ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

📝 Ongoing

👁 2139415 views ❤ 830 likes 💬 117 comments

ഏട്ടത്തിയമ്മ 2
Ettathiyamma Part 2 | Author : Achu Raj
Previous Part

ആദ്യ പാര്ട്ടിനു നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനു ഒരുപാട് നന്ദി..

റൂമില്‍ കയറി കതകടച്ചു ഇരുന്നിട്ടും ജിത്തുവിന്‍റെ മനസില്‍ ഗായത്രിയുടെ രൂപം മാത്രമായിരുന്നു...എന്ത് മധുരം ആയിരുന്നു അവളുടെ ചുംബനത്തിനു...അവളുടെ അധരങ്ങള്‍ പതിഞ്ഞ ചുണ്ട് അവന്‍ കണ്ണാടിയില്‍ നോക്കി..അവ ഇപ്പോളും ചുവന്നിരിക്കുന്നു..അവന്‍ ആ ചുണ്ടുകള്‍ നാവുകൊണ്ട് നനച്ചപ്പോള്‍ വല്ലാത്ത ഒരു മധുരം നിറഞ്ഞ രസകൂട്ടില്‍ നാവ് തട്ടിയപ്പോലെ തോന്നി അവനു...
അവന്‍റെ മനസില്‍ അവളുടെ രൂപം മാത്രം നിറഞ്ഞു നിന്നു...എന്ത് പറ്റി തനിക്കു അതു തന്‍റെ ഏട്ടന്‍റെ ഭാര്യയാണ്...അവരെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ശെരി അല്ല...ഞാന്‍ എന്താണു ഇങ്ങനെ..പക്ഷെ അവളുടെ ആ അധരങ്ങള്‍ ഉണ്ടക്കണ്ണകള്‍ ആ ചിരി..ഇന്ന് അവള്‍ അവനു വേണ്ടി ചെയ്ത കാര്യങ്ങള്‍ ..ജിത്തുവിന്‍റെ മനസില്‍ ഗായത്രിയോടുള്ള പ്രണയം മൊട്ടിട്ടു വളര്‍ന്നു പടര്‍ന്നു പന്തലിച്ചത് വളരെ പെട്ടന്നായിരുന്നു ..
രാത്രിയില്‍ കിടന്നിട്ടു അവനു ഉറക്കം വന്നില്ല...ജനാല തുറന്നു കൊണ്ട് അവന്‍ പുറത്തേക്കു നോക്കി...മനസില്‍ ചിന്തിക്കുന്നതെല്ലാം തെറ്റ് എന്ന് അവന്‍റെ മനസു പറഞ്ഞു കൊണ്ടിരുനെന്ന്കിലും പക്ഷെ അതൊന്നും അംഗീകരിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല ...ഒരു നിമിഷം അവള്‍ എന്‍റെ മാത്രം ആയിരുന്നെങ്കില്‍ എന്ന് നിനച്ച മാത്രയില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലും

📚 Chapters

1 published

Related Stories

💬 Comments

View all comments