← Back to ഏട്ടത്തി 3 [Achillies] [Climax]

Comments

ഏട്ടത്തി [Achillies] · approved reader discussion

Sanju • 30-08-2023 22:27

അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കഥ ഏതേലും ഉണ്ടോ

Truth Seeker • 30-08-2023 22:26

അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കഥ ഉണ്ടോ

Achillies • 31-08-2023 20:52

Truth server...❤️❤️❤️

അതുപോലൊരു കഥ ഉണ്ടോ എന്ന് അറിയില്ല ബ്രോ...

കാറ്റഗറിയിൽ ഒന്നു നോക്കു...

◥Hᴇʀᴄᴜʟᴇꜱ㋦ • 30-08-2023 21:49

മടക്കം നീ ഒരിക്കലും മോശമാക്കില്ല എന്നുറപ്പുണ്ട്. ബാക്കി വായിച്ചിട്ട് പറയാം ❤️

Achillies • 31-08-2023 20:51

ഹെർക്കൂ...❤️❤️❤️

ഇതിൽ അങ്ങനെ വലിയ സംഭവം ഒന്നും ഇല്ലട...
ഒന്നു ട്രയൽ ചെയ്തു നോക്കിയതാ എഴുത്തു മുഴുവനായും കയ്യിൽ നിന്ന് പോയോ എന്നു...❤️❤️❤️

Vishnu M • 30-08-2023 21:00

ഈ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും തുടർന്ന് കഥകൾ എഴുതുക ഇത്തരം കഥകളുമായി ഈ സൈറ്റിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. നല്ല അവതരണ ശൈലി തുടർന്ന് എഴുതുക  ഒരു സഹായം വേണം എന്റെ കൈവശം ഒരു കഥയുണ്ട് പക്ഷേ അത് എങ്ങനെ ഈ സൈറ്റിൽ എഴുതണമെന്ന് എനിക്കറിയില്ല.അത് സുഹൃത്തിന് തന്നാൽ പ്രസിദ്ധീകരിക്കാൻ തയ്യാറാണോ?ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു. ?

Achillies • 31-08-2023 20:49

Vishnu M

വാക്കുകൾക്ക് ഒത്തിരി സ്നേഹം വിഷ്ണു...❤️❤️❤️

ഒരാളുടെ മനസ്സിൽ ഉള്ള തീം ഞാൻ എഴുതിയാൽ എത്രത്തോളം വരും എന്ന് പറയാൻ പറ്റില്ല,...
എന്റെ കഥകൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുള്ളതാണ്,
നമ്മുടെ മനസ്സിൽ തോന്നുന്നത് സ്വയം എഴുതി പബ്ലിഷ് ആവുമ്പോൾ കിട്ടുന്ന ഒരു satisfaction വേറെ ആണ്,

താങ്കൾ തന്നെ എഴുതി നോക്കു,...പതിയെ ആണെങ്കിലും കൈ തെളിയും, ചിലപ്പോൾ ഇവിടേക്ക് പുതിയ ഒരു എഴുത്തുകാരനെ കിട്ടിയാലോ...

സ്നേഹപൂർവ്വം...❤️❤️❤️

23 • 30-08-2023 19:20

കിടുക്കി മോനേ..

ഞാൻ ഇത് വന്ന ദിവസം കണ്ടതാ.. ബട്ട്‌ ടാഗ്ഗും പിന്നെ ആ പിക്കും കണ്ടപ്പോ കരുതി കട്ട കമ്പി ആകും എന്ന്.. അതുകൊണ്ട് നിന്നോട് ചോദിച്ചിട്ട് വായിക്കാം എന്ന് കരുതി പിന്നെ മറന്നു പോയി.. അതുപോലെ ഈ ഏട്ടത്തി എന്ന് പറയുന്ന സംഭവം ഞാൻ അങ്ങനെ ജീവിതത്തിൽ ആരും ആരെയും ഇടക്ക് ഇടക്ക് ആണേൽ കൂടി വിളിക്കുന്നത് കേക്കാറില്ല സൊ ഈ വേർഡ് കാണുമ്പോ പെട്ടെന്ന് മനസ്സിൽ വരുന്നത് അനിയത്തി ആ ഒരു റിലേഷൻഷിപ് ആണ്‌.. അതുകൊണ്ട് ഞാൻ ആദ്യം കണ്ടപ്പോ ഇത് നിഷിദ്ധം ആകും എന്നുകൂടി കരുതി അതുകൊണ്ട് വായിച്ചില്ല..

