ഏട്ടത്തിയമ്മ [അച്ചു രാജ്]
📝 Ongoing
👁 2015632 views ❤ 953 likes 💬 135 comments
ഏട്ടത്തിയമ്മ
Ettathiyamma | Author : Achu Raj
പുതിയ ഒരു ആശയം മനസില്‍ വന്നപ്പോള്‍ എഴുതിയതാണ്...തുടങ്ങി വച്ച കഥകളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകും..ഈ കഥ മുഴുവനായും എഴുതി വച്ചിട്ടാണ് പബ്ലിഷ് ചെയ്യാന്‍ ഓരോ പാര്‍ട്ടും കൊടുക്കുന്നത് അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ കഥയുടെ തുടര്‍ച്ച ഞാന്‍ ഉറപ്പു തരുന്നു,,,നിങ്ങളുടെ എല്ലാം വിലയേറിയ സപ്പോര്‍ട്ട് പ്ര്തീക്ഷിച്ചുക്കൊണ്ട് ..
നാളെ ആണ് ആ കല്യാണം...ഹാ മനസിലായില്ലേ ...നമ്മുടെ ജിതിന്‍റെ ചേട്ടന്‍റെ കല്യാണം..ചേട്ടന്‍ അങ്ങ് ലണ്ടനില്‍ ആണ് ഇപ്പോള്‍ നാട്ടില്‍ ലീവിന് വന്നപ്പോള്‍ പെട്ടന്നുണ്ടാക്കിയ കല്യാണമാണ്..എല്ലാം ഒരുങ്ങി കഴിഞ്ഞു..ജിത്തുവാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നത്...ആ വീട്ടില്‍ ചേട്ടന്‍ പറഞ്ഞാല്‍ മാത്രമാണ് അവന്‍ എന്തെങ്കിലും എതിര്‍ത്ത് പറയാത്തതു..
ഹാ നമ്മള്‍ ജിത്തുവിന്റെ കുടുംബത്തെ പരിചയപ്പെട്ടില്ല അല്ല...ജിതിന്‍ എന്ന ജിത്തു ...ഇപ്പോള്‍ അവന്‍ പിജിക്ക് അവസാന വര്ഷം പഠിക്കുവാനു ഡിഗ്രി കഴിഞ്ഞു ഒരു വര്ഷം വീട്ടില്‍ ചുമ്മാ ഇരുന്നതിനു ശേഷമാണ് അവന്‍ പിജിക്ക് പോയത്...സുന്ദരനും സുമുഖനും ആണ് ജിത്തു...ആര് കണ്ടാലും അവനെ ഒന്ന് നോക്കും...ആവശ്യത്തിനു വേണ്ട എല്ലാ തല്ലുകൊള്ളിത്തരങ്ങളും അവന്‍റെ കൈയില്‍ ഉണ്ട്,കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കൊച്ചു പ്രണയവു..
ജിത്തുവിന്‍റെ ചേട്ടന്‍ ജഗന്‍ ലണ്ടനില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്
💬 Comments
View all comments