Chapter Title : ഏട്ടത്തി [VAMPIRE]
കെട്ടിയേക്കാം........ ടീ...അമ്മു ഇങ്ങു വന്നേ.?
എന്താ ഏട്ടാ......
അതേ നിന്റേല് പെണ്ണിന്റെ ഫോട്ടോ വല്ലതും ഉണ്ടോ.?
ഏത് പെണ്ണുന്റെയാ ഏട്ടാ.....
ടീ...പോത്തെ, നാളെ ഞാൻ പെണ്ണ് കാണാൻ പോകുന്നില്ലേ അതിന്റെ.?
ഓഹ്..അതിന്റെ... ആ പെണ്ണിന്റെ ഫോട്ടോ ഒന്നും ഇല്ല..... അല്ല ഇത്ര നേരം കല്യാണമേ വേണ്ടെന്ന് വച്ച ആള് ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ.?
ഒന്നുമില്ല വെറുതെ ചോദിച്ചതാ...
ഇതുവരെ കാണിച്ചത് ചുമ്മാ ജാഡ ആയിരുന്നല്ലേ.
പോടീ............... പോയി ചേട്ടന് ഒരു കപ്പ് ചായ എടുത്തേച്ചും വാ...
അയ്യടാ. തന്നത്താനങ്ങ് പോയി കുടിച്ചാ മതി. കയ്യിനും കാലിനും പ്രത്യേകിച്ചു കുഴപ്പം ഒന്നുമില്ലല്ലോ..... ചേച്ചി ഞാൻ പോണ്.......
ഏട്ടത്തി.....
എന്താ മോനെ.?
ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളായിരിന്നു....
പോയി എടുത്ത് കുടിക്കടാ, എനിക്ക് ഇവിടെ നൂറ് കൂട്ടം പണി കിടക്കാ അപ്പഴാ അവന്റെ ഒരു ചായ...
പോടീ, പരട്ടേ...
നീ പോടാ, കള്ള്കൂടിയാ....
കള്ള് കുടിയൻ നിന്റെ മറ്റവൻ പോടീ...
ഞാൻ പോണ്, ആവശ്യമുണ്ടെ താഴെ വന്ന് കുടിചോട്ടാ...അപ്പൊ പോട്ടെ കള്ള് കുടിയാ....
പോടീ.......*&%***°$#**
***************************
ഇതുവരെ ഞാൻ എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലേ.. എന്റെ പേര് മനു......എം.കോം കഴിഞ്ഞതാണെങ്കിലും ജോലിക്കൊന്നും പോയി തുടങ്ങിയിട്ടില്ല.......തൃശ്ശൂരിലെ ഒരു പുരാതന മേനോൻ കുടുംബമാണ് ഞങ്ങളുടേത്. അപ്പനപ്പൂപ്പന്മാരായി തന്നെ ആവശ്യത്തിലധികം ഉണ്ടാക്കി ഇട്ടട്ടുള്ളതുകൊണ്ട് പൈസയ്ക്ക് ഒരു മുട്ടുമില്ലാത്ത കുടുംബാന്തരീക്ഷം ആയിരിന്നു എന്റേത്.......
അച്ഛന്റെ പേര് രാമകൃഷ്ണൻ. മൂപ്പര് ലണ്ടനിലെ പ്രശസ്തമായ മാരിയറ്റ് ഹോട്ടലിലെ ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ് ആണ്... 'അമ്മ' സുജാത (സ്വസ്ഥം ഗൃഹഭരണം) ഞാനെന്തേലും കുരുത്തക്കേട് കാണിക്കുമ്പോ എനിക്കിട്ട് നല്ല കൊട്ട് കിട്ടുമെങ്കിലും 'അമ്മ' ഒരു പഞ്ച പാവമാണ്, എന്നെ വല്യ കാര്യവും ആണ്...
കുടുംബത്തിലെ മൂന്ന് സന്തതികളിലെ രണ്ടാമനാണ് ഞാൻ...... എനിക്ക് നേരെ മുകളിൽ ഒരു ചേട്ടൻ , മനോജ്, ഇപ്പൊ ഗൾഫിൽ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്നു...എനിയ്ക്കിട്ടു പണി തരാൻ കിട്ടുന്ന ഒരവസരവും എന്റെ ഏട്ടൻ പാഴാക്കിയിരുന്നില്ല. എല്ലാ അർത്ഥത്തിലും എനിയ്ക്കൊരു പാരയായിരുന്നു. അച്ഛനാണേൽ എന്ത് കാര്യത്തിനും അവന്റെ ഭാഗമേ പിടിയ്ക്കുകയും ഉളളൂ... അത്കൊണ്ട് തന്നെ എനിക്ക് പുള്ളിയെ കാണുന്നത് ചെകുത്താൻ കുരിശ് കാണുന്നതിന് സമാനമാണ്... ഇപ്പൊ അടുത്താണ് കല്യാണം കഴിഞ്ഞത്...കല്യാണം കഴിഞ്ഞ് പത്തിന്റെ അന്ന് മൂപ്പര് വണ്ടികേറി...ലീവ് ഇല്ല പോലും.....
എന്റെ തൊട്ട് താഴെ എന്റെ പുന്നാര അനിയത്തി മീനാക്ഷി. ഞങ്ങളെല്ലാവരും അവളെ അമ്മു എന്നാണ് വിളിക്കുന്നത്... അവളിപ്പോ തൃശ്ശൂർ
💬 Comments
View all comments