ബട്ട്‌ ഇന്ന് എന്തോ ചുമ്മാ അങ്ങോട്ട് വായിച്ചു.. പൊളി ഐറ്റം.. ഞാൻ വായിച്ചു തുടങ്ങിയപ്പോ കരുതി ഒറ്റ പാർട്ട്‌ ആകും എന്ന് കാരണം പ്രെസെന്റിൽ അവര് കല്യാണം കഴിഞ്ഞതാണല്ലോ.. സൊ പാസ്ററ് എങ്ങനെ ഒരുമിച്ചു എന്ന് ജസ്റ്റ്‌ പറഞ്ഞിട്ട് തീരും എന്ന് കരുതി ബട്ട്‌.. തുടരും എന്ന് കണ്ടപ്പോ സന്തോഷം ആയി.. എന്തിനെങ്കിലും വേണ്ടി കാത്ത് ഇരിക്കാൻ ഉള്ള വകുപ്പ് ആയി.. ??

അതുപോലെ എല്ലാം പൊളിച്ചു, പ്രതേകിച്ചു അവസാനത്തെ അവന്റെ അമ്മയുടെ ഡയലോഗ്.. ??

അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.. വെയ്റ്റിംഗ്.. ❤️❤️

Achillies • 31-08-2023 20:46

മൈ ഡിയർ 23...❤️❤️❤️

ടാഗും പിക്കും ഞാൻ കൊടുത്തില്ലെടാ, ടാഗ് ഞാൻ പറയാൻ വിട്ടുപോയി, കൂടെ അയച്ച ഫോട്ടോയ്ക്ക് പകരം കുട്ടൻ സർ തന്നെ ഇട്ടതാ ഈ ഫോട്ടോ,...

അടുത്ത പാർട്ടിൽ ടാഗും ഏട്ടത്തിയെയും സെറ്റ് ആക്കാം...❤️❤️❤️

ഏട്ടത്തി എന്നു ഇവിടെയും സിനിമയിലും അല്ലാതെ വിളിക്കുന്നത് ഞാനും കേട്ടിട്ടില്ല,....
പിന്നെ ആ ഒരു impression വായിക്കുന്ന ആൾക്ക് കിട്ടണം എന്നു തോന്നിയപ്പോൾ അതു തന്നെ continue ചെയ്തു എന്നെ ഉള്ളൂ...

ഒറ്റ പാർട്ടിൽ ഒതുക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നു ഇപ്പോൾ തോന്നുന്നു...
പിന്നെ ആദ്യ പാർട്ട് ഇട്ടു response എല്ലാവർക്കും ഇഷ്ടമായില്ലെങ്കിൽ വേണ്ട എന്നു വെക്കാം എന്നും കരുതി, പണ്ടുള്ള പോലെ ഇരുന്നു എഴുതാനോ, എഴുതുന്നതിൽ കോണ്ഫിഡൻസോ ഇല്ല, സോ ഒരു പരീക്ഷണം കൂടി ആയിരുന്നു...

ഇനി ഇപ്പോൾ മുഴുവനാക്കിയല്ലേ പറ്റൂ...

വൈകില്ലെടാ അടുത്ത പാർട്ട് ഏറെക്കുറെ തീർന്നു ഇരിക്കുവാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 01-09-2023 03:36

നീ എന്നും ൻറെ പ്രിയപ്പെട്ടാ എഴുത്തു കാരനാ.... മോനെ തിരിച്ചു വന്നതിൽ ???

Unknown vaazha • 02-09-2023 04:35

Daa rahulee nee eath id il vannolum ninte DP same alledaa pottaaa?

Unknown kid (അപ്പു) • 06-09-2023 10:32

സത്യം?...പിക് മാറ്റാൻ മറന്നു പോയി.. പാവം ?

23 • 29-09-2023 20:57

ഉഫ് വല്ലാത്ത കണ്ടുപിടുത്തം തന്നെ..

ഒരു അക്കൗണ്ടിനു കമന്റ്‌ ഇട്ടിട്ട് മറ്റേ അക്കൗണ്ടിൽ നിന്നും കമന്റ്‌ ചെയ്യുന്ന നിന്റെ കാര്യം ആണ്‌ അതിലും കോമഡി.. ?

23 • 29-09-2023 20:56

എനിക്ക് അത് അറിയില്ലായിരുന്നു കേട്ടോ..

പറഞ്ഞതിന് നന്ദി.. എനിക്ക് പത്തു ഐഡി വെച്ച് ഉണ്ടാക്കേണ്ട കാര്യം ഒന്നും ഇല്ല.. ?

രമണൻ • 30-08-2023 17:05

തുടരണം.. വൈകാതെ തന്നെ..

ഇഷ്ട്ടപെട്ടു മുത്തേ ??

ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്.. തിരിച്ചു വന്നത് ഒരു ഓണ സമ്മാനമായിട്ട് ആയതിൽ ഒരുപാട് സന്തോഷം.. ❤️❤️

Achillies • 31-08-2023 20:39

രമണൻ...❤️❤️❤️

ഒന്നു എല്ലാം ഓർഡർ ആയിട്ട് കിട്ടാൻ സമയം എടുത്തു...
ഇപ്പോൾ കുറച്ചുള്ള സമയത്തു എഴുത്തു നടക്കുന്നുണ്ട്...

വൈകാതെ അടുത്ത പാർട്ട് ഇടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നുണ്ട്...

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Achillies • 30-08-2023 13:37

സമയം കിട്ടുന്നതിന് അനുസരിച്ചാണ് റിപ്ലൈ അയക്കുന്നത്...
ആരെയും വിട്ടു പോവില്ല എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും റിപ്ലൈ തരാം...

സ്നേഹപൂർവ്വം...❤️❤️❤️

Manu • 30-08-2023 16:35

❤️

Kadha • 30-08-2023 06:35

മനസിലാഴ്ന്നിറങ്ങൂന്ന കഥകൾ തരുന്നനിങ്ങൾക്ക് ഓണാശംസകൾ

Achillies • 30-08-2023 19:50

Kadha...❤️❤️❤️

കാത്തിരുന്നതിന്,....അന്വേഷിച്ചതിനു...❤️❤️❤️
ഇപ്പോഴും ഇവിടെ ആയിരിക്കുന്നതിന്...

ഒത്തിരി സ്നേഹം...❤️❤️❤️

Mukundan • 30-08-2023 01:19

വളരെ നല്ല ഓണസദ്യയുമായി തിരിച്ചു വരവ് കലക്കി. എവിടെ ആയിരുന്നു മാഷേ ഇത്രയും നാൾ?. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?. പ്രദീക്ഷയോടെ.
സസ്നേഹം

Achillies • 30-08-2023 19:49

Mukundan...❤️❤️❤️

കുടമുല്ല കഴിഞ്ഞു മന്ദാരവുമായി വരണം എന്നായിരുന്നു ആഗ്രഹം, തുരുമ്പെടുത്തു പോയ തല ഒന്നു വർക്ക് ചെയ്യാൻ ഏറ്റവും സിംപിൾ ക്ളീഷേ ആയ ഒരു പ്ലോട്ട് എടുത്തു എഴുതി എന്നെ ഉള്ളൂ...

ജോലി ജീവിതം, ഭാവി  എല്ലാം കൂടെ വരിഞ്ഞു മുറുകിയപ്പോൾ ഒന്നു പിടി വിട്ടു പോയി, ഇപ്പോൾ ഓരോന്നായി കൈപിടിക്കാൻ ഉള്ള ശ്രെമത്തിലാണ്...❤️❤️❤️

അടുത്ത ഭാഗം വൈകില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Raju Anathi • 29-08-2023 21:14

അക്കീ..നീ പ്രണയത്തിൻ്റെ മഴനൂലുകൾ കൊണ്ടാണ് കഥയുടെ ഇഴ പാകുന്നത് എന്നും. സെക്സ് അതിലെ ചിത്രപ്പണികൾ മാത്രം. മോഹിപ്പിക്കുന്ന ചേർച്ചയാണ് അവ തമ്മിൽ.
ആ മഴനീരരുവിയിൽ മുങ്ങി നിവരുമ്പോൾ ആകെയൊരുൻമേഷമാണെങ്കിലും മാനത്ത് ഒരു മഴ കനം കെട്ടി നില്ക്കും..ഇനിയെപ്പൊ പെയ്യണംന്ന് ശങ്കിച്ച്. ഈയൊരു ഭാഗം വായിച്ചപ്പോൾ ഇത് കൊണ്ട് തീർന്നത് പോലെ തോന്നി, തുടരുംന്ന് കാണുംവരെ. സ്നേഹത്തോടെ…

Raju Anathi • 30-08-2023 11:44

കക്കി കുക്കു ഹബ്ബൂ…ഒരു കഥയെഴുത്തിന്റെ തപസിനു വേണ്ട ക്ഷമയുണ്ടെങ്കിൽ ഇടയ്ക്ക് ഞെട്ടാതെ ഒരുറക്കം മുഴുവനാക്കുമായിരുന്നു. അപ്പൂപ്പൻതാടികൾക്കുള്ള ഉത്തരവാദിത്ത്വമേ കമൻറിടുന്ന വഴിപോക്കർക്കുള്ളൂ. പോക്കർ ആ വഴിക്കങ്ങ് പോകും. സ്നേഹം നല്ല വാക്കുകൾക്ക്…

Achillies • 30-08-2023 19:45

Raju anathi...❤️❤️❤️

ഒരു കഥ പൂര്ണമാവുന്നത്, എഴുതിയ വരികൾ അതു പോലെ അനുഭവിച്ച വായനക്കാർ ഉണ്ടെന്നു അറിയുമ്പോഴാണ്,

എനിക്കുവേണ്ടി എഴുതിയ വരികളിലൂടെ അറിയാം, ഇത്  അപ്പൂപ്പൻതാടികളുടെ ഉത്തരവാദിത്വം പേറി ചുമ്മ പാറി നടക്കുന്ന ഒരു തൂലിക അല്ലെന്ന്,
തീർച്ചയായും ഈ തൂലികയിലെ മഷി, കവിത എഴുതിയിട്ടുണ്ട് കാവ്യം പോലെ കഥയും എഴുതിയിട്ടുണ്ട്...

ഒരിക്കൽ ഇവിടെ സൃഷ്ടിക്കൊപ്പം ഈ പേരും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു...പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Manu • 29-08-2023 20:59

Bro... ഓണ സമ്മാനം സൂപ്പർ.. വീണ്ടും ഒരു തിരിച്ചു വരവിനു നന്ദി ? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ?

Achillies • 30-08-2023 19:36

Manu...❤️❤️❤️

കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സ്നേഹം മനു...❤️❤️❤️

അടുത്ത ഭാഗം വൈകില്ല...❤️❤️❤️

ആര്യൻ • 29-08-2023 20:10

ചേട്ടോയ് സുഖമാണോ

Achillies • 30-08-2023 19:35

ആര്യൻ...❤️❤️❤️

സുഖമായി ഇരിക്കുന്നു ആര്യൻ...❤️❤️❤️

ആര്യനു സുഖമല്ലേ...?

Achillies • 29-08-2023 16:14

Cuck Hubby...❤️❤️❤️

എനിക്ക് വേണ്ടി കണ്ടെത്തിയ സമയത്തിനും എഴുതിയ വാക്കുകൾക്കും ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കുഞ്ഞുണ്ണി • 29-08-2023 14:08

ഇങ്ങനെ ഉള്ള കഥകൾ വരട്ടെ ഒത്തിരി ഇഷ്ട്ടം ad?അണ്ണാ പൊളിച്ചു

Achillies • 30-08-2023 19:33

കുഞ്ഞുണ്ണി...❤️❤️❤️

ഇങ്ങനെ ഉള്ള കഥകൾ വായിക്കുമ്പോൾ എഴുതി കൂടെ നോക്കു കുഞ്ഞുണ്ണി...

സ്നേഹപൂർവ്വം...❤️❤️❤️

പോക്കർ ഹാജി • 29-08-2023 11:19

എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ..പോക്കർ ഹാജി

Achillies • 30-08-2023 19:32

പോക്കർ ഹാജി...❤️❤️❤️

എന്റെ വകയും പോക്കർ ഹാജിക്ക് ഓണാശംസകൾ...❤️❤️❤️

ZAYED MAZOOD • 29-08-2023 09:46

Achillies
തിരിച്ചു വന്നതിൽ സന്തോഷം..
തുടക്കം ഗംഭീരം ആയിട്ടുണ്ട്,കിച്ചുവിന്റെയും ചക്കിയുടെയും ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു..

Achillies • 30-08-2023 19:32

Zayed...❤️❤️❤️

മുങ്ങിയതൊന്നും ആയിരുന്നില്ല ജോലി, വേറെ ചില സാഹചര്യങ്ങൾ എല്ലാം കൂടെ കുറച്ചൊന്നു മാറിപ്പോയി,
ഇപ്പോൾ എല്ലാം ഒന്നു വീണ്ടും പഴയ ട്രാക്കിൽ എത്തണം എന്നു തോന്നി...

എഴുതുമ്പോഴും ഇപ്പോഴും ഈ കഥ എന്തായി തീരും എന്നൊരു പ്രതീക്ഷ ഒന്നും ഇല്ല...

അടുത്ത ഭാഗം വൈകില്ല...

സ്നേഹപൂർവ്വം...❤️❤️❤️

സുൽത്താൻ • 29-08-2023 00:51

അടിപൊളി ????
Keep going ???

Achillies • 30-08-2023 19:28

സുൽത്താൻ...❤️❤️❤️

ഒത്തിരി സ്നേഹം സുൽത്താൻ...❤️❤️❤️

തീർച്ചയായും തുടരും...❤️❤️❤️

Killmonger • 29-08-2023 00:43

❤️❤️

Achillies • 30-08-2023 19:25

Killmonger...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Riderx • 29-08-2023 00:37

എന്റെ പൊന്നു ബ്രോ രണ്ടു ദിവസം മുൻപാണ് ഞാൻ കുടമുല്ല ഒന്നൂടെ വായിക്കണം എന്ന് വിചാരിച്ചു binge ചെയ്തു തീർത്ത് അത്രയ്ക്കും ഇഷ്ടമാണ് തങ്ങളുടെ രചന

ഓണ സമ്മാനം അടിപൊളി അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

Achillies • 30-08-2023 19:25

Riderx...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ,...❤️❤️❤️

ഇവിടെ വരാൻ ഒരു കാരണം ഉണ്ടായി സമയവും ഒത്തു വന്നപ്പോൾ ഇവിടെ എത്തി...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ആഞ്ജനേയദാസ് • 29-08-2023 00:14

Once upon a time there lived a ghost ??

Achillies • 30-08-2023 19:23

ആഞ്ജനേയദാസ്...❤️❤️❤️

അത്രയ്ക്കൊന്നും ഇല്ല ബ്രോ...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Ꮢ Ⓞ ᗷ ᕮ Ꮢ Ŧ • 29-08-2023 00:09

NALLA SUGAM VAYICHAPPO...??

Achillies • 30-08-2023 19:21

ROBERT...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

V I S H N U 'S • 28-08-2023 22:52

Super......

Achillies • 30-08-2023 13:36

VISHNU'S...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

? ? ? ? • 28-08-2023 22:50

Nalla story ?

Achillies • 30-08-2023 13:35

Jack...❤️❤️❤️

Thankyou Jack...❤️❤️❤️

Jack • 28-08-2023 20:01

തിരിച്ചു വന്നതിൽ സന്തോഷം ❤️❤️ അടിപൊളി കഥ ❤️✨️

Achillies • 30-08-2023 13:34

Jack...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

മൗലി • 28-08-2023 19:29

നിങ്ങളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുന്നു, ഇപ്പോൾ വീണ്ടും പുതിയ കഥയുമായി വന്നതിൽ സന്തോഷം, ഇതിനൊരു അടുത്ത ഭാഗം ഉണ്ടോ കാരണം തുടരും എന്നെര്ത്തിയിരുന്നു, ഇ ഭാഗത്തിൽ തന്നെ എല്ലാം എഴുതി അപ്പോൾ അടുത്ത ഭാഗം മുതൽ കഥയിൽ എന്താണെന്നുള്ള ഒരു ആകാംഷ  കാത്തിരിക്കുന്നു അടുത്ത പാർട്ടിന്

Achillies • 30-08-2023 13:34

മൗലി...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ❤️❤️❤️

അടുത്ത ഭാഗം ഉണ്ട്, വൈകാതെ വരും. പറയാതെ വെച്ച കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ട്...???

സ്നേഹപൂർവ്വം...❤️❤️❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 28-08-2023 19:28

Achillies അണ്ണോ ?

തകർപ്പൻ തിരിച്ചു വരവ് തന്നെ⚡.ഇപ്പോഴാ അങ്ങട് ശെരി ആയെ?.ഇനി പൊളിക്കും❤️.
കിച്ചുൻ്റെയും ചക്കിയുടെയും ബാക്കി കഥക്കായി waiting??.....

Achillies • 30-08-2023 13:32

യക്ഷി...❤️❤️❤️

തിരിച്ചു വരവ് എന്നൊന്നും പറയാൻ ഒക്കില്ല...ഇവിടെ ഇടയ്ക്ക് ഉണ്ടായിരുന്നു,
എഴുതി പകുതിയാക്കി വെച്ചിരുന്നതാണ് ഈ കഥ,
ജീവിതം എന്തൊക്കെയോ പഠിപ്പിക്കാൻ ശ്രെമിച്ചു, എന്തൊക്കെയോ പഠിച്ചു...

കിച്ചുവും ചക്കിയും എന്തായാലും തിരികെ വരും...

ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ഹസി? • 28-08-2023 15:31

Happy to see you back ?. Big fan . Happy Onam ?

അനീഷ് • 28-08-2023 23:55

പൊളിച്ച്‌ ബ്രോ കിടു എനിക്ക് ഇഷ്ട്ടമായി തുടർന്നും പ്രേധീക്ഷിക്കുന്നു ?????

Achillies • 30-08-2023 13:29

അനീഷ്...❤️❤️❤️

തുടർന്നും ഉണ്ടാവും...❤️❤️❤️

Achillies • 30-08-2023 08:43

ഹസി...❤️❤️❤️

ഇവിടെ ആയിരിക്കാൻ എനിക്കും സന്തോഷമാണ് ഹസി...❤️❤️❤️

ഹാപ്പി ഓണം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

JOSEPH • 28-08-2023 14:53

??

Achillies • 30-08-2023 08:41

JOSEPH...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

RK • 28-08-2023 14:24

തുടക്കം ഗംഭീരം, ഹൃദയസ്പർശിയായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

വിഷ്ണു • 28-08-2023 14:12

എന്റമ്മോ മാസ്സ്...

അങ്ങനെ മറക്കാൻ പറ്റാത്ത മന്ത്രുകൻ.. കുടമുല്ലയും, ആറവുകാരനും മാത്രം മതി ഈ എഴുത്തുകാരന്റെ മാസ്സ് അറിയാൻ...

ഇതു അതിമനോഹരമായ ഒരു ലവ് സ്റ്റോറിയാകും ഉറപ്പ് ഉണ്ട്... ????

കത്തിരിക്കുന്നു ?

Achillies • 30-08-2023 08:40

വിഷ്ണു...❤️❤️❤️

ഒത്തിരി നാളുകൾക്ക് ശേഷം എഴുതിയതാണ്,
എന്താവും എന്നറിയില്ല, അധികം പ്രതീക്ഷ ഇല്ലാതെ വായിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, cliche അല്ലാതെ മറ്റൊന്നും ആവാൻ ചാൻസ് ഇല്ലാത്ത സ്റ്റോറിയാണ്...

എനിക്ക് തരുന്ന സപ്പോർട്ടിന് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Mave • 28-08-2023 13:45

Happy to see you back ?✨️

Achillies • 30-08-2023 08:36

Mave...❤️❤️❤️

Happy to be back...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Monkey • 28-08-2023 13:15

Yugam തൊട്ടു  thudangiya ishtam aa waiting nxt part

Achillies • 30-08-2023 08:35

Monkey...❤️❤️❤️

എനിക്കുവേണ്ടി കാത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം ബ്രോ അന്ന് മുതൽ തരുന്ന സപ്പോർട്ടിനു ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Pream na • 28-08-2023 13:14

Rajavu vannu makkale kok.

Achillies • 30-08-2023 08:32

Pream na...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ❤️❤️❤️

Holy • 28-08-2023 13:14

Adisakke monuse kidu?????

Devy • 28-08-2023 13:26

അതെന്തായാലും കലക്കി

Achillies • 30-08-2023 08:31

Holy...❤️❤️❤️

ഒത്തിരി സ്നേഹം holy...❤️❤️❤️

Ha • 28-08-2023 13:14

Nee vannathu nannayi ini annu kali

Achillies • 29-08-2023 16:13

Ha...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Kabuki • 28-08-2023 13:13

Main the cameo come here waiting ayirunnu ninne

Achillies • 29-08-2023 16:12

Kabuki...❤️❤️❤️

എനിക്ക് വേണ്ടി കാത്തിരുന്നതിന് ഒത്തിരി സ്നേഹം...❤️❤️❤️

Kamikan • 28-08-2023 13:13

Ninte theerichu varavu annu ashwasam nxt part

Kamuki • 28-08-2023 13:12

Welcome back ❤️❤️❤️❤️❤️

Achillies • 29-08-2023 16:12

Kamuki...❤️❤️❤️

Thankyou കാമുകി...❤️❤️❤️

FANTACY KING • 28-08-2023 12:56

Kidu ?

Achillies • 29-08-2023 16:11

FANTACY KING...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

പറവ • 28-08-2023 12:50

He is back ❤️

കൊമ്പൻ • 28-08-2023 12:42

?

Fayaz Ali • 28-08-2023 12:56

കൊമ്പാ നിങ്ങൾ ജീവിച്ചിരിപ്പുണ്ടല്ലേ?? ഈ സൈറ്റിലെ നല്ലൊരു എഴുത്തുകാരനായ നിങ്ങളൊക്കെ പുതിയ കഥയുമായി വരാത്തതിൽ നല്ല വിഷമമുണ്ട് ബ്രോ ?..തന്റെ കഥയൊക്കെ വായിക്കാൻ നല്ല രസവാരുന്നു ❤️... പുതിയൊരു അവിഹിതം, ചീറ്റിംഗ് സ്റ്റോറി പ്രതീക്ഷിക്കുന്നു കൊമ്പാ ??

Achillies • 29-08-2023 16:11

ആശാനേ...❤️❤️❤️

❤️❤️❤️

അരുൺ ലാൽ • 28-08-2023 12:41

Thalaivaa...
Ith evidaayirunnu...
Madangi vannathil santhosham..

Achillies • 30-08-2023 13:28

അരുൺ...❤️❤️❤️

എവിടെയൊക്കെയോ ആയിരുന്നു...
ഇപ്പൊ ഇവിടെ തിരിച്ചെത്തി???

സ്നേഹപൂർവ്വം...❤️❤️❤️