ് കൊണ്ടാ... വലിയ പാടാ അത്... എങ്കിലും ബ്രോയുടെ കഥ വായിച്ചാൽ ഒരു കമന്റ്‌ ഇടാതെ പോകുന്നതെങ്ങനാ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...❤️

Achillies • 03-09-2023 10:16

ശ്രീക്കുട്ടൻ...❤️❤️❤️

വേഗം recover ആവട്ടെ ബ്രോ...❤️❤️❤️

വേദനയിലും എനിക്ക് വേണ്ടി കുറിച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Hyder Marakkar • 01-09-2023 12:08

കുരുടി മച്ചാ? ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്... തപ്പി വന്നപ്പോൾ നിന്റെ പേര് കണ്ട് നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തിൽ വായിച്ചതാണ്, എനിക്ക് തെറ്റിയില്ല നന്നായിട്ടുണ്ട്

Achillies • 01-09-2023 20:49

Hyder...❤️❤️❤️

ഒരുപാട് നാളുകൾക്ക് ശേഷം പഴയ ആളുകളെ കാണാൻ കഴിയുമോ എന്നു ഞാനും കരുതിയിരുന്നു...❤️❤️❤️

ഒരു മിസ്സിനെ തന്നിട്ട് മുങ്ങിയത് ഓർമ ഉണ്ടോ ആവോ...?

സ്നേഹപൂർവ്വം...❤️❤️❤️

Kuttan • 02-09-2023 09:29

Hyder oru story ezhuthu

Mave • 07-09-2023 13:51

Pending stories ഒക്കെ എഴുത് ബ്രോ especially പുലിവാൽകല്യാണം season 2.

കാളിയൻ • 01-09-2023 09:00

കഥ മനോഹരമായിട്ടുണ്ട് Achillies.
ഒരുപാട് നാൾക്ക് ശേഷമാണ് സൈറ്റിൽ കേറുന്നത്. തുറന്നപ്പൊ ദേ ആദ്യം കിടക്കുന്നു തന്റെ കഥ. പിന്നെ മടിച്ചില്ല. വായിച്ചു..

എഴുത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പ്രണയത്തിൽ ചാലിച്ച മികച് സൃഷ്ടി. ഒരു മഴ പെയ്ത് തോർന്ന ഫീലാണ് തന്റെ കഥകൾ വായിക്കുമ്പോൾ . മനസിന് കുളിര് നൽകുന്ന പോലെ എന്തോ ഒന്ന് ഉണ്ട് . അതാണ് താങ്കളെ മറ്റ് എഴുത്ത്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഈ ഓണ സദ്യ എന്തായാലും കേമമായി. പെയ്ത്തേ തോരാത്ത രീതിയിൽ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.❤️❤️❤️

MOSSAD • 01-09-2023 10:26

Bro yude katha nthayi

വിഷ്ണു • 01-09-2023 10:57

ബ്രോ ഗീതാഗോവിന്ദം ബാക്കി എഴുതുമോ..

ബ്രോയ്യ്ക്കു എഴുതാൻ പറ്റാത്ത സഹര്യമാണോ...

വിഷയങ്ങൾ ഒക്കെ മാറിന്ന്‌ വിചാരിക്കുന്നു...

ബാക്കി എഴുതാൻ കത്തിരിക്കുന്നു ???

Achillies • 01-09-2023 20:45

കാളിയൻ...❤️❤️❤️

എന്നെക്കാളും നന്നായി കഥ എഴുതാൻ കഴിയുന്നവരുടെ അഭിനന്ദനവും സ്നേഹവും ഒത്തിരി വിലപ്പെട്ടതാണ്...❤️❤️❤️

ഗീതഗോവിന്ദം ഇപ്പോഴും മനസ്സിൽ ഉണ്ട്, ബ്രേക്ക് വന്നതിനും വിട്ടു നിന്നതിനും കാരണങ്ങൾ ഉണ്ടാവാം എന്നറിയാം എങ്കിലും ആ കഥയെ മറന്നു പോവരുത് എന്നൊരു request ഉണ്ട്...❤️❤️❤️

എനിക്ക് വേണ്ടി കുറിച്ച വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു...
ഇതുവരെ എഴുതിയത് വിചാരിച്ച പോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല ഇനി ഉള്ളത് എന്താവും എന്നറിയില്ല...??

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

കാത്തിരിക്കുന്നു കാളിയൻ എന്ന പേരു വീണ്ടും സൈറ്റിൽ കാണാൻ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 01-09-2023 04:17

തിരിച്ചു വരവിനു.... നന്ദി ❤✌️✌️

Kunjaaan • 01-09-2023 03:34

നീ എന്നും ൻറെ പ്രിയപ്പെട്ടാ എഴുത്തു കാരനാ.... മോനെ തിരിച്ചു വന്നതിൽ ???

Achillies • 01-09-2023 20:48

Kunjaan...❤️❤️❤️

എപ്പോഴും അന്വേഷിക്കുന്നതിന്, എന്നെ കാത്തിരുന്നതിന് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കോരൻ • 01-09-2023 01:22

Wow adipoli... keep it up..
ഇവിടെ ചിലര് oru part ഇട്ടിട്ട് ബാക്കി ഒരു വർഷം കഴിഞ്ഞ് ആരികും ഇടുന്നേ...
അങ്ങനെ പറ്റിക്കാതെ ഇരിക്കുക..

Achillies • 01-09-2023 20:47

കോരൻ...❤️❤️❤️

പറ്റിക്കില്ല കോരാ...❤️❤️❤️

പഴയപോലെ ഒത്തിരി സമയം ഒന്നും കിട്ടുന്നില്ല...ഇത്തിരി സമയം കൊണ്ട് എപ്പോഴും എഴുതാൻ ശ്രെമിക്കുന്നുണ്ട്...

സ്നേഹപൂർവ്വം...❤️❤️❤️

കബനീനാഥ്‌ • 31-08-2023 19:15

സൂപ്പർ..

Achillies • 31-08-2023 20:55

കബനീനാഥ്...❤️❤️❤️

ഖൽബിലെ മുല്ലപ്പൂ കണ്ടിരുന്നു, വായിക്കണം എന്നു കരുതി മാറ്റി വെച്ചിട്ടുണ്ട്,...❤️❤️❤️

ഒത്തിരി സ്‌നേഹം ബ്രോ...❤️❤️❤️

Vengeance • 31-08-2023 12:33

കിടു ??.. ബാക്കി ഇനി എന്നാ??

xboy • 31-08-2023 11:29

സൂപ്പർ ?

Achillies • 31-08-2023 20:53

Xboy...❤️❤️❤️

ഒത്തിരി സ്നേഹം xboy...❤️❤️❤️

അപ്പൂട്ടൻ • 31-08-2023 07:55

വീണ്ടും ഞെട്ടിച്ചു... കിടു ❤️❤️❤️

Achillies • 31-08-2023 20:52

അപ്പൂട്ടൻ...❤️❤️❤️

ഒത്തിരി സ്നേഹം അപ്പൂട്ടാ...❤️❤️❤️

അന്തസ്സ് • 31-08-2023 00:42

Wow.. Next part ennaan bro

Achillies • 31-08-2023 20:52

അന്തസ്സ്...❤️❤️❤️

എഴുതുന്നുണ്ട് ബ്രോ...❤️❤️❤